താരാട്ട്
രചന : എം പി ശ്രീകുമാർ ✍ ഓമനപ്പൈതലെനീയ്യുറങ്ങ്ഓമനത്തിങ്കളെനീയ്യുറങ്ങ്ഓരോ കിനാവിലു –മോടിയോടിതുള്ളിക്കളിച്ചോണ്ടുനീയ്യുറങ്ങ്ചന്ദനത്തെന്നല്വന്നു മെല്ലെചാരുകരങ്ങളാൽപുൽകിടുന്നുപുന്നെല്ലു കൊത്തിക്കൊ-റിച്ചു വന്നപൈങ്കിളി താരാട്ടുപാടിടുന്നുഓമനച്ചുണ്ടുകൾപുഞ്ചിരിച്ച്ഓളമടിയ്ക്കുന്നകണ്ണടച്ച്ഓമനപ്പൈതലെനീയ്യുറങ്ങ്.ഒന്നുമറിയാതെനീയ്യുറങ്ങിനല്ല നിറവോടെനീയ്യുറങ്ങിനല്ല തെളിവോടു-ണർന്നു പിന്നെഎല്ലാമറിഞ്ഞോണ്ടുനീ വളര്അമ്മയ്ക്കു കൂട്ടായിനീ വളര്അച്ഛനു താങ്ങായിനീ വളര്വീടിനു വെട്ടമായ്നീ വളര്നാടിനു നൻമയായ്നീ വളര്ഓമനപ്പൈതലെനീയ്യുറങ്ങ്ഓമനത്തിങ്കളെനീയ്യുറങ്ങ്ഓരോ കിനാവിലുമോടിയോടിതുള്ളിക്കളിച്ചോണ്ടുനീയ്യുറങ്ങ്.