Category: പ്രവാസി

വഴി

രചന : തോമസ് കാവാലം.✍ വഴിതേടി പോയവരെല്ലാംവഴികണ്ടു മടങ്ങുന്നുണ്ടോ?വഴിതെറ്റി വന്നവരെല്ലാംനിരതെറ്റി നിന്നവരാണോ? കര തേടിയലഞ്ഞോരെല്ലാംനിരനിരയായ് മാഞ്ഞേപോയികടലലയിൽ താന്നേപോയിമലമുകളിൽ നിന്നോർ പോലും. ധരയിനിയും തുടരുന്നിവിടെമരമെല്ലാം തകരുമ്പോഴുംകരയെല്ലാം മരുവായ് തീരുംവരളുമ്പോൾ കരളുകൾ പോലും. വഴിതേടി പോയവരെന്തേവഴിയൊന്നും കണ്ടതുമില്ലേ?വഴിയാവാൻ വഴിവെട്ടേണംവഴിയേപോയ് വഴിയാവേണം. വഴിമുന്നേ പോയവരെല്ലാംവഴികാട്ടികളല്ലേയല്ലവഴികാട്ടി നിന്നവരെല്ലാംവഴികണ്ടുപിടിച്ചവരല്ല.…

ഒറ്റമരത്തണൽ.

രചന : ബിനു. ആർ.✍ അക്ഷരക്കൂട്ടുകളിൽനിറഞ്ഞഅമ്മിഞ്ഞപ്പാൽമണംഅറിയാതെയൂറിവന്ന്അലിഞ്ഞില്ലാതായ രാവിൽഅല്പമാംചിന്തകളെന്നിൽനിറഞ്ഞുനിൽക്കവേ,അടിപതറിയയെൻ മനംഅല്പമായ് തേങ്ങിയില്ലേ!അച്ഛനെന്നവാക്കിൽ സർവ്വതുംചന്ദനംപോൽ വാരിയണിഞ്ഞുഅമ്പോറ്റിയെ കൈക്കുമ്പിളാൽനമിക്കുന്നപോൽ ഹൃത്തിൽപൂജ്യമായ് കൊണ്ടുനടക്കവേ,അസുരന്മാർവന്നു വായ്ക്കുരവയിട്ടുഅക്കഥയിക്കഥയെല്ലാം മാറ്റിയില്ലേ!ഇഷ്ടസ്നേഹം നടവരമ്പിൽനഷ്ടമായതും ഇടമുറിയാതെകതിരുകാണാപക്ഷികൾ തൻകൂജനങ്ങളിൽകളിയാക്കി-ക്കൊണ്ടൂയലിട്ടതുംഇന്നലെ-ക്കഴിഞ്ഞതുപോലെയെന്മനമിടിക്കുന്നു.കാലമെന്നോടുമൊഴിഞ്ഞു,നഷ്‌ടമായസ്നേഹംകാണാ കതിർനിറയും വയലിൽ,കാണാത്തകാറ്റിന്റെ മർമ്മരം പോൽനിന്നിൽ ചുറ്റിവലയുന്നുണ്ടിപ്പോഴും!ആത്മാവുപൂക്കുന്ന നേരമല്ലേ,ഈദിനം അച്ഛനെന്നയൊറ്റമരത്തണൽഓർമയായ് ഒടിഞ്ഞുവീണതിന്നല്ലേ,ആകാശത്തിൻ അതിർവരമ്പുകൾകൂടിക്കുഴഞ്ഞതുമിന്നല്ലേ!

ഫൊക്കാന വിമെൻസ് ഫോറം സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി .

ശ്രീകുമാർ ഉണ്ണിത്താൻ✍ ചിക്കാഗോ: ഫൊക്കാന വിമെൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്നും മറ്റ് സംഘടനകകൾക്കു ഒരു മാതൃകയാണ്. വിമൻസ് ഫോറം ദേശിയ ചെയർ ഡോ . ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഈ രണ്ട് വർഷങ്ങൾക്ക്…

