അനുമതി തേടു
രചന : ജോർജ് കക്കാട്ട് ✍ ഒരു മരത്തിന്റെ കൊമ്പ് മുറിക്കുകയോ ഒരു പുഷ്പം നീക്കം ചെയ്യുകയോ ചെയ്യുന്നതിനുമുമ്പ്, മരത്തിന്റെ ആത്മാവിനോട് പറയുക അല്ലെങ്കിൽ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് പറയുക , അതുവഴി അവർക്ക് ആ സ്ഥലത്ത് നിന്ന് അവരുടെ…
www.ivayana.com
രചന : ജോർജ് കക്കാട്ട് ✍ ഒരു മരത്തിന്റെ കൊമ്പ് മുറിക്കുകയോ ഒരു പുഷ്പം നീക്കം ചെയ്യുകയോ ചെയ്യുന്നതിനുമുമ്പ്, മരത്തിന്റെ ആത്മാവിനോട് പറയുക അല്ലെങ്കിൽ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് പറയുക , അതുവഴി അവർക്ക് ആ സ്ഥലത്ത് നിന്ന് അവരുടെ…
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഭാഷയാണെന്ന് പ്രശസ്ത ട്രയിനറും , സൈക്കോളജിക്കൽ കൗൺസിലറുമായ ഡോ. ശ്രീകാന്ത് കാരയാട്ട് അഭിപ്രായപ്പെട്ടു. ഹ്യൂസ്റ്റണിലെ സൊണസ്റ്റാ ഹോട്ടലിൽ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബൽ കൺവൻഷൻ രണ്ടാം ദിവസം പിന്നിടുമ്പോൾ ” കുടുംബം കുട്ടികൾ…
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ : വടക്കേ അമേരിക്കയിലേയും കാനഡയിലേയും ഹിന്ദുക്കളുടെ സംഗമ വേദിയായ മന്ത്രയുടെ ഒന്നാം ഗ്ലോബൽ ഹിന്ദു മഹാ സംഗമം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ വനിതകളുടെ മന്ത്രധ്വനിയായി ഹിന്ദു കൺവെൻഷൻ മാറി. ജൂലൈ രണ്ടിന് രാവിലെ മന്ത്രയുടെ വനിതാ കൂട്ടായ്മ…
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ , ഹൂസ്റ്റണിൽ നടക്കുന്ന മന്ത്രയുടെ ആഗോള ഹിന്ദു സംഗമത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രയുടെ ആഗോള സംഗമത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത ഇരുപത്തിയഞ്ച് വർഷത്തെ മന്ത്രയുടെ പ്രവർത്തനങ്ങളെയാണ് താൻ നോക്കി…
രചന : ജയരാജ് പുതുമഠം.✍ ചീഞ്ഞളിഞ്ഞനീതിബോധങ്ങൾക്ക്മേലെമഹിളാ വിമോചനങ്ങൾചിതറിത്തെറിച്ച്തളരുകയാണിവിടെമതബോധനത്തിൻഅഴുക്കുചാലുകളിൽആർത്തവഗീതങ്ങളുംആശുപത്രിയാവരണവും നട്ട്കരിങ്കൽ തുറുങ്കുകളിൽതാമോവൃക്ഷങ്ങൾലാളിച്ചുവളർത്തുകയാണ്ലഹരിയിൽ പ്രകൃതിമഹിളാരത്നങ്ങൾക്കില്ലഇവിടൊരുഗതിയുംജ്ഞാനപുരാണങ്ങളുടെസംഘർഷ കഥകളുടെഅന്ധകാര വഴികളിൽആവർത്തന തിരകളല്ലാതെപുതുനാമ്പുകൾ വിരിയുന്നഒരു നാളെയെക്കുറിച്ചുള്ളവേവലാതികളാണ്ഹൃദയം നിറയെ
