ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന

രചന : സെറ എലിസബത് ✍️ ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന ഒരു ദീർഘമായ യാത്രയാണ്.വിജയമെന്ന വാക്ക് അവരുടെ ചെവിയിൽഒരു ആശ്വാസകഥപോലെ മാത്രം വീഴും,അവരുടെ ദിവസങ്ങളിലേക്ക്അത് ഒരിക്കലും ഇറങ്ങിവരികയില്ല.For them, hope feels like something that comes late—or…

പുഴമണം.

രചന : മധു മാവില ✍️ കാലങ്ങളോളം അലഞ്ഞ് നടന്ന്തളർന്നപ്പോളിത്തിരിനേരമീ-പൂമരത്തണലത്തിരുന്ന കാറ്റിന്എന്റെയതേ മണമെന്ന് നീയും.ജരാനരയിലും ജനിസ്മൃതിയുടെതപംപേറുന്ന പുഴപോലെയാണ്മെലിഞ്ഞലഞ്ഞ് നടക്കുന്ന കാറ്റ്.തണൽ തേടിയിതുവഴിവന്നുപോകുന്നവർ തിരികെകൊണ്ടുപോകുന്നോർമകൾക്ക്കയ്പാട്ടിലെ കാരക്ക മണമാണ്.ഇരുകരയുടെ തുടിതാളത്തിലുംനിലാവ് കാത്തിരിക്കുന്നവൻപുഴയുടെമാത്രം രമണനാണ്.കയ്പാട്ടിലെ മഞ്ചയിൽകരിമീനിനായി മുങ്ങിനിവർന്നവർചളിമണ്ണിന്റെ ജാതിയും മതവുംനോക്കാത്തവരായിരുന്നു.സുബഹ് വിളിക്കൊപ്പംഅമ്പലത്തിലെ പാട്ടുകേട്ടവരുംപോട്ടയരിഞ്ഞെടുത്ത്ലോറിയിൽ കേറ്റികൊണ്ടുപോയി.ഒരേമണമുള്ള മുണ്ടോൻ…

ലോകസാഹിത്യത്തിന്റെ ജാലകം തുറക്കുന്ന കെ.എൽ.എഫ്.

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ കോഴിക്കോട് കടപ്പുറത്തെ ഈ അക്ഷരക്കൂട്ടം വെറുമൊരു പുസ്തകമേളയല്ല; മറിച്ച് ലോകസാഹിത്യത്തിലെ പുതിയ ചലനങ്ങളെ കേരളീയ ചിന്താധാരയുമായി വിളക്കിച്ചേർക്കുന്ന ഒരു സാംസ്കാരിക പരീക്ഷണശാലയാണ്. ലാറ്റിൻ അമേരിക്കൻ എഴുത്തുകാരും യൂറോപ്യൻ ചിന്തകരും ആഫ്രിക്കൻ കഥാകാരന്മാരും ഒരേ…

മാതൃഭാരതം

രചന : എം പി ശ്രീകുമാർ ✍️ എവിടെയാദ്യം വസന്തം വിടർന്നതുംഎവിടെ സംസ്കൃതി മുളച്ചുയർന്നതുംഎവിടെ ശാന്തിമന്ത്രമുയർന്നതുംഎവിടെയാർക്കും ശരണമായതുംഎവിടെ ഭൂമിതൊട്ടു വണങ്ങുന്നുഎവിടെ ഭൂമിപൂജിതയാകുന്നുഎവിടെ വിദ്യയെ പൂജിച്ചീടുന്നുഅവിടമാകുന്നെൻ മാതൃഭാരതം .എവിടെ നൻമകൾ പൂത്തു വിടർന്നതുംഎവിടെ ജ്ഞാനം തെളിഞ്ഞു ജ്വലിച്ചതുംദർശനത്തിൻ വസന്തം വിടർന്നതുംആശയങ്ങൾ പാശം മുറുകാതെആകാശത്തോളം…

വെളിച്ചത്തിന്റെ തുടക്കം

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ അടഞ്ഞ മുറിയിലെ നിശ്ശബ്ദതയിൽശ്വാസങ്ങൾ താളമൊഴുകുന്നു, മഞ്ഞുപോലെ;കാലത്തിന്റെ ചൂട് ചുണ്ടുകളിൽ നിന്നും ഒഴുകി പോയി,വാക്കുകൾ പറന്നുയർന്നുമറവിയുടെ നീണ്ട മൂടലിൽ.പുറത്ത് സൂര്യൻ ഉദിച്ചാലുംമഴയുടെ ഓർമ്മ പോലെ ഉള്ളിൽ പെയ്യുന്നു;ജീവിതത്തിന്റെ അർത്ഥം അറിയാതെഒറ്റപ്പെട്ട ഒരു കോണിൽ തെളിഞ്ഞു.നിശ്ശബ്ദതയുടെ…

