ഡിസംബർ…… ബിനു. ആർ.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്താണ് ഞാൻ താമസിക്കുന്നത്. ജോലിയിൽ ഞാൻ സംതൃപ്തനാണ്. ഓരോ ദിവസത്തെയും സായാഹ്നങ്ങൾ പ്രിയപ്പെട്ടവയുമാണ്. അപ്പോഴാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ, തിരക്കിൽ ഫയലുകൾക്കിടയിൽ, തലവേദന സൃഷ്ടിക്കപ്പെടുന്നവർ എല്ലാവരും ഒന്നുചേരുന്നത്. ഓരോരുത്തരുടെയും അവസ്ഥാവിശേഷങ്ങൾ മിന്നിമറയുമ്പോഴത്തേക്കും ആ ദിവസം രാത്രിയുടെ…
ശുഭരാത്രി …. Muraly Raghavan
ഉണ്ണിയേശു പിറന്ന ശുഭരാത്രിഈ രാത്രിയിൽ നമുക്കായ്…മഞ്ഞുപെയ്യുമീ ശുഭരാത്രിയിൽപുൽകൂട്ടിനുള്ളിൽ പുണ്യജൻമംഇടയന്മാര്‍ കൂട്ടിരുന്ന ശുഭരാത്രിപുല്‍ക്കൂട്ടിൽ പിറന്ന ദേവനല്ലോ?ഉണ്ണിയേശുവിൻ ജന്മനാളിൽഉല്ലാസ്സമായ് കൊണ്ടാടാം.ഭൂമിയിൽ പിറന്ന ദൈവപുത്രൻഉണ്ണിയേശുനാഥാ, ലോകൈകനാഥാ,ശ്രീയേശുനാഥന്റെ പുണ്യജൻമംപാപികൾക്കായ് പിറന്നതല്ലോ?ആകാശനീലിമയിൽ ഒരുനീലനക്ഷത്രംസ്നേഹത്തിൻ, ത്യാഗത്തിൻ നക്ഷത്രംഉദിച്ചുവല്ലോ?, വീണ്ടും തിളങ്ങിയല്ലോ?ദേവനാദം പാരിൽ മുഴങ്ങിയല്ലോ?സമാധാനത്തിൻ മനോഹരരാത്രി,ആകാശ ദേവൻമാർ പാടുന്നുണ്ട്ശ്രീയേശുനാഥന്റെ ജൻമത്തിൽപുണ്യരാത്രി ക്രിസ്തുമസ്…
കർഷകനല്ലേ മാഡം……… Sivan Mannayam
“കർഷകനല്ലേ മാഡം.. കുറച്ച് കളപറിക്കാനിറങ്ങിയതാ..”ഇങ്ങനെ എന്തോ മോഹൻലാൽ പറഞ്ഞു, ഒരു സിനിമയില് .അന്നു മുതല് തുടങ്ങിയതാണ് കർഷകരോടുള്ള എൻ്റെ പ്രേമം. അതിൽ പിന്നെ കർഷകരെ കാണുമ്പോൾ ഞാൻ ഫ്ലെയിങ് കിസൊക്കെ കൊടുക്കും. എൻ്റെ അച്ഛൻ കർഷകനാർന്നു മിടുക്കനാർന്നു എന്നൊക്കെ ഞാൻ കാണുന്നോരോടൊക്കെ…
ഓർമ്മയിലെ ഡിസംബർ”🎄”……. ഗീത മന്ദസ്‌മിത
തുലാവർഷത്തിൻ തുടർമഴത്തുള്ളിയിൽ,വൃശ്ചികത്തിൻ വ്രതശുദ്ധിയുമായ്,ആതിരനിലാവിൻ കുളിരിൽ,ക്രിസ്തുമസ്സിൻ കൈപിടിച്ചെത്തും എൻ പ്രിയ മാസമേ..,കാത്തിരുന്നൂ ഞാനെന്നും നിൻ വരവിനായ്…വേനലും വർഷവും കടന്നെത്തും നിൻ വരവേകുന്നൂകുളിർകോരും മഞ്ഞുതുള്ളിപോൽ സൗഹൃദ നിമിഷങ്ങൾ..!അവയേകുന്നുയെന്നുമെന്നിൽ ഗൃഹാതുര നൊമ്പരങ്ങൾ…!കറങ്ങും കാലചക്രത്തിൻ അവസാന ഊഴത്തിനായ്കാത്തിരിപ്പൂ നീയെന്നും ക്ഷമതൻ പര്യായമായ്..!നീയണിഞ്ഞ മഞ്ഞുകണങ്ങൾതൻ മാലകൾകൊരുത്തെടുപ്പൂ എൻ ഗതകാല…
