കലാവേദി ഗാനസന്ധ്യ 3-ന് ശനിയാഴ്ച 6 മണിക്ക് ഫ്ലോറൽ പാർക്കിൽ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളികൾ ആവേശത്തോടെ ആസ്വദിക്കാൻ കാത്തിരിക്കുന്ന കലാവേദി സംഗീത സായാഹ്നം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് അരങ്ങേറാൻ തയ്യാറായിരിക്കുന്നു. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ (Irwin Altman Auditorium (PS…
