Category: പ്രവാസി

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം സ്ത്രീകളുടെ മികവിന്റെ പ്രകടനമായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോര്‍ക്ക്: ഏറെ വ്യത്യസ്തമായ പരിപാടികളോടെ നടന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം എല്ലാ അർത്ഥം കൊണ്ടും അവസമരണീയമായി. ശനിയാഴ്ച വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന കലാപരിപാടികളുടെ രസക്കൂട്ടുതന്നെയായിരുന്നു ഫൊക്കാന വിമൻസ് ഫോറം ഒരുക്കിയത്. വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ്…

സിസ്റ്റത്തിൽ ഒരു തീപ്പൊരി.

രചന : ജോർജ് കക്കാട്ട്✍ എവിടെ നിന്നാണ് ആരംഭിച്ചത്,നിങ്ങളുടെ വായിലെ വ്യാളി പൂർണ്ണമായി വളർന്നു,ഉള്ളിൽ തളർന്നു നാവ് ഇതിനകംഅവസാനം നിങ്ങളിൽ എത്ര ചെറിയ വായു അവശേഷിച്ചുനീ ഒരു മത്സ്യത്തെപ്പോലെ അലയുന്നുഇരുട്ടിൽ നീലയായിവലിയ ആവേശം നിറഞ്ഞ കണ്ണുകളോടെആരെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിച്ചത്?ഓക്സിജൻ ഇല്ലാതെ…

ലീലാ മാരേട്ടിന് “ഹാൾ ഓഫ് ഫെയിം” ഇന്റർനാഷണൽ അവാർഡ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻറെ (Universal Record Forum-URF) 2023-ലെ “ഹാൾ ഓഫ് ഫെയിം” ഇന്റർനാഷണൽ അവാർഡിന് ന്യൂയോർക്കിൽ നിന്നുമുള്ള സാമൂഹിക പ്രവർത്തക ലീല മാരേട്ടിനെ തിരഞ്ഞെടുത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായി…

ഫൊക്കാനയുടെ ലോക വനിതാദിനാശംസകൾ: വനിതാ ദിന ആഘോഷം മാർച്ച് 11 ,ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ന് ലോക വനിതാദിനം, എല്ലാ വനിതകൾക്കും ഫൊക്കാനയുടെവനിതാദിനശംസകൾ . ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.പാർശ്വവൽക്കരിക്കപ്പെട്ട മറ്റു പല വിഭാഗങ്ങളെപോലെതന്നെയാണ് സ്ത്രീകളും. സ്ത്രീകളുടെ വളർച്ചക്ക് ഭീഷണിയുണ്ട്,.അടിച്ചമർത്തലുകളുണ്ട്, കൈപിടിച്ചുയർത്തലുകൾ ആവശ്യമുണ്ട്, അത് എത്ര ചെറിയ രീതിയിലാണെങ്കിലും സ്വാഗതം ചെയ്യേണ്ടതുണ്ട്, അതിന്…

ഇന്ന് മാർച്ച്‌ 8, വനിതാ ദിനം..

രചന : മായ അനൂപ്✍ കവികൾ പെണ്ണിന്റെ സൗന്ദര്യത്തെപൂക്കളോടും പുഴകളോടും പൂമ്പാറ്റകളോടുംഅങ്ങനെ ഭംഗിയുള്ളതിനോടെല്ലാം ഉപമിച്ചു….ചിത്രകാരന്മാർ അവളെ സുന്ദര വർണ്ണങ്ങളാൽ അലങ്കരിച്ചു….ശിൽപികളാകട്ടെ, അവളുടെ രൂപം അതിമനോഹരമായി കൊത്തി വെച്ചു…എന്നാൽ….അവളുടെ മനസ്സ്….പെണ്ണിന്റ മനസ്സ് എന്നതൊരുആഴക്കടലാണ്….അഗാധ സ്നേഹത്തിന്റെഇന്ദ്രനീലക്കല്ലുകളും….കാരുണ്യമാകുന്ന പവിഴങ്ങളും…ക്ഷമയാകുന്ന മാണിക്യങ്ങളും….ദയയാകുന്ന മരതകങ്ങളുംനിറഞ്ഞയൊരു ആഴക്കടൽ….പെണ്ണിന്റെ സൗന്ദര്യം കാണേണ്ടത്അവളുടെ…

ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവർത്തങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങിവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന…

തീർത്ഥാടനം

രചന : യൂസഫ് ഇരിങ്ങൽ✍ പഴയ വീട്ടിലെതുരുമ്പിച്ച് മാറാലമൂടിയ പഴകിയ പെട്ടിയിൽ നിന്ന്നിന്റെ കൈപ്പടയിലൊരുകുറിപ്പ് കിട്ടിവടിവൊത്ത അക്ഷരങ്ങളിലേക്ക്ഓർമ്മകളുടെവെയിൽ വെട്ടം വീണപ്പോൾനുണക്കുഴി തെളിയുന്നൊരുചിരി പോലെ തോന്നിഒരു പാട് ജീവിത വിജയികളെനൊന്ത് പ്രസവിച്ചൊരുപഴയ ക്ലാസ് മുറിയിലെനരച്ച ചുവരുകളിൽ നിന്ന്അടക്കിപ്പിടിച്ച ചിരികളുടെകടലാസ് ചിത്രങ്ങൾവെറുതെ തൊട്ടു നോക്കിതൊടിയുടെപടിഞ്ഞാറെ…

ദുബായ്-കേരളാ സന്ദർശനത്തിന്റെ അവിസ്മരണീയ ഓർമ്മകളുമായി സെനറ്റർ കെവിൻ തോമസ്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ സെനറ്റർ കെവിൻ തോമസിന് ഇത്തവണത്തെ ദുബായ് സന്ദർശനവും കേരളാ സന്ദർശനവും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ വച്ച് നടത്തപ്പെട്ട “വേൾഡ് ഗവണ്മെന്റ്…

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ EST 9 മണിക്ക്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ EST 9 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7 .30നാണ് പരിപാടി. ഏറ്റവും നല്ല…

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം പിൻവലിച്ച ധനകാര്യ മന്ത്രിയെ ഫൊക്കാന അഭിനന്ദിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നില്ലന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ നിയമസഭയിൽ പറഞ്ഞതിനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സ്വാഗതം ചെയ്‌തു. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ…