നെസീമാ നജീം✍

ഇത് താഹാ ജമാൽ, നമ്മുടെ ഏവരുടേയും പ്രിയ സുഹൃത്തായ താഹാ ജമാൽ കഴിഞ്ഞ 6 മാസമായി ലിവർ സിറോസിസ് രോഗബാധി തനായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.


കരളിൻ്റെ 80 % ശതമാനവും തകരാറിലായ താഹയ്ക്ക് കരൾ മാറ്റിവയ്ക്കൽ മാത്രമേ പ്രതിവിധിയായിട്ടുള്ളൂവെന്നാണ് ഡോക്ടർപറഞ്ഞത്.
താഹാ ജമാൽ കവിതകളും മറ്റ് രചനകളുമായി ഏറെക്കാലമായി സോഷ്യൽ മീഡിയയിൽസജീവമാണ്. 3 വർഷം മുന്നേ “മറുക് ” എന്നഒരു കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്. 5 പുസ്തകങ്ങൾക്ക് അവതാരികയും എഴുതിയിട്ടുണ്ട്.


പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകനായിരുന്ന താഹാ ജമാൽ രോഗ ബാധിതനായ ശേഷം ജോലി നഷ്ടപ്പെട്ട് ചെറിയൊരു ഷോപ്പ് നടത്തുകയാണ്.ഇതിനോടകം ലക്ഷങ്ങൾ ചിലവായിക്കഴിഞ്ഞു.


സ്കൂളദ്ധ്യാപികയായ ഭാര്യ സജിനയാണ് കരൾ പകുത്ത് നല്കുന്നത്.10 വയസ്സുമാത്രമുള്ള ഏക മകളെ തനിച്ചാക്കിഇരുവരും ട്രാൻസ്പ്ലാൻ്റേഷന് തയ്യാറാകുന്നത്ഏറെ ഹൃദയ വേദനയോടേയാ ണ്. സമാനസാഹചര്യം ചൂണ്ടിക്കാട്ടി ഞാനവരെ വളരെസമാധാനിപ്പിയ്ക്കുകയും സർജ്ജറിയ്ക്ക്പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തു.
വളരെയേറെ സാമ്പത്തിക ചിലവു വരുന്ന ഈട്രാൻസ്പ്ലേഷനുള്ള തുകയും ഇതുവരെ തികഞ്ഞിട്ടില്ല. ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്തും പറ്റുന്നത്ര സഹായിച്ചും പ്രാർത്ഥിച്ചുംനമ്മുടെ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ താഹാ ജമാലിൻ്റെ കുടുംബത്തിനൊപ്പംനമുക്കും കൂടണം കൂട്ടരേ…..


വളരെ പ്രതിഭാധനനായ താഹാ ജമാൽ ഇനിയും നമുക്കൊപ്പമുണ്ടായിരിയ്ക്കാൻ ഫെബ്രുവരി 15ന് മുന്നേ ആവശ്യത്തിനുള്ള തുക ശരിയാകാ ൻ എല്ലാ സുഹൃത്തുക്കളുംസഹകരിയ്ക്കുമെന്ന പ്രതീക്ഷയോടെ……
പ്ലീസ് ഹെൽപ് & ഷെയർ പ്രിയരേ.
നെസീമാ നജീം

Thaha Jamal
A/C . No.57047923466
IFSC: SBIN0070107
Paippad Branch.
Google pay No.9496844773

By ivayana