ഫൊക്കാന പൊന്നോണം സെപ്റ്റംബർ 24 ആം തീയതി വാഷിങ്ങ്ടൺ ഡി സിയിൽ .
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി സി :ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷം സൺഡേ 2023 സെപ്റ്റംബർ 24 ആം തീയതി പതിനൊന്ന് മണിമുതൽ മേരിലാൻഡ് വാൾട്ട്…
