കനിവിൻ നാഥൻ
രചന : ഒ.കെ.ശൈലജ ടീച്ചർ ♥️✍ മണ്ണിതിൽ പിറന്ന ദൈവ പുത്രാമാലോകർക്കാശ്വാസമായി പിറന്നവനെരാവിന്റെ നിശ്ശബ്ദയാമത്തിലായിബെത്‌ലഹേം കാലിത്തൊഴുത്തിൽകർത്താവാം ഉണ്ണിയേശു പിറന്നുസ്തുതിഗീതം പാടി മാലാഖമാർഇടയന്മാരാനന്ദ നൃത്തമാടിധനുമാസ രാവിൻ കുളിരൊളിയിൽകനിവിന്റെ നാഥനവതരിച്ചുമനുജർക്കാശ്വാസമായിട്ടവൻസ്നേഹവും കരുണയും പകർന്നു നല്കിത്യാഗവും സഹനവുമായി തൻജീവിതം അശരണർക്കായിഉഴിഞ്ഞു വെച്ച കാരുണ്യവാൻനിൻ നാമമെന്നും വാഴ്ത്തിടട്ടെകന്യാമറിയനാം…
