ചില വീടുകൾ
രചന : ബിജു കാരമൂട് ✍ ആ വീട് ഇനിയൊരിക്കലുംപഴയതുപോലെയാകില്ലസംസാരിക്കുമെങ്കിലുംഅവിടെയാരുംതങ്ങളിൽ കേൾക്കുകയില്ലആരുംചിരിക്കുകയോകരയുകയോചെയ്യാത്തവീട്ടിൽതറയോടുംഉടുപ്പുകളുംജാലക വിരികളും മുഷിയുകയും വൃത്തിയാക്കപ്പെടുകയുംചെയ്തുകൊണ്ടിരിക്കുംഒരനുഷ്ഠാനകലപോലെകിടക്കയിൽവിയർപ്പുംകിതപ്പുമല്ലാതെമറ്റൊന്നുംവിടരുകയില്ലപാത്രങ്ങളുംവിരലുകളും തേഞ്ഞുതീരുന്നഅടുക്കളപലനിറങ്ങളിൽഒരേരുചിയുടെവിഭവങ്ങൾഅതിഥികളാരുംആ വീട്ടിലേക്ക്ഒരിക്കൽകൂടിവരില്ലപെട്ടെന്നൊരുദിവസമോവളരെസാവധാനമോആകാംഎന്തായാലുംആ വീട് ഇനിയൊരിക്കലുംപഴയതുപോലെയാകില്ല.
