ആർട്ട് ലവേർസ് ഓഫ് അമേരിക്ക സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ പി. രാജീവ് (Ex. M P) പങ്കെടുക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന പി. രാജീവ് (Ex. M P) “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തെ ആസ്പദമാക്കി അലയുടെ വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു. ചരിത്രം, സോഷ്യലിസം , സംസ്കാരം തുടങ്ങി…