രചന : അഡ്വ: അനൂപ് കുറ്റൂർ✍️
അറിവുള്ളോരറബികളെല്ലാം
അടരാടാനായിയുലകിലെല്ലാം
അഖിലവുമോടുംവാണിജ്യത്തിന്
അവസരമൊത്താലാധിപത്യത്തിന്.
അന്നിന്ത്യയിൽ നിന്നൊരു ബലിയോ
അവിടെയെത്തിയധികാരിയായി
അവനാരാധിച്ചമൂർത്തിയെയങ്ങു
അറബികളനുഗ്രഹമായിയെടുത്തു.
അനന്തരമോരോ ഗോത്രങ്ങളിലും
അനുഗ്രമായോരോ ശിവലിംഗങ്ങൾ
അവരുടെമതമതിലോരോന്നായി
അടരാടുന്നിടം രക്തക്കളങ്ങളായി.
അധിപനാകുംബലിയങ്ങനെയെങ്ങും
അജയ്യനായി തേരോടിക്കുമ്പോൾ
അറേബ്യ മുതലീ ശ്രീലങ്ക വരെയോ
അധികാരമുള്ളചക്രവർത്തിയായി.
അറേബ്യയിലുള്ള വാണിജ്യങ്ങളിൽ
അംഗനമാരും കരണങ്ങളായിതാ
അടിമയെയൊരുക്കിയടിമച്ചന്തയിൽ
അപരനുവിൽക്കാനായുധമാക്കി.
അന്നുമിന്നുമടിമകളായിയംഗനമാർ
അടിമുടിയാകെവേഷ്ടിയണിഞ്ഞ്
അവരാണുങ്ങളുടെയുച്ഛിഷ്ടമായി
അകത്തളങ്ങളിലുരുകിയൊടുങ്ങി.
അധ്വന്യനാകിയ പുരുഷനുമവരെ
അടിമയാക്കാം ധനവാനെങ്കിൽ
അവർക്കെത്രയും പരിണയമാകാം
അടിമയേ നന്നായി ആസ്വദിക്കാം.
അന്യമതക്കാരധമരെന്നുലകിൽ
അവരുടെപുരുഷനേ കൊന്നൊടുക്കി
അടിമത്തരുണിയേയാസ്വദിക്കാം
അന്ത്യമതൊന്നേ ശരിയത്തായി.
അടയാളമേകാൻ ഹദീസുകളായിരം
അതിനനുഗ്രഹമേകാനേക ദൈവം
അനന്തമായൊരേയൊരുശരിയേ
അന്യാചാരം ശിർക്കുകളെല്ലാo .
അധന്മാരവരുടെ ദൈവഗണത്തേ
അന്ത്യം വരെയും ആരാധിച്ചാലും
അവരിലനേക നന്മകളെങ്കിലും
അവർക്കില്ലന്ത്യം സ്വർഗ്ഗരാജ്യവും.
അറബിയെഴുതുമെഴുത്തു മാത്രം
അലംഘനീയമെന്നോതാനായി
അതിനെതിരായോരോനേയെല്ലാം
അടിയോടേകും യമദണ്ഡനങ്ങൾ.
അടിമകളായോരനുയായികളും
അസുസരിക്കേണമനന്തതഥ്യകൾ
അന്ത്യവിധിയാലൊടുങ്ങുo വരെയും
അടിവരയിട്ടതു അനുസരിക്കേണം.
അന്യർക്കുള്ള നിധികുംഭങ്ങളും
അവരുടെ അറിവിന്നാധാരങ്ങളും
അപഹരിച്ചൊന്നാളാകാനായി
അടരാടാനായിയായുധമേന്തും.
അടിയോടടിക്കാനാഹ്വാനവുമായി
അമലനാമീശ്വരനേകുമായുധമേന്തി
അനുഗ്രഹമായിട്ടണിയണിയായി
അടിപ്പതറാതെയതികഠിനതയാലെ
അടർക്കളത്തിലൊടുങ്ങിയാലും.
അന്ത്യമേകിയ സ്വർഗ്ഗഭൂമിയിൽ
അസുഖമില്ലാതുല്ലാസത്താലെ
അമേദ്യമുരുകി സുഗന്ധവുമായി
അഭീഷ്ടമെല്ലാമിച്ഛപോലൊഴുകും.
അധീശനായിയിതായറബിദൈവം
അറിയിപ്പായൊരേയറബിഭാഷയും
അവിടെവസിക്കാംസുൽത്താനായി
അവിടെരമിക്കാൻതരുണീമണികൾ.
അതിനെതിരായുള്ളവരൊക്കെ
അഗ്നിക്കിരയായെരിഞ്ഞുത്തീരും
അലംഘനീയമാം കല്പനാലിഖിതം
അനുഗ്രഹമാണെന്നറിയണമെന്നും.
അടരുകളായൊരുശിവസൂക്തങ്ങൾ
അടർന്നു വീണു ദളങ്ങളായതിൻ
അറിവുകളെല്ലാമനവധിയനവധി
അങ്ങുമിങ്ങുമരുവിയായിയൊഴുകി.