രാമേട്ടന്റെ പൂരക്കളി…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ രാമേട്ടൻ പാട്ടുപാടിക്കളിക്കും………രാമേട്ടൻ സ്വയം മനസ്സിൽ രചിക്കുന്നനാടൻ പാട്ട്….“മുക്കിലും മൂലക്കും ക്ലബുകളായീ…മുക്കാലും ജീവിതം കൊള്ളികൊണ്ടായീ…..കുട്ട്യോളേം മക്കളേം രക്ഷിക്കും കൊള്ളീ….ഗോതമ്പു ദോശയെ…… വെട്ടിയ്ക്കും പുള്ളീ…”പാടിത്തീർക്കുമ്പോൾ….രാമേട്ടൻ കിതക്കുന്നുണ്ടാവും……കറുത്തുമെലിഞ്ഞ് അൽപ്പം വളഞ്ഞ മനുഷ്യൻ…..നാട്ടിലെ പൂരക്കാലത്താണ്രാമേട്ടൻ പാട്ടും താളവുമായി വീടുകളിൽ വരാറ്……അന്നേ…. അറുപത്തഞ്ചു…

കെട്ടാമറിയകൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ കൂന്തലഴിച്ചവൾ ആലയത്തിൽകൊഴിയുന്നോരോയാശയുമായികല്യാണത്തിനൊരുങ്ങിയെന്നുംകാന്തനേത്തേടി കണ്ണു കഴച്ചു. കരിതേയ്ക്കാനായൊരു ചൊവ്വകണ്ണിലെ കരടായി രാശിയിലുണ്ടേകരയുന്നുണ്ട് മാതാപിതാക്കൾകഷണിക്കുന്നവൾ ഭാരമായി. കാണാനഴകാണവളെന്നാൽകാടുകയറുംജ്യോതിഷവിചാരംകാതുകൊടുത്തകുടുംബങ്ങൾക്ക്കിട്ടിയ ശിക്ഷ ചെറുതല്ലായതം. കണ്ടും കേട്ടതും ഗണിച്ച് വച്ച്കണിയാന്മാരെല്ലാം കുളമാക്കികാനനം പുഷ്പമായ പെണ്ണോകുഴിയിൽ ചാടി വാടിയ മലരായി. കുരങ്ങുക്കളിച്ചു…

മണ്ണിന്റെ വിലാപം

രചന : ദിവാകരൻ പികെ പൊന്മേരി. ✍️ പ്രകൃതിയെ സ്നേഹിക്കുന്നവർക്കും ആദർശങ്ങളിൽ വിശ്വസിക്കുന്നവർക്കും മുന്നിലേക്ക് ഒരു കൊച്ചു കഥ. വികസനത്തിന്റെ പേരിൽ നാം നടത്തുന്ന ചൂഷണങ്ങളും, പ്രതികരിക്കേണ്ടവർ ലാഭത്തിന് പിന്നാലെ പോകുന്നതും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. തെക്ക് നിന്നും തഴുകി…

മറഞ്ഞവർ

രചന : ഷാനവാസ് അമ്പാട്ട് ✍️ പുറകെ വന്നവരാരാണ്മുന്നെ പോയവരാരാണ്ഒന്നോരണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾകയ്യ് പിടിച്ച് നടത്തിയവർകണ്ണിൽ വെളിച്ചം തൂകിയവർകഥകൾ പറഞ്ഞും വ്യഥകൾ മറന്നുംരുചികൾ പകർന്നു നൽകിയവർഒന്നോ രണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾ.തോളത്തേറ്റി നടന്നവര്കാണും കളികൾ രസിച്ചവര്തോരാമഴയത്തോടി ഇറങ്ങിതോരണമായി…

മാതാ അമൃതാനന്ദമയിയുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മാതാ അമൃതാനന്ദമയിയുമായി കൂടികാഴ്ച നടത്തി. അമൃതാനന്ദമയിയുടെ ആസ്ഥാനമായ കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലെ ആശ്രമത്തിൽ ആയിരുന്നു കൂടികാഴ്ച . ഹൃദയാശ്ലേഷത്തോടെയാണ് ‘അമ്മ സജിമോൻ ആന്റണിയെ വരവേറ്റത് . സജിമോൻ ആന്റണി…