രണ്ട് കവിതകൾ

രചന : ഷാജു. കെ. കടമേരി ✍ പ്രിയ്യപ്പെട്ടൊരു വാക്ക്മഴക്കിനാവുകൾ കുടഞ്ഞിട്ടവേനൽചിറകുകളിൽഉമ്മ വയ്ക്കുന്ന നട്ടുച്ചയുടെനെഞ്ചിൽ നമ്മൾ കോർത്തസൗഹൃദത്തിന്റെകടലാഴങ്ങൾക്കിടയിൽചാറ്റൽമഴ തുടുക്കുമ്പോൾതീവണ്ടി യാത്രക്കിടെപരിചയപ്പെട്ടൊരു സുഹൃത്ത്എന്റെ ജാതിയും , മതവുംഎന്തിന് എന്റെ രാഷ്ട്രീയം വരെകുത്തിക്കിളച്ചുഅവന്റെ ഒരു നോട്ടത്തിൽ പോലുംഭൂമി രണ്ടായ് പിളരുമെന്ന് ഞാൻഭയപ്പെട്ടു.ഒരു കൊടുങ്കാറ്റ് ഞങ്ങൾക്കിടയിൽമുരണ്ടു.ചോദ്യങ്ങളുടെ…

☘️ കള്ളം കഥപറയുമ്പോൾ ☘️

രചന : ബേബി മാത്യു അടിമാലി ✍ കളളത്തിനായിരം നാവുണ്ടു കൂട്ടരേകള്ളക്കഥാകൾ പറഞ്ഞീടുവാൻആയിരം കണ്ഠങ്ങളേറ്റതു ചൊല്ലുമ്പോൾകള്ളം വിജയിച്ചുകൊണ്ടിരിക്കുംസത്യം മൊഴിയുന്ന നാവുകളേയത്നിർദ്ദയം പുച്ഛിച്ചുതള്ളുമപ്പോൾസത്യം ശരശയ്യപുൽകിടുമ്പോൾകള്ളം നൃത്തചുവടുവെയ്ക്കുംഅവിടെ വീഴുന്നൊരാ സത്യത്തിൻ കണ്ണുനീർകാണുവാൻ നമ്മുടെ കണ്ണിനായാൽഓരോ കണ്ണുനീർ തുള്ളികളുംകള്ളത്തിനന്തകനായി മാറും.കള്ളത്തിനെന്നും അല്പായുസ്സെന്നുംസത്യം മരിക്കുകയില്ലെന്നതുംഅറിയുകിൽ കൂട്ടരേ തീർച്ചയായുംസത്യത്തെ…

മെയ് 25, 26-നു നടക്കുന്ന ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ന്യൂയോർക്കിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മെയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന മുപ്പത്തിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. നീണ്ട പതിന്നാല് വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ്…

വിടപറയും മുന്നേ

രചന : ജോളി ഷാജി✍ വിടപറയും മുന്നേഒരിക്കൽ കൂടി നോക്കുകഅരുതേയെന്നു മൗനമായ്മൊഴിയുന്ന മിഴികളെഅറിയാതെ പോവരുത്…വിടപറയും മുന്നേ എൻചുണ്ടുകളിലേക്കു നോക്കുകചുംബനങ്ങൾ പകുത്തുനൽകാതെനിർജീവമായ ശകലങ്ങൾ കാണാം..വിടപറയും മുന്നേ എൻവിരൽത്തുമ്പിലൊന്നു തൊടുകപ്രണയാർദ്രശ്വേതബിന്ദുക്കളെതൊട്ടറിയാൻ സാധിക്കും…വിടപറയും മുന്നേഎന്നെയൊന്നു ചേർത്തുപിടിക്കുകജീവനറ്റു പോകുമെൻശരീരത്തിൽ നിൻഗന്ധം നിറയ്ക്കുവാൻ..വിടപറയും മുന്നേനിന്നെ പൂർണ്ണമായിഎന്നിൽ നിറക്കുകഅകലുവാൻ ആഗ്രഹിക്കാത്തഎൻ…

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾക്ക് തുടക്കമായി . . മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ കവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് . ഒരു…

കെഎജിഡബ്ല്യു വിന്റെ യുവജനോത്സവം ചരിത്രം തിരുത്തികുറിച്ച്

മനോജ് മാത്യു✍ വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ…

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങ് – ലൈഫ് ആൻഡ് ലിംബ് എന്ന മഹാപ്രസ്ഥാനം

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ജീവിതം എപ്പോഴും സുഖ-ദുഃഖ സമ്മിശ്രമാണ്. ഏതു നിമിഷവും നമ്മുടെ ജീവിതത്തിൽ നമുക്ക് താങ്ങാനാവാത്ത ഒരു സംഭവം നടന്നെന്നിരിക്കാം. ഒരു പക്ഷെ അത് അപ്രതീക്ഷിതമായിരിക്കാം അല്ലെങ്കിൽ നമ്മുടെ അശ്രദ്ധ മൂലം നാം ക്ഷണിച്ചു വരുത്തുന്നതാകാം. എങ്ങനെയായാലും അത്തരം…