Month: July 2025

ആഞ്ചല ലാൻസ്ബറി & പീറ്റർ ഷാ – ഒരു ആജീവനാന്ത പ്രണയം…

രചന : ജോര്‍ജ് കക്കാട്ട്✍ 1946-ൽ ആഞ്ചല ലാൻസ്ബറി പീറ്റർ ഷായെ കണ്ടുമുട്ടിയപ്പോൾ, അവരുടെ അഭിനയ ജീവിതം ഇതിനകം തന്നെ കുതിച്ചുയരുകയായിരുന്നു – പക്ഷേ അവളുടെ വ്യക്തിജീവിതത്തിൽ തനിക്ക് ഒരു സ്ഥാനം ലഭിച്ചില്ലെന്ന് അവൾക്ക് ഇപ്പോഴും തോന്നി. ശാന്തനും വിശ്വസ്തനുമായ പീറ്ററിനെ…

പലായനത്തിന്റെ തുടക്കത്തിൽ

രചന : ജോയ്സി റാണി റോസ് ✍ പലായനത്തിന്റെ തുടക്കത്തിൽഉപേക്ഷിച്ചു പോകേണ്ടി വന്നത്പ്രിയപ്പെട്ട അരുവികളുടെ സംഗീതവുംകാറ്റിന്റെ ഈണവും പക്ഷികളുടെ നാദവുംചുറ്റിലും നിറയുന്ന പച്ചപ്പും ആയിരുന്നുആ വെളിച്ചത്തിൽ നിന്നുമാണ്ഇരുട്ടിലേക്കു പലായനം ചെയ്യപ്പെട്ടത്തിരിച്ചിറങ്ങുവാനുള്ള വഴികൾ അടയപ്പെട്ടഒറ്റപ്പെടലിന്റെ ഇരുട്ട്ഓർമ്മകളെല്ലാം കൂടെപ്പോന്നുകാലത്തിന്റെയറ്റം വരെ മാറാപ്പിൽവേറെയെന്തുണ്ട് കൂട്ടിനുയാത്രാദൂരം അജ്ഞാതമെന്നപോലെദേശങ്ങളും…

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റ് നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവും പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ (സംസ്‌സ്ഥാന വോളിബോൾ താരവും KSRTC ഓഫീസറുമായിരുന്ന )സഹധർമ്മണി മേരി തോമസ് (അമ്മണി 80 ) കേരളത്തിൽ നിര്യാതയായി. കലൂർ തേലമണ്ണിൽ കുടുബാംഗമാണ്. വളരെ വളരെക്കാലം ചിക്കാഗോയിൽ…

ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്,ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ പ്രണാമം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധൻറെ നിര്യാണത്തിൽഹഡ്സൺ വാലി മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.ഫൊക്കാന മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനും ഇപ്പോൾ അസോസിയേഷൻപ്രസിഡന്റും കൂ ടിയായ സജി എം പോത്തന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ, ലോകം അറിയുന്ന പ്രെവാസി…

ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ പ്രമുഖനും ഫൊക്കാനയുടെ പ്രഥമ പ്രസിഡൻ്റും ആയിരുന്ന ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ…

ഇത് എഴുതണോ വേണ്ടയോ

രചന : എച്ചുമിക്കുട്ടി ✍ ഇത് എഴുതണോ വേണ്ടയോ എന്ന് കുറേ തവണ ആലോചിച്ചു…ആത്മകഥയിൽ ഈ ഭാഗം ഉണ്ട്.പിന്നെ ദിയയുടെ പ്രസവ വീഡിയോ ഉണ്ടാക്കിയ തിക്കിത്തിരക്കൽ ഒന്നു കടന്നു പോകട്ടെ എന്ന് വിചാരിച്ചു…എൻ്റെ അനുഭവമാണ്… ഇരുപതു വയസ്സിൽ ഞാൻ നേരിട്ട അനുഭവം.…

കടലാസ് തോണി

രചന : ജെസിത ജെസി ✍ ചിലപ്പോൾ അക്ഷരങ്ങൾഒരു പൂക്കാലമായി എന്നിൽനിറയാറുണ്ട്…മറ്റു ചിലപ്പോൾ മറവിയുടെകുത്തൊഴുക്കിൽ.അങ്ങ് അകലേക്ക് ഒഴുകി –പരക്കാറുമുണ്ട്.ഇനിയൊരു മഴക്കാല രാവിൽഒരിക്കലും എഴുതി തീരാത്ത,ആത്മ നൊമ്പരങ്ങളെ..എരിഞ്ഞുനീറും ഓർമ്മകളെഒരു വെളുത്ത കടലാസിൽകോറിയിടണം..പിന്നെയത് പല ആവർത്തി വായിച്ചു.പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞുംആത്മ നിർവൃതി പൂകണം.അതൊരു കടലാസു –തോണിയാക്കി…

മോഹവലയം

രചന : പണിക്കർ രാജേഷ് ✍ ഇന്ദ്രനെ വെല്ലുവാൻ കൈക്കരുത്തുള്ളവൻഇന്ദുവദനനാം മന്നവേന്ദ്രൻഇപ്പാരിടമൊന്നു ചുറ്റിക്കറങ്ങുവാൻഇച്ഛയോടശ്വാരൂഢനായി. ചന്ദനംപൂക്കുന്ന കാടുതേടിയന്നുചന്ദ്രഗിരിപ്പുഴയോരമെത്തിചന്തംതികഞ്ഞൊരു സുന്ദരിയാളപ്പോൾചോലയിൽ മുങ്ങിനിവർന്നുവന്നു. അഞ്ജനക്കാന്തിയിൽ പൊൻപ്രഭയേറ്റപ്പോൾഅംഗലാവണ്യം തിളങ്ങിനിന്നുആരുംകൊതിക്കുമപ്പൂമേനിയിൽനിന്നുംഅടരുവതൊക്കെയും താരകളോ! മോഹങ്ങളൊക്കെയടക്കിയവനെന്നുമോദമോടെ ജനം വാഴ്ത്തിടുന്നോൻമോഹവലയത്തിൽപ്പെട്ടപോലങ്ങനെമോഹിനിയാളിൽ ഭ്രമിച്ചുനിന്നു! ഈരേഴുലോകംജയിച്ചുവന്നിട്ടുമീഈറനുടുത്ത തരുണിമുന്നിൽഇന്ദ്രിയശക്തിയടിയറവെച്ചിട്ട്ഇളിഭ്യനായങ്ങനെ നിൽപ്പു രാജൻ

എന്തുവേണം നമ്മളെന്തു ചെയ്യും

രചന : ശിവരാജൻ കോവിലഴികം മയ്യനാട് ✍ എന്തുവേണം നമ്മളെന്തു ചെയ്യുംപിൻതുടർന്നെത്തുന്ന പ്രാണഭാരങ്ങളാൽപാതിയും പതിരായ ജീവന്റെ മുക്തിക്കാ-യെന്തുവേണം നമ്മളെന്തു ചെയ്യും? പഴികേട്ടൊടുങ്ങുന്ന പഥികനായ്, പതിതനായ്വീഴാതിരിക്കുവാനെന്തു വേണം ?വെറിവെയിലിലുരുകുന്ന ഹൃദത്തിനുള്ളിലെനെടുവീർപ്പടങ്ങുവാനെന്തു വേണം ? വേരറ്റുപോകുന്ന സ്നേഹബന്ധങ്ങൾതൻതീരത്തു നാമിനിയെന്തുവേണം ?വിധി തന്ന കൈപ്പുനീർ മോന്തിക്കുടിക്കുമ്പോൾകരയാതിരിക്കുവാനെന്തു…

ചിരിക്കുന്ന ചായ പീടികകൾ

രചന : ബീഗം കവിതകൾ✍ ചിരിക്കുന്ന ചായ പീടികകൾഒരു കപ്പ് ചായക്ക് അവിഹിതകഥകൾകടുപ്പം കൂട്ടുന്നുസങ്കല്പ പ്രേമ കഥകൾചായക്ക് മധുരം കൂട്ടുന്നുഅസൂയയുടെതേയിലപ്പൊടികൾചായക്ക് കമർപ്പ് കൂട്ടുന്നുദന്തശുദ്ധി വരുത്തുവാൻചില ചായകൾബലിയാടാകുന്നുഈഗോയുടെഞരക്കങ്ങളിൽതണുത്തുറഞ്ഞചായകൾപാട കാട്ടി വിസമ്മതം രേഖപെടുത്തുന്നു. ചില ചായക്കടങ്ങൾതുറന്നു പറയാൻവയ്യാത്തഅനുരാഗങ്ങളാകുന്നുമഞ്ഞു പെയ്യുന്നസായാഹ്‌നങ്ങൾആവി പറത്തുന്നകടും ചായകളിൽനിറഭേദം വരുത്തുന്നുഇത്തിരി തമാശകളുടെ…