സുഹൃത്തുക്കളെ,

ഇടുക്കി, സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. എഴുത്തുകാർ അവരുടെ കവിതകൾ ചൊല്ലുന്ന വീഡിയോയും, എഴുത്തും, വിലാസവും, ഫോൺ നമ്പറും സഹിതം ഏപ്രിൽ 24ന് മുമ്പ് 8082932149 വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയക്കുക …

ഒന്നാം സമ്മാനം: 1501 രൂപയും ഫലകവും
രണ്ടാം സമ്മാനം: 1001 രൂപയും ഫലകവും

ഏപ്രിൽ 25 ന് ഇതിനായി തയ്യാറാക്കുന്ന FB പേജിൽ കവിതകൾ അപ് ലോഡ് ചെയ്യും. അതിന്റെ ലിങ്കുകൾ മത്സരാർത്ഥികൾക്ക് അന്ന് തന്നെ അയച്ചുതരുന്നതായിരിക്കും.

5 പേരടങ്ങുന്ന ജഡ്ജിംഗ് പാനൽ ഇടുന്ന മാർക്ക് കൂടാതെ 100 ലൈക്കിന് 10 മാർക്ക് എന്ന രീതിയിൽ ഓൺലൈൻ ബോണസ് മാർക്കു കൂടി മത്സരാർത്ഥികൾക്ക് ലഭിക്കും.

മത്സരത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനായി ഇടുക്കി സാഹിത്യ കൂട്ടായ്മയുടെ നേതൃത്വമായി പ്രവർത്തിക്കുന്ന

കളത്തറ ഗോപൻ
അക്ബർ നേര്യമംഗലം
മോഹൻ അറയ്ക്കൽ
അശോകൻ മറയൂർ
ജോസിൽ സെബാസ്റ്റ്യൻ
സുബിൻ അമ്പിത്തറ
അജയ് വേണു
അനുകുമാർ തൊടുപുഴ
അരുൺ സെബാസ്റ്റ്യൻ
മോബിൻ മോഹൻ
റോബിൻ എഴുത്തുപുര
ഫൈസൽ മുഹമ്മദ്
ജോഷ്ന ഷാരോൺ ജോൺസൻ

എന്നിവർ മത്സരത്തിൽ പങ്കെടുക്കുന്നില്ല .

By ivayana