പാറ്റകൾ പരക്കുന്നു

രചന : അഡ്വ: അനൂപ് കുമാർകുറ്റൂർ ✍️ പാഠം പഠിപ്പിക്കാനൊരുങ്ങീപാറ്റകൾപെറ്റു പെരുകുന്നു പുകിലായെങ്ങുംപത്തിയില്ലെങ്കിലും പകയുണ്ടുള്ളിൽപാത്തിയിലായവയൊളിച്ചിരിക്കുന്നു. പകച്ചങ്ങിരിക്കുമിരുട്ടിൽചലിക്കുന്നുപംക്തിയായൊറ്റയായോടിപറന്നങ്ങുപാട്ടക്കകത്തും പെട്ടിക്കകത്തുമായിപാത്തിരിക്കുന്നവ നിശ്ശബ്‌ദതയിൽ. പങ്കത്തിലും പൂഴിക്കടിയിലെല്ലാമവപാടക്കരയിലും കിണറിൻ്റടിയിലുംപേറുന്ന ദുർഗ്ഗന്ധവുമേറെയാക്കെപവനൻ്റെ ചിറകിലായി വാടയേറ്റി. പാതാളലോകത്തേ പാപമെല്ലാംപോരാളി പോലൊരു രൂപമാകെപടച്ചട്ടയുമായി അടരാടുവാനായിപ്രതികാരമോടെ ലോകാന്ത്യത്തിന്. പാറി നടന്നവ ഉലകിലെല്ലാമോടിപ്രത്യയമേറിയദ്വേഷവുമായുന്നിപടയൊരുക്കത്തിന്നാക്കം കൂട്ടിപടയണിത്തുളളുന്ന…

രാമായണ പാരായണം..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ രത്നംകണക്കെത്തിളങ്ങുന്നു താരകംരക്തബന്ധങ്ങൾ നുകരുന്നതേവിധംരജനിപോലിരുളായി മറയാതെ ജീവിതംരമ്യപ്രകാശമായ് മാറ്റുന്നു സ്നേഹകം.രഞ്ജനത്താലുയർന്നീടുന്ന നന്മയാൽരവികിരണമെന്നപോലുണരുന്നു മാനസംരമണീയമാകുന്നതിൻ കർമ്മവ്യാപനംരാത്രിമഴപോലെ പാടുന്നുപരി ജീവിതം.രത്ന,നിധിപോലെയാണോരോ പ്രകാരവുംരസാന്തരം പകരുന്ന ഹൃദയബന്ധങ്ങളുംരസച്ചരട് പൊട്ടാതെയെന്നുമേ കാക്കുകിൽരസനേന്ദ്രിയത്താലുണർത്താം മനസ്സുകൾ.രവികാന്തമെന്നപോലുണരട്ടെ ചിന്തകംരമാകാന്തനെന്നപോലലിയട്ടെ നന്മകംരാജഗൃഹംപോൽ വസിക്ക,നാം കുടിലിലും;രാമനാമം സ്മരിച്ചീടിൽ വനത്തിലും.രാജകലയെന്ന…

അവശേഷിച്ച താളുകൾ

രചന : ദിവാകരൻ പി കെ.പൊന്മേരി ✍️ അന്ന് ആ വീടിന് ഒരു പ്രത്യേക അഴകായിരുന്നു. വെളിച്ചവും ചിരിയും മായാതെ നിന്ന നാളുകൾ. മാധവന്റെയും ദേവികയുടെയും കുഞ്ഞു ലോകത്തിലേക്ക് അനന്യ വന്നതോടെ ആ വീട് കൂടുതൽ പ്രകാശഭരിതമായി. സന്തോഷത്തിന്റെ ആ കൊച്ചു…

എത്ര പെട്ടെന്നാണ് അവൾ

രചന : ജോബിൻ പാറക്കൽ ✍️ എത്ര പെട്ടെന്നാണ് അവൾജീവിതത്തിലേക്ക് കടന്നു വന്നതുംമരണത്തിലേക്ക് നടന്നു പോയതുംഅത്ര സുന്ദരിയൊന്നും ആയിരുന്നില്ലകാർമേഘങ്ങൾ കൂട് കൂട്ടിയ കണ്ണുകൾവരണ്ട് വിണ്ട മണ്ണുപോലെ ചുണ്ടുകൾവഴി തെറ്റിയ കാറ്റുപോലെ മുടിയിഴകൾമലമ്പാതയിൽ കിതച്ചു നീങ്ങുന്നപഴകിയ വണ്ടിയുടെ മുരൾച്ച പോലെപതറിയ ചിതറിയ ശബ്ദംഒന്നുംതന്നെയില്ല…

🌹🌹🌹ഭാരതം മാറുകയാണ്🌹🌹🌹

രചന : എം പി ശ്രീകുമാർ ✍️ ഭാരതം മാറുകയാണ്.അഴിമതികൾ തുടർക്കഥയായഭരണങ്ങൾക്കു ശേഷംഇപ്പോൾഅങ്ങിനൊന്ന് കേൾക്കുവാനില്ല.ഭീകരാക്രമണങ്ങൾതുടർച്ചയായ കാലങ്ങൾക്കു ശേഷംഅത് അപൂർവ്വവുംഒറ്റപ്പെട്ടതുമായഒന്നായി മാറിയിരിക്കുന്നു.കൊടുംഭീകരർഅകത്തും പുറത്തുംശിക്ഷിക്കപ്പെടുന്നു.കാലങ്ങളോളംമന്ദഗതിയിലായിരുന്ന വികസനംത്വരിതഗതിയിലാകുന്നു.ലോകരാഷ്ട്രങ്ങൾക്കിടയിൽഅംഗീകാരവുംആദരവുമേറുന്നു.ഭരണകൂടത്തിന്റെ പിഴവുകൾഒറ്റപ്പെട്ട സംഭവങ്ങളായ്ചുരുങ്ങിയിരിക്കുന്നു.വന്നുപോകുന്ന പിഴവുകൾക്ക്,ഇനിയൊരിയ്ക്കലുംവരാതിരിക്കത്തക്കവിധംഅന്ത്യം കുറിക്കുന്ന നടപടികളെടുക്കുന്നു.കഴിഞ്ഞ കാലങ്ങളിൽന്യൂനതകളിൽ പങ്കാളികളായിരുന്നവർ പോലുംഇന്ന്ഭരണകൂടത്തിന്റെ പിഴവുകൾ കണ്ടെത്താൻപ്രയത്നിക്കുന്നു.കണ്ടത്തിയെന്നു കരുതിയതിനെതിരെശക്തമായ് ആക്രോശിക്കുന്നു.തൻമൂലം ഭരണകൂടംപൂർവ്വാധികം…

മാമോദിസാ…..(എണ്‍പതുകളിലെ ഡെയറിക്കുറിപ്പുകളില്‍ നിന്ന്…..)

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഞാന്‍ ജനിച്ചുകഴിഞ്ഞ്,ഓര്‍മ്മവെക്കാന്‍,തുടങ്ങിയപ്പോള്‍,ആരൊക്കെയോ പറഞ്ഞു;“നീ ഹിന്ദുവാണ്”എനിക്കൊന്നുംമനഃസ്സിലായില്ല.ഇന്നും,അതെന്തിനുവേണ്ടിയാണെന്ന്,മനഃസ്സിലായിട്ടില്ല.മുസ്ലീമിന്‍റേയും,ക്രിസ്ത്യാനിയുടേയും,പള്ളിവാതില്‍ക്കല്‍ ജനിച്ച ഞാന്‍,കിലോമീറ്ററിനപ്പുറമുള്ളഅമ്പലത്തില്‍ പോയി തൊഴുതു.വിദ്യാലയത്തില്‍ ചെന്ന്“ഇങ്ക്വിലാബ്–“വിളിക്കാന്‍ പഠിച്ചപ്പോള്‍,ഞാന്‍ വായനതുടങ്ങി.വായനയുടെ ഒരുഘട്ടത്തില്‍ഞാന്‍ ദൈവങ്ങളെഉപേക്ഷിച്ചു-റഷ്യന്‍ പുസ്തകങ്ങള്‍ക്കു വിലകുറവായിരുന്നു.കുറഞ്ഞ വിലക്ക് തടിച്ച പുസ്തകങ്ങള്‍ കിട്ടി.പുസ്തകങ്ങള്‍ മനോഹരമായിരുന്നു,വായനതുടങ്ങിയപ്പോള്‍ ആശയവും മനോഹരം.ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴുതൊട്ട് വായിക്കാന്‍,തുടങ്ങിയപ്പോള്‍,എണ്ണൂറ്റി…

പുനർജന്മം

രചന : പത്മിനി കോടോളിപ്രം ✍️ പുനർജന്മം,, അങ്ങനെയൊരു കാര്യം മനുഷ്യരിൽ കുറെപേർക്കുള്ള ഒരു വിശ്വാസം. എന്നാൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് തീർത്തു പറയുന്നവരും ഉണ്ട്‌വായിച്ചും കേട്ടറിഞ്ഞും പലപ്പോഴായി അറിഞ്ഞചില കാര്യങ്ങൾ.ഏഴ് ജന്മങ്ങൾ ഉണ്ടെന്ന്. ഏഴാമത്തെ ജന്മമാണത്രെമനുഷ്യ ജന്മം. മനുഷ്യജന്മമാണത്രെ…

സരയൂ

രചന : ഹരീഷ് തമ്പി ✍️ മൗനംകണ്ണീരിന്റെ രൂപം പൂണ്ടപ്പോൾ,ഭൂമിയൊരു നദിയെ പ്രസവിച്ചു.ആദ്യത്തെ ആ ശബ്ദംമേഘങ്ങളുടെ കാതിൽചെന്നെത്തിയിരിക്കണം;മേഘങ്ങൾ മുലപ്പാലായിഎന്നിലേക്കിറങ്ങി.കാറ്റ്എന്റെ ചെറുവിരലിൽആദ്യദിശ കാണിച്ചു.പാറകളിൽ തട്ടിവേദനിപ്പിച്ചിരുന്ന എന്റെ തിരകൾ,പിന്നീട് അതേ പാറകളെ നോക്കിചിരിക്കാൻ പഠിച്ചു.ചിലമ്പണിഞ്ഞിരുന്നുഎന്റെ തിരകൾ;ഇലകൾ പോലുംഎന്റെ ചിരിയുടെ താളത്തിൽഇളകുമായിരുന്നു.എന്റെ ചിരികാടുകളിൽ നിറഞ്ഞുനിന്നഒരു പ്രഭാതത്തിൽ—വാല്മീകിഎന്റെ…

ബീയർ പ്രളയം

ജോർജ് കക്കാട്ട് ✍️ ടൺ കണക്കിന് ഭാരമുള്ള ഒരു വലിയ ബിയറിന്റെ തിരമാല ലണ്ടനിലെ തെരുവുകളിലൂടെ ഒഴുകി, ഒരു മഹാപ്രളയം പോലെ വീടുകൾ നശിപ്പിച്ചു.📍 ലണ്ടൻ, 1814 ഒക്ടോബർ 17. നഗരത്തിലെ മുഴുവൻ ബ്ലോക്കുകളും വിതരണം ചെയ്യാൻ കഴിയുന്നത്ര വലിയ പോർട്ടറുടെ…

ഫൊക്കാന കൺവൻഷന് കലാപ്രൗഢി പകരാനും ചരിത്രത്തിന്റെ ഭാഗമാകാനും പ്രിയതാരം നവ്യ നായർ എത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമായ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് മാറ്റുകൂട്ടി മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. മൂന്നാം ദിവസം (ഓഗസ്റ്റ് 8) ഗ്രാൻഡ്…