ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ് റീജണൽ കോഓർഡിനേറ്റർ.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി മില്ലി ഫിലിപ്പ് , റീജണൽ സെക്രട്ടറി മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ അമിത പ്രവീൺ, കമ്മിറ്റി മെംബേഴ്‌സ് ആയി രെഞ്ചു സുദീപ് , നിഷ രാകേഷ് ,…