മിസ്സോറി സിറ്റി മേയർ ഇലക്ട് റോബിൻ ഇലക്കാട്ടിനെ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക സ്വീകരണം നൽകി …. Fr.Johnson Pappachan
ഹൂസ്റ്റൺ: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിൻ ഇലക്കാട്ടിനു ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണത്തിൻറെ അധ്യക്ഷതയിൽ കൂടിയ സ്വീകരണയോഗത്തിൽ സെക്രട്ടറി റെനിൽ…
കർഷകൻ. …. പള്ളിയിൽ മണികണ്ഠൻ
കടൽപോലും തിളപ്പിക്കും-കനൽവീഴ്ത്തി സൂര്യദേവൻ-നഭസിന്റെ നടുമുറ്റത്തുദിച്ചുനിൽക്കേ,കൊടുംതാപക്കരുത്തേറ്റ്വയൽമണ്ണിൽ കിതപ്പോടെകുതിക്കുന്നുണ്ടൊരു’കാള’ചകിതനായി.കുലം പോറ്റാൻ ഉടൽവേവും-വെയിൽച്ചൂടിൽ തളരാതെകുതിക്കുന്ന കരിങ്കാളയ്ക്കുടലിലെല്ലാംതഴമ്പുണ്ട്, വയൽമണ്ണി-ലതിരിട്ടുതിരിക്കുവാൻചളികോരിയൊരുക്കിയ വരമ്പുപോലെ.മഴക്കാലമൊഴിഞ്ഞു, തീ-വെയിലെങ്ങും പടർന്നിട്ടുംജലമൊട്ടും വലിയാത്തൊരരുവിപോലെകുതികുത്തിയൊഴുകുന്നു-ണ്ടനുദിനം കരിങ്കാള-ക്കരുത്തന്റെയുടലിലെ തപിച്ചസ്വേദംചെറുചുട്ടിത്തുവർത്തുകൊ-ണ്ടിടയ്ക്കിടെ വിയർപ്പൊപ്പിനെടുതായിട്ടൊരുശ്വാസം വലിച്ചുവിട്ട്പകപോലെ തപിപ്പിക്കുംപകലോനെയവൻ നിത്യംമന:ക്കട്ടിക്കുടകൊണ്ട് മറച്ചുനിർത്തും.ചളിച്ചേലിൽ ചെറുതൂമ്പ-കനത്തോടെ പതിക്കുംപോൽചുമയ്ക്കുന്ന സ്വരം കേൾക്കാം മുഴക്കമോടെവയൽച്ചാലിൽ തളംകെട്ടി-ക്കിടക്കുന്ന ജലംപോലെമിഴിക്കോണിലിരുതുള്ളിക്കലക്കം കാണാം.പുലർവെട്ടംപിറക്കുംമു-മ്പെഴുന്നേറ്റ് വയൽമണ്ണിൽകുലംകാക്കാനവൻ…
എന്റെ ഡിസംബർ …. വിഷ്ണു പകൽക്കുറി
ഒടുവില്‍ മാത്രംവരാന്‍ വിധിക്കപ്പെട്ട്വിഷാദത്തിന്റെ മൂടുപടംമഞ്ഞായ് പുതച്ച്ഡിസംബര്‍ നീയെന്നെവല്ലാതെ മോഹിപ്പിക്കുന്നുമഞ്ഞ് പുതച്ചകുന്നിന്‍ചെരുവിലെപുല്‍ത്തലപ്പുകളെന്നോട്‌പറഞ്ഞു, ഇതു പോലൊരു മഞ്ഞുകാലത്തായിരുന്നിരിക്കണംനിന്‍റെ പിറവിയെന്ന്…നിന്‍റെ കുളിരില്‍ മുങ്ങിവീശിയടിക്കുന്ന കാറ്റില്‍ഞെട്ടറ്റു വീഴുന്നപച്ചിലകളെ നോക്കിനിൽക്കെ ഡിസംബർനീയെന്‍റെ കാതിലോതികാറ്റിനു പച്ചിലയെന്നോപഴുത്തിലയെന്നോവേർതിരിവില്ലന്ന്നീപൊഴിക്കുന്നമഞ്ഞുമഴയിൽകുളിരാതിരിക്കുവാന്‍ ഇന്ന്എന്റെ ചിറകിന്‍ ചൂട് മാത്രം..കുളിരുള്ള കിനാവുകളും,പുലര്‍വേളയിൽതണുപ്പും വാരിപ്പുതച്ച്പുതപ്പിനുള്ളിലുറങ്ങാനെന്ത് സുഖം!മഞ്ഞണിഞ്ഞ മൗനത്തിന്റെനേർത്ത പുകമറയ്ക്കുള്ളിൽകാലിത്തൊഴുത്തില്‍പിറന്നവന്റെഓര്‍മ്മയില്‍ വർണ്ണാഭമായൊരുക്രിസ്തുമസ്…
സ്വന്തം വേരുകൾ തേടുന്നതിലെ അപകടം … ആന്റെണി പുത്തൻപുരയ്ക്കൽ
അലക്സ് ഹാലെ എന്ന ആഫ്രോ-അമേരിക്കക്കാരൻ സ്വന്തം വേരുകൾ തേടി ക്ലേശകരമായ ഒരു അന്വേഷണം നടത്തി. ഈ അന്വേഷണത്തിന്റെ അവസാനം ഏഴു തലമുറകൾക്കു പിന്നിലുള്ള ചരിത്രം വരെ കണ്ടുപിടിക്കാൻ അയാൾക്ക് കഴിഞ്ഞു. സാഹിത്യ, ചലച്ചിത്ര ലോകത്തെ വളരെ വിജയം വരിച്ച ഒരു കൃതിയായി…
കുട്ടികളില്ലാത്തവരുടെ ക്രിസ്തുമസ് …. Thaha Jamal
ഒന്ന്പള്ളിമേടയിൽകുർബാനയ്ക്ക് ശേഷം.………………………………കുർബാനയ്ക്ക് ശേഷംഅച്ചനെ കാണാനെത്തിയ ഷേർളിസ്ഥിരം ദുഃഖം തന്നെ ആവർത്തിച്ചു.ആവർത്തിച്ച് പ്രാർത്ഥിച്ചിട്ടുംദൈവം ചെവിക്കൊള്ളുന്നില്ലജീവിതം വിരസതയുടെഉറവിടമാകുന്നു ഫാദർ.ആത്മവിശ്വാസത്തിൻമേൽനര വന്നു വീഴുന്നു.ഓ, ജീസസ് എൻ്റെ പ്രാർത്ഥന വെറുതെയാകുമോ…?എൻ്റെ ഇച്ചായൻ്റെ സ്വപ്നക്കിനാവിൻമേൽഉറുമ്പ് കൂടുകൂട്ടുന്നു.വട്ടമിട്ടു പറക്കുന്ന കരിങ്കാക്കയുടെ ഒച്ച മാത്രംചുവരിലോടുന്ന പല്ലിയുടെ ചിലയുംഞങ്ങൾക്കിടയിൽ ക്രിസ്തുമസ് സമ്മാനിക്കുന്നു.മറിയമിന് ദിവ്യ…
സഹോദരിക്ക് ഒരു പ്രണയം ഉണ്ട് …Sadanandan Kakkanat
എന്റെ മുതിർന്ന സഹോദരിക്ക് ഒരു പ്രണയം ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നത്, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. എന്നെക്കാൾ പത്തു വയസ്സിനു മുതിർന്നതാണ് വല്യേച്ചി. വിവാഹ ആലോചനകൾ പലതും വന്നെങ്കിലും സ്ത്രീധനം അടക്കമുള്ള കാര്യങ്ങൾ തടസ്സം ആകും. ഓരോ ആലോചന…
