രചന : സുധാകരൻ മണ്ണാർക്കാട്✍

അക്ഷരം അറിവാണ്,
അക്ഷരം അഗ്നിയാണ് ,
അക്ഷരം അഭയമാണ്,
അക്ഷരം അർത്ഥമാണ്,
അക്ഷരം അനശ്വരമാണ്,
അക്ഷരം ഉണർവാണ്,
അക്ഷരം ഊർജ്ജമാണ്,
അക്ഷരം നിസ്വാർത്ഥമാണ്,
അക്ഷരം ആദരവാണ്,
അക്ഷരം ആദിത്യനാണ്,
അക്ഷരം ആർദ്രമാണ്,
അക്ഷരം കനിവാണ്,
അക്ഷരം കിനാവാണ്,
അക്ഷരം അത്ഭുതമാണ്,
അക്ഷരം ധർമ്മമാണ്,
അക്ഷരം സത്യമാണ്,
അക്ഷരം സാന്ത്വനമാണ്,
അക്ഷരം മനസ്സാണ്,
അക്ഷരം ചൈതന്യമാണ്,
അക്ഷരം ചിന്തയാണ്,
അക്ഷരം വിചിന്തനമാണ്,
അക്ഷരം ഉറവാണ്,
അക്ഷരം നിറവാണ്,
അക്ഷരം ഓംങ്കാരമാണ്,
അക്ഷരം നക്ഷത്രമാണ്,
അക്ഷരം സാഹിത്യമാണ്,
അക്ഷരം സംഗീതമാണ്,
അക്ഷരം കലയാണ്,
അക്ഷരം ആനന്ദമാണ്,
അക്ഷരം ഓർമ്മയാണ് ,
അക്ഷരം ദൈവമാണ്,
അക്ഷരം വാക്ക് ഈശ്വരിയാണ്,

സുധാകരൻ മണ്ണാർക്കാട്

By ivayana