ഞാനിന്നലെ ഒരു ഛായാമുഖി കണ്ണാടി വാങ്ങി..

രചന : നുസൈബ സുലൈമാൻ ✍️ ഞാനിന്നലെ ഒരു ഛായാമുഖി കണ്ണാടി വാങ്ങി..അതിൽ ഞാൻ നോക്കിയപ്പോൾ ഒരു മുഖമതിൽ തെളിഞ്ഞു വന്നു…അതെന്നെ അത്ഭുതപെടുത്തി…..❤️🌿……ഈ ലോകത്ത് ആർക്കും ആരെയും പൂർണ്ണമായും മനസ്സിലാക്കാൻ കഴിയില്ല..ഒരുപക്ഷെ… സ്വയം പോലും…ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്…

അമ്മ..

രചന : സിദ്ദിഖ് പട്ട ✍️ അങ്ങാടിയിൽ ഒരു ഒറ്റമുറിയിൽ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് നടത്തുകയാണ് രതീഷ് ..ഫിറ്ററും വെൽഡറും എല്ലാം അവൻ തന്നെ. വല്ലപ്പോഴും മാത്രമാണ് സഹായത്തിന് ആരെയെങ്കിലും വിളിച്ചിരുന്നത്..35, 36 വയസ്സുള്ള ഒരു യുവാവ്. വിവാഹിതനായി ആറേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും…

താലി ഒരു പവിത്ര ബന്ധമോബന്ധനമോ?

രചന : ദിവാകരൻ പി കെ. ✍️ പല ദമ്പതിമാർക്കിടയിലും ഇന്ന് ആരാണ് മികച്ച അഭിനയം കാഴ്ചവെക്കുന്നത് എന്ന മത്സരം നടക്കുന്നതെന്ന് തോന്നാറുണ്ട്, പൊള്ളയായ സ്നേഹപ്രകടനം കാണുമ്പോൾ…​സോഷ്യൽ മീഡിയയിലെ ചിരിക്കുന്ന ചിത്രങ്ങൾക്കും കുടുംബസദസ്സുകളിലെ ‘മാതൃകാ ദമ്പതി’ പ്രകടനങ്ങൾക്കും പിന്നിൽ പലപ്പോഴും പുകയുന്ന…

ആരണ്യത്തിലേയ്ക്ക് ( വഞ്ചിപ്പാട്ട്)

രചന : എം പി ശ്രീകുമാർ✍️ രാഘവ പട്ടാഭിഷേകംമുടങ്ങിയ നേരം തന്നിൽരാജമന്ദിരമാകവെകണ്ണീരിൽ മുങ്ങിരാജമല്ലിപ്പൂഞ്ചൊടിയിൽരാജീവം വിരിഞ്ഞ പോലെരാജതല്പത്തിൽ ശയിച്ചജാനകിതാനുംരാമനോടൊത്തിന്നു പോണുകാനനവാസത്തിനായിമന്ത്രകോടി മാറിവന്നമരവുരി പോൽകാർമുകിൽക്കൂട്ടങ്ങൾക്കുള്ളിൽവാർമഴവില്ലെന്ന പോലെകൊടുംഭീതിയുണർത്തുന്നവനത്തിലേയ്ക്ക്മൈഥിലി, ശ്രീരാമചന്ദ്രദേവനെയനുഗമിച്ചുലക്‌ഷ്മണകുമാരനവർക്കകമ്പടിയായ്.ഈശ്വരനും മനുഷ്യനുംമധ്യേ യോഗമായ പോലെഅനുഗ്രഹവർഷിണിയാംപ്രകൃതിപോലെരാമലക്ഷ്മണൻമാർ മധ്യേദേവിസീത നടകൊണ്ടുമാനവരും വാനവരുംനമിച്ചു നിന്നു .

ദിനാദ്യചിന്തനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ നേരം പുലർന്നേയുള്ളൂ,പാരാകെ നിഷാദൻമാർ,നേരിനുനേരേയാക്രോശിച്ചു മുന്നേറീടുന്നു!കാലത്തിൻ കണ്ണുമൂടിക്കെട്ടിയിക്കൂട്ടർ കാട്ടുംവേലത്തരങ്ങളാർക്കേ,സഹിക്കാനാവുന്നേവം?മറന്നൂ,നമ്മൾ സത്യധർമ്മത്തിൻ പ്രതീകമായ്പിറന്ന ശ്രീരാമനെ, ശ്രീകൃഷ്ണനെ,ബുദ്ധനെ!മറന്നൂ ,നമ്മൾ സ്വയംനമ്മളെത്തന്നെ കഷ്‌ടം,മറന്നീലെന്നാൽ ദുഷ്ടരാവണനെ,കംസനെ!നന്മതൻവെളിച്ചമേ തുണച്ചീടുള്ളൂ,നമ്മെകന്മഷമകലുവാനുള്ളതു,മതൊന്നത്രേവൻമദികൊണ്ടൊന്നൊന്നും നേടുവാനാവില്ലെന്നുതൻമയീഭാവംകൊണ്ടൊട്ടറിഞ്ഞാലതേ ധന്യംഎന്തിനെപ്പറ്റിനമ്മളറിഞ്ഞാലുമീലോക-ഗന്ധിയായ്മേവു,മാത്മസത്തയെയറിഞ്ഞില്ലേൽ,അന്തരംഗത്തിലന്ധകാരമല്ലാതെ മറ്റെ-ന്തെന്തുവന്നാവോ,ഭവിച്ചീടുവാനുള്ളൂ,മേൻമേൽ!ഇപ്രപഞ്ചവു,മതിന്നുള്ളിലെ സർവസ്വവുംഉൾപ്പൂവിലല്ലോ,തെളിഞ്ഞങ്ങനെ നിന്നീടുന്നു!ഒക്കെയുമൊരുവെറും തോന്നലെന്നേയീനമ്മ-ളൊക്കെയുമറിയേണ്ടതുള്ളോരോ നിമിഷവുംധർമ്മത്തിൻ ചിറകുകൾ വിരുത്തിപ്പറന്നുയർന്നുൺമയെ പ്രകാശിപ്പിച്ചീടുവാനായെങ്കിലേമൃൺമയപ്രഭാവമായേതൊരു…

ഓട്ട പാത്രം

രചന : മൻസൂർ നവാസ് ✍️ ഓട്ടപ്പാച്ചിലിലായിരുന്നു അയാൾ. .വീടിന്റെ ഉത്തരം താങ്ങുന്നത് താനാണെന്ന ഭാവത്തിൽഓടുന്ന പല്ലിയെപ്പോലെ. വീണ് പോയപ്പോൾ മാത്രമാണ്പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്.അത് ഒരു തിരിച്ചറിവായിരുന്നു.തിരുത്തപ്പെടാൻ കഴിയാത്ത തിരിച്ചറിവ്. ഞാനൊരു സംഭവമാണെന്ന് കരുതിഞാൻ മുമ്പെ ഗമിച്ചു പോയ് ദിനമെന്നുമെഞാനില്ല എങ്കിലീ…

പാണക്കുടിരാധ

രചന : അഡ്വ : അനൂപ് കുമാർ കുറ്റൂർ ✍️ പാണക്കുടിയിൽ പിറന്നൊരുരാധപാണക്കാട്ടിന്നുള്ളിലിരിക്കുമ്പോൾപുഞ്ചിരിച്ചാക്കുയിൽനാദംകേൾക്കേപുലരിയിലായതുശുഭകരമൊഴുകേ . പുതുമയിലവളോടക്കുഴലെടുത്ത്പരിമളരാഗം ഊതീടുമ്പോഴാഹാപുണരുവാനായിട്ടാകാറ്റണഞ്ഞുപരികരനേപ്പോൽ തഴുകീടാനായി. പരിഭ്രമത്താൽ പുളകം കൊണ്ടവൾപാണക്കാട്ടിലേ പുതുമലരായി മാറേപൂമ്പൊടിയേൽക്കാൻമധുപനെത്തിപർണ്ണശാലയിൽ കിളിരവമൊഴുകി. പ്രത്യുഷമുണർന്നാഛവിