വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ധനകാര്യ മന്ത്രി ആർ. ബാലഗോപാൽ പ്രശംസിച്ചു.
സ്വന്തം ലേഖകൻ✍ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പേരിൽ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയിൽ നടന്ന ചാടങ്ങിൽ ബഹുമാന്യനായ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറി . ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയായി നിൽക്കുന്ന ഒരു…
