രണ്ട് ദേശങ്ങൾ, രണ്ട് ചിത്രങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ✍ കൊയ്ത്ത് കഴിഞ്ഞഗോതമ്പുപാടങ്ങളുടെഅപാരത.നിലാവിന്റെ കംബളംഅപാരതയെപുതപ്പിക്കുന്നു.പാടത്തിന്റെ അപാരതയെപകുത്ത്നിലാക്കംബളംവകഞ്ഞുമാറ്റിചുവന്ന കണ്ണുകൾതെളിച്ച്,ഒരു തീവണ്ടിരാവിന്റെനിശ്ശബ്ദസംഗീതത്തെമുറിപ്പെടുത്തിചൂളം കുത്തിപ്പായുന്നു. കമ്പാർട്ട്മെൻ്റ്ജനാലയിലൂടെ ഒരാൾകമ്പിളിപ്പുതപ്പിനുള്ളിൽശൈത്യമകറ്റിഉറങ്ങാതെപുറത്ത്നോക്കിയിരിക്കുന്നു.ദൂരെ, ഏറെ ദൂരെമലനിരകൾഇരുട്ടിൽമാനത്തിന്മുത്തം നൽകുന്നു.മലനിരകൾഅവിടവിടെവെളിച്ചത്തിന്റെചതുരങ്ങളും,വൃത്തങ്ങളും,പൊട്ടുകളും ചാർത്തിഅഹങ്കരിക്കുന്നു.എല്ലാംകാണാതെ കണ്ട്അയാൾപ്രണയിനിയുടെഓർമ്മയിൽ മുങ്ങുന്നു.ജീവിതത്തിന്റെനാൽക്കവലയിലൊരിടത്ത്യാത്ര പറഞ്ഞ്പോയവൾ.അവളോടൊത്തുള്ളനിമിഷങ്ങളിൽ മുങ്ങിഅയാളുടെ ദീർഘനിശ്വാസങ്ങൾ.ആദ്യമായികണ്മുന്നിലണഞ്ഞനിമിഷങ്ങൾ തൊട്ട്പല പടികൾകയറിയിറങ്ങിയഅവരുടെപ്രണയനാളുകൾഅയാളെതരളിതനാക്കുന്നുണ്ട്.മുഗ്ദ്ധനാക്കുന്നുണ്ട്.ഓർമ്മകളിൽവേദന പടരുന്നുണ്ട്.തീവണ്ടിയുടെഇടവേളകളിലെചൂളം വിളികൾഒരു മയക്കത്തിൽനിന്നെന്ന പോലെഓർമ്മളിൽ നിന്നയാളെഞെട്ടിയുണർത്തിദൂരെ ദൂരെയുള്ളമലനിരകളിലെവെളിച്ചത്തിന്റെചതുരങ്ങളിലേക്കും,വൃത്തങ്ങളിലേക്കും,പൊട്ടുകളിലേക്കുംകണ്ണുകളെനീട്ടിക്കൊണ്ട്പോകുന്നുണ്ട്.തിരികെ വീണ്ടുംവിരഹത്തിന്റെആഴങ്ങളിലേക്ക്നയിക്കുന്നു.നട്ടുച്ചയുടെമറ്റൊരു…