നിങ്ങളുടെ സുഹൃത്തിനെ പങ്കാളിക്ക് ധൈര്യത്തോടെ പരിചയപ്പെടുത്താൻ കഴിയുന്ന എത്രപേരുണ്ട്?

രചന : സഫി അലി താഹ ✍️ നിങ്ങളുടെ സുഹൃത്തിനെ പങ്കാളിക്ക് ധൈര്യത്തോടെ പരിചയപ്പെടുത്താൻ കഴിയുന്ന എത്രപേരുണ്ട്?ഈ കാലത്ത് അങ്ങനെയുണ്ടോ? കഴിയാത്ത എത്രപേരുണ്ട് എന്നല്ലേ ചോദിക്കേണ്ടത് എന്നായിരിക്കും ചിലർക്ക് തോന്നുക. എന്നാൽ നമ്മിൽ ബഹുഭൂരിപക്ഷവും പൊസ്സസ്സീവ്നെസ് കൂടിയ അളവിൽ വിളമ്പി ടോക്സിക്…

വെയിൽ

രചന : സുരേഷ് S ബാബു ✍️ വെയിൽ കൊള്ളാൻ എന്താ സുഖംഇളം വെയിൽ കൊള്ളിച്ചുഅതിരാവിലെ മഞ്ഞമാറ്റിയത്,കണ്ണിലെ കരളിലെ കലർപ്പ് മാറ്റിയത്ജനനത്തിന്റെ ഉദയ വെയിൽകൊള്ളിച്ചു ജീവിതത്തിന്റെകനത്ത ചൂടിൽ വെന്തുരുകിയഎത്ര പകലുകൾ പോയ്‌ മറഞ്ഞു.വെയിലിന്റെ നാളം മിഴികൾകൊണ്ട് കവന്നെടുത്തത്വെയിലത്ത് കളിച്ചതിന്അമ്മതൻ ശകാരങ്ങളെത്ര കേട്ടുവെയില്…

ദൈവം സംസാരിക്കുമ്പോൾ

രചന : സി. മുരളീധരൻ ✍️ നിങ്ങൾ നൽകും നാണയങ്ങൾവെള്ളി സ്വർണ്ണം നോട്ടുകെട്ട്എങ്ങുമെങ്ങും ഭണ്ഡാരങ്ങൾതന്നിലെ പണവും,എന്തിനാണെനിക്ക്, ദൈവംഅല്ലയോ ഞാൻ ഈ പ്രപഞ്ചംഎൻ്റെയല്ലേ എന്തും ഏതും എനിക്കധീനംസത്യമായ സനാതനത്വസ്നേഹസാഗരമാണ് ലോകംവ്യക്തിവൈഭവമൊത്തുകിട്ടാൻഐക്യമാർജ്ജിക്കൂസ്വർഗ്ഗനരക സ്ഥിതി വിശേഷംസ്വന്ത ധർമ്മ കർമ്മ മേകുംസർഗ്ഗഭാവന മാത്രമായിവന്നു മായുന്നു!വെറുതെ എൻ്റെ നിൻ്റെ…

മുഖങ്ങൾ പുഴ- അന്ന്

രചന : നീലകണ്ഠൻ ✍️ മലമുകളിലെ തടാകത്തിൽ പിറന്ന്കാടകങ്ങളിലെ ചരിവുകളിലൂടെ വാർന്ന് ‘താഴ്വരകളിൽ പതഞ്ഞമർന്ന്അഴിമുഖത്ത് അലസമായ്കാലിന്റെ നീട്ടിയ കൈകളിലമർന്ന്അവൾ വരുമ്പോൾ പാദസരം കിലുങ്ങുന്നുകാടുലയുന്നു മരമിളകി പൂക്കൾ പൊഴിച്ച് മണ്ണു കുളിർന്ന് തടമുണർന്ന്ആറ്റുവഞ്ഞി കാവുകളിൽ വണ്ടാരം കോഴികൾ പറന്ന്പതയുടെ പാവാട ഞ്ഞൊറിഞ്ഞ് അവൾതെച്ചിക്കാടുകൾ…

2026 ജൂലൈ 28:ലോക ഹെപ്പറ്റൈറ്റിസ് ദിനം

രചന : സജീവ് ഓയൂർ ✍️ ​ഹെപ്പറ്റൈറ്റിസ് രോഗനിർണ്ണയവും ചികിത്സയും വൈകിക്കരുത് എന്ന ബോധവൽക്കരണ സന്ദേശവുമായി ജൂലൈ 28 ലോകമെമ്പാടും ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിനെതിരെ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നതാണ് ഈ…

പ്രണയബന്ധിതരായി,

രചന : സലൂജ ✍️ കൈകാലുകളാൽ പ്രണയബന്ധിതരായി,വിരലുകൾ വിരലുകളിൽ ചിത്രം വരച്ച്,അരക്കെട്ട് അരക്കെട്ടോട് ചേർന്നണഞ്ഞ്,ഉദരങ്ങൾ ചേർത്തുരസി,ഗാഢാലിംഗനത്തിൽ പുളകിതരായി,നെഞ്ചിൻകൂട്ടിൽ ചുറ്റിപ്പിണഞ്ഞ്,അധരങ്ങൾ അധരങ്ങളോട് മന്ത്രിച്ചു,സദാ പ്രണയവീണ മീട്ടി,ഒരിക്കലും കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ,തിരിഞ്ഞും മറിഞ്ഞും അവനിലേക്കു പടർന്നു കയറി,അവന്റെ ശിരസ്സിനു മുകളിൽലജ്ജാവതിയായിശിരസ്സ് കുനിച്ചു നിൽക്കുകയാണവൾ.പുതുമഴയിൽ അവൾ പുഷ്പിണിയാകുമ്പോൾ,ആഹ്ലാദത്തിമിർപ്പിൽഅടിയുലയുകയാണവൻ.പേമാരിയിലുംമിന്നലിലുംതാനും…

ആത്മഹത്യകളാണ് ചുറ്റും കേൾക്കുന്നത് ….

രചന : അനീഷ മാത്യു ✍️ ആത്മഹത്യകളാണ് ചുറ്റും കേൾക്കുന്നത് ….വല്ലാതെ നമ്മെ പിടിച്ചുലയ്ക്കുന്നവാർത്തകൾ …ആത്മഹത്യഭീരുക്കളുടേതാണ് എന്ന് ഒരു കൂട്ടർ.അല്ല…ഒരിക്കലുമല്ല.ആത്മഹത്യ ചെയ്യണേൽ അപാര ധൈര്യം വേണം.അല്ലേൽ നമ്മിൽ പലരും അത് ചെയ്യണ്ടതായിരുന്നു..പേടിച്ചിട്ടല്ലേ…. ?അതല്ലേ സത്യം …?ഇങ്ങനെ ഇനി ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന തോന്നൽ…

💐 ചുരുണ്ടു കൂടിയ. വരാന്ത💐

രചന : രജിത. എൻ.കെ ✍️ ചുരുണ്ടു കൂടിയ വരാന്തയിലെമൗനംപഴംതുണിക്കെട്ടുകൾപുറത്തെടുത്തു…മനോഹരചിത്രങ്ങൾഇല്ലായിരുന്നമഞ്ചാടിക്കാലത്ത്ഭാവിയിൽ എങ്കിലും സുഗന്ധമുള്ളകാഴ്ചകൾ ലഭിക്കുന്നു വിചാരിച്ചിരുന്നു.അതേ ദുരിതപെയ്ത്ത് മാത്രം.ഇന്നും തുടരുന്നുണ്ട്..നരച്ച ചിന്തകളിൽവഴിതെറ്റി അലഞ്ഞവഴുതി വീഴലുകൾ മാത്രം..ആത്മാവിലെ തിരി കെട്ടുപോയിരുന്നു.എന്നേ അവസാനിച്ച വഴിയെങ്കിലുംപിന്നെയും വെറുതെമുറിവേൽക്കുന്നു..ആൽമരച്ചോട്ടിൽ പെയ്യുന്നതണലിനെത്തേടി കാറ്റ്കുന്നിറങ്ങി വന്നു..ക്ഷണികമായ നിഴൽചിത്രങ്ങളിൽകാറ്റ് സ്വയം മറന്നു…

നിങ്ങളുടെ കയ്യിൽ മെയിൽ ഉണ്ട്.

രചന : ജോർജ് കക്കാട്ട് ✍️ തീർച്ചയായും ദുഷ്ട മാലാഖമാരുണ്ട്. അവരിൽ ഒരാളാണ് മെയിൽ കാരിയറും. ഞാൻ അവിടെ ഇല്ലെന്ന മട്ടിൽ അവൻ വീണ്ടും എന്നെ കടന്നുപോകുന്നു. എന്നിരുന്നാലും, അവസാന നിമിഷം, അവൻ എന്നെ പരിഹസിക്കുന്ന ഒരു ചെറിയ നോട്ടം നൽകുന്നു.…

വയലാർ പുരസ്കാര ജേതാവ് കെ.വി. മോഹൻകുമാർ ഫൊക്കാന കൽഹാരി കൺവെൻഷനിൽ എത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക് : മലയാള സാഹിത്യലോകത്തെ ശ്രദ്ധേയനായ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് ഡയറക്ടറുമായിരുന്ന കെ.വി. മോഹൻകുമാർ(Ret .ഐ എ എസ്) ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ പങ്കെടുക്കും. സാഹിത്യം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ…