“കുറുക്കന്മാർ,
ചെന്നായ്ക്കൾ
ഓരിയിട്ടാൽ,
പരുന്തുകൾ,
കഴുകന്മാർ,
താഴ്ന്നു പറന്നാൽ,
കോഴികളും,
മുയലുകളും,
പ്രാവുകളും
ഭയന്ന്
നാടുവിടാറില്ല!
അവർ
ഒരുമിച്ചു
കൂവും…
കുറുകും…
മരംക്കൊത്തികൾ
കൊക്കുകൊണ്ട്
താളംപിടിക്കും!
ഒപ്പം,
കുയിൽ പാടും…
അപ്പോൾ,
വേഴാമ്പൽ
കരയുംമുൻപേ
മഴ പെയ്യും…
പോരാട്ടചരിത്രം
അങ്ങിനെയും
തുടരും!”-

By ivayana

Leave a Reply

Your email address will not be published. Required fields are marked *