കൊരട്ടിമുത്തിയുടെ തിരുനാൾ വിയെന്നയിൽ .
ഓസ്ട്രിയ :അത്ഭുത പ്രവർത്തകയായ കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം വിയന്നയിൽ .. എല്ലാ വർഷവും നടത്തിവരുന്നതുപോലെ 10 ഒക്ടോബർ 2020 ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് വിയെന്നയിലെ പന്ത്രണ്ടാമത് ജില്ലയിലെ മൈഡ് ലിംഗ് മരിയ ലൂര്‍ദ് ദേവാലയത്തില്‍ വച്ച് ഐ സി സി…