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്സി: ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച സെന്റ് ജോസഫ് കൊളമ്പിയൻ ക്ലബ്, ന്യൂ ജേഴ്സി യിൽ വെച്ച് നിറഞ്ഞു കവിഞ്ഞ സദസിൽ നടന്നു. റീജണൽ പ്രസിഡന്റ് ദേവസി പാലാട്ടിയുടെ അധ്യക്ഷതയിൽ…
രചന : സെഹ്റാൻ✍ സ്വപ്നങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം രണ്ട് തരത്തിലാണ്.നിദ്രയുടെ ഗാഢതയിൽ സമ്മതമൊന്നും ചോദിക്കാതെ കടന്നുവരുന്നതാണൊന്ന്.ഉണർവിൽ സമ്മതം ചോദിച്ചു കടന്നുവന്ന് സ്വപ്നത്തിന്റെയും, യാഥാർത്ഥ്യത്തിന്റെയും അതിർവരമ്പുകളെ മായ്ച്ചു കളയുന്നതാണ് രണ്ടാമത്തേത്.ആദ്യത്തേത് മിഴികൾ പൂട്ടി കാണുമ്പോൾ രണ്ടാമത്തേത് തുറന്ന കണ്ണുകൾ കൊണ്ട് കാണുന്നു. രണ്ടിന്റെയും…
ഫാ.ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (OCYM), ഹൂസ്റ്റൺ റീജിയണിലെ ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നിവടങ്ങളിൽ നിന്നുമുള്ള ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്…
രചന : ബേബി മാത്യു അടിമാലി✍ നമുക്കുയർത്താം ലഹരി വിമുക്തകേരളമെന്നൊരു സന്ദേശംലഹരി വിരുദ്ധ പോരാട്ടത്തിൽഅണിചേരുക നാം സ്നേഹിതരേനാട്ടിൽ വീട്ടിൽ ജീവിതമെല്ലാംദുസ്സഹമാക്കും വിഷലഹരിനാളെ വരുന്നൊരു പുതുതലമുറയുടെഭാവിയതോർത്തു പ്രവർത്തിക്കാംഅപകടകരമാം ലഹരി വിഷങ്ങൾഎന്നന്നേയ്ക്കുമുപേക്ഷിക്കാംലഹരിക്കടിമകളായൊരു ജനതനാടിതിനാപത്തറിയുക നാംനാട്ടിലശാന്തി വിതയ്ക്കുമവർനാടിതു നരകമതായ് മാറുംനാശത്തിന്റെ വക്കിൽ നിൽക്കുമീനാടിനെ രക്ഷിക്കാൻവേണ്ടിനാടു നശിക്കാൻ…
രചന : ജോയ് നെടിയാലിമോളേൽ✍ എവിടെയെൻ ചങ്ങാതി നീ-മടക്കയാത്രയ്ക്കു നേരമായ്.എത്രനാളായ്കാത്തിരിന്നു-പുറപ്പെടാനേറെ മോഹമായ് !നിൻകൂടെ യാത്ര പോരുമെപ്പോഴും-ത്രസിച്ചിടുന്നെൻ ദേഹമാദ്യ-സ്പർശന മേറ്റിടുന്നപോൽ !തിരക്കു മുറ്റിയ ബസ്സിനുള്ളിൽ-പിടക്കോഴിപോൽ പ്പരിരക്ഷനൽകി.കൈപിടിച്ചു കൂട്ടി കൂടെ–താണ്ടിടാറുണ്ട്ഫ്ലാറ്റ്ഫോമിലും,എയർ പോർട്ടിലും !നിന്നെ ഗമിക്കുമഭിമാനമായ്-പത്രാസ്സിലെന്നുമാ നാളുകൾ.ബെർത്തിനടിയിൽവിരിച്ചപേപ്പറിൽ,എയർ ക്യാബിനുള്ളിലെ ക്യാരീയറിൽ-ഭദ്രമായ്നീയൊതുക്കുമെന്ന-പെട്ടിടാതന്യ കരങ്ങളിൽ.ഇടയ്ക്കിടെ നിൻ ദൃഷ്ടികൾ-അയക്കുമെന്നുടെ മേനിയിൽ.നിർധൂളിയാക്കിനീയെന്നെ,നി-ന്നരികിലേക്കണച്ചിടുമ്പോൾ-അകക്കാമ്പിലേറുമാ…