Category: പ്രവാസി

ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റിന് ന്യൂയോർക്കിൽ പ്രൗഡ്ഢ ഗംഭീര തുടക്കം; സെമിഫൈനൽ – ഫൈനൽ മത്സരങ്ങൾ ഇന്ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഏവരുടെയും ആവേശത്തിന് അർദ്ധവിരാമം ഇട്ടുകൊണ്ട് 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ക്വീൻസ് കോളേജിൽ ഉജ്ജ്വല തുടക്കം. രണ്ടു നാൾ നീണ്ട് നിൽക്കുന്ന കൈപ്പന്തു മാമാങ്കത്തിൻറെ ഔപചാരിക ഉൽഘാടനം മുൻ വോളീബോൾ…

സമുദ്രസ്വപ്നം

രചന : രാഗേഷ് ചേറ്റുവ ✍ അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടഒരു സമുദ്രംഅരക്കെട്ടിൽ നിശബ്ദമായികിടക്കുന്നതിരകളെ ഉണർത്താൻചന്ദ്രനെ തപസ്സു ചെയ്യുന്നുപണ്ട് തച്ചുടച്ച വൻനഗരങ്ങളെ,പച്ചപ്പാടങ്ങൾ പുതച്ച ഗ്രാമങ്ങളെ ഓർത്ത്ഒരേസമയം കുളിര് കോരുകയുംപശ്ചാത്തപിയ്ക്കുകയും ചെയ്യുന്നു.അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടആ സമുദ്രംപണ്ടൊരിക്കൽ വിഴുങ്ങിയ പായ്ക്കപ്പലിന്റെമരച്ചീള് തൊണ്ടയിൽ തറച്ചെന്നപോലെനൊമ്പരപ്പെടുന്നു, കണ്ണീർ വാർക്കുന്നു.‘എന്നെ…

വിമാന കമ്പനികളുടെ തോന്നിവാസത്തിന് ഇരയായ ദിവസമായിരുന്നു ഇന്നലെ..

രചന : രമേഷ് ബാബു.✍ ഇന്നലെ ഞങ്ങളുടെ പേരെഴുതിയ ഇത്തിരി ഭക്ഷണം മുംബൈയിൽ കാത്തിരിപ്പുണ്ടായിരുന്നു.വിമാന കമ്പനികളുടെ തോന്നിവാസത്തിന് ഇരയായ ദിവസമായിരുന്നു ഇന്നലെ..😪കരിപ്പൂരിൽ നിന്നും ഹൈദരാബാദിലേക്കുള്ള ടിക്കറ്റായിരുന്നു..പിന്നീട് ഒരു അറിയിപ്പ് വന്നു..ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങൾക്ക് കരിപ്പൂരിൽ നിന്നും കൊച്ചിലേക്ക് പോകേണ്ടിവരും.അവിടെ നിന്നും…

ആവേശത്തിരയിളക്കി ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കത്തിന് ന്യൂയോർക്ക് തയ്യാറായി; കാണികൾക്ക് പ്രവേശനം സൗജന്യം

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഏതാനും മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിൽ സ്പോർട്സ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുന്നതിനുള്ള ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്ക തിരശ്ശീല ഉയരുവാൻ ഏതാനും മണിക്കൂറുകൾ കൂടി മാത്രം. മെയ് 25, 26 ശനി, ഞായർ ദിവസങ്ങളിൽ ന്യൂയോർക്ക് ക്വീൻസ്…

ഒറ്റപ്പെടുന്നതിനോളം…

രചന : ബിനു. ആർ ✍ രാക്കിളികൾപാടി പതിഞ്ഞകാലത്തിൽരാകേന്ദുമുഖിയാൾ കാർമുകിലിൽ മുഖംമറച്ചുരാവിൻനിലാക്കായൽ പോയ്‌ മറഞ്ഞുരാവിൻ കുളിർത്തെന്നലും മാറിമറഞ്ഞു. ഇരുട്ടിൽ കറുപ്പുംവെളുപ്പും നടനമാടിഈയാംപാറ്റകൾ വെളിച്ചംതേടിയലഞ്ഞുഈറനുടുത്ത പകലന്തികളെല്ലാം വല്ലായ്മതൻവിശപ്പിൻചൂരിൽ മുങ്ങിയമർന്നു. മരണം കൂകിക്കൊണ്ടേ പറന്നുപോയ്മരിച്ചവർ തെക്കിന്നകത്തളം തേടിമാരിചൊരിച്ചിട്ടെടുത്തുകൊണ്ടുപോയിമാനവവിചാരങ്ങളെല്ലാം കെട്ടുംപോയി. സർവ്വതും നീയെന്നചിന്തയിൽതന്നെസർവ്വചെയ്തികളും നിനക്കുവേണ്ടി ചെയ്‌വൂതീർത്ഥജലം…

ഇതെന്നെ വാറ്റിയകവിതയാണ്.. മൾബറിത്തോട്ടത്തിലെ അതിഥിയുംപ്രാചീന ചീനപ്പട്ടിൻരഹസ്യവും.

രചന : ദിജീഷ് കെ.എസ് പുരം✍ ഇതൊരു കല്പിത കഥാകവിതയെഴുതാനുള്ള ശ്രമംമാത്രമാണ്😊ചൈനീസ് സിൽക്ക് പണ്ട് ലോകത്തിന് അത്ഭുതമായിരുന്നു. സഹസ്രാബ്ദങ്ങളോളം ചൈന, പട്ടിന്റെ നിർമ്മാണ രഹസ്യം പുറംലോകത്തിന് അജ്ഞാതമാക്കിവച്ചു.സിൽക്ക് റൂട്ട് വഴിയായിരുന്നു മറ്റു രാജ്യങ്ങളിലേക്ക് പട്ടിന്റെ കച്ചവടംനടന്നിരുന്നത്.lotus feet, foot binding –…

ഏകാന്തത + ഗദ്യകവിത

രചന : താനൂ ഒളശ്ശേരി ✍️ നാലു ചുമരുകൾക്കുള്ളിൽ ‘മഴയുടെ കണ്ണുനീർ പെയ്തിറങ്ങുന്ന വിതുമ്പുന്ന ശബ്ദ വിചിയിൽ ഞാൻ അകപ്പെട്ടു പോയ പാതിരാ രാത്രി ……ജീവിതത്തിൽ ഒറ്റപ്പെടുന്നത് കണ്ട് കുടുബത്തിൽ അഭയം തേടിയിട്ടും……സന്തോഷിക്കുന്നവരുടെ ഉല്ലാസയാത്രയിൽ നിന്ന് മാറ്റി നിർത്തിയതോർത്ത് ……സങ്കടം കേൾക്കാൻ…

ഐഎപിസിക്ക് പുതു നേതൃത്വം ; ആസാദ് ജയൻ നാഷ്ണല്‍ കമ്മറ്റി പ്രസിഡന്റ്; ഷാൻ ജെസ്റ്റസ് ജനറല്‍ സെക്രട്ടറി; സണ്ണി ജോർജ് ട്രെഷർ

ജിൻസ്മോൻ സഖറിയാ ✍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ജേര്‍ണലിസം-ബിസിനസ് പശ്ചാത്തലമുള്ള ആസാദ് ജയൻ ആണ് നാഷണൽ പ്രസിഡന്റ്. എഴുത്തുകാരനായ ജെയിംസ് കുരീക്കാട്ടിൽ…

” ഒറ്റമരത്തണലിൽ “

രചന : ഷാജു. കെ. കടമേരി ✍ തിക്കി തിരക്കി കുമറിവിയർത്ത ബസ്സ് യാത്ര കഴിഞ്ഞ്കോളേജിലേക്കുള്ള വഴിയിൽമഞ്ഞുണങ്ങാത്ത ഫുട്പാത്തിന്റെഅരിക് കടക്കുമ്പോഴുള്ളഒറ്റമരത്തണലിലാണ് അവനെപതിവായി കാണാറ് .വെയിൽതുള്ളികൾചിതറി വീഴാൻ മടി കാണിച്ചമഴമേഘക്കാറ് തുന്നിയനട്ടുച്ചയിൽ ഹോട്ടലിന്റെപിന്നാമ്പുറത്തെ എച്ചിലിലകളിൽകയ്യിട്ട് വാരി തിന്നരണ്ട് കുഞ്ഞ് കണ്ണുകൾകയ്യിൽ കൊടുത്ത അൻപത്രൂപ…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഹൂസ്റ്റൺ റീജിയൻ റെജിസ്ട്രേഷൻ മെയ് 19 വരെ!

ഫാ .ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സതേൺ (ഹൂസ്റ്റൺ-ഡാളസ്-സാൻ അന്റോണിയോ, ലഫ്ക്കിൻ-ഡെൻവർ-ഒക്കലഹോമ) റീജിയൻ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ റെജിസ്ട്രേഷൻ മെയ്…