അമ്മേടെ പിരീഡുകൾ
രചന : ജിനു ✍ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ അവതരിപ്പിച്ച എന്റെ കവിത. റേഡിയോയിൽ ഇന്നലെ കവിത പ്രക്ഷേപണം ചെയ്തപ്പോൾ കേൾക്കാൻ പറ്റാഞ്ഞവർക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. പിഞ്ഞാണങ്ങൾ കൂട്ടിയിടിപ്പിച്ചുചിലപ്പോഴതു മണിമുഴക്കിയെത്തും.മറ്റുചിലപ്പോൾതേങ്ങാപ്പീര ല്ലിൽ കിടന്നുനിലവിളിക്കുന്നുണ്ടാകും,പതിവിലും കൂടുതൽ ചതച്ചും അമർത്തിയുംഅരയപ്പെടുന്നതിനാൽ.പശൂന്റെ ഈച്ചയെ ഓടിക്കുന്ന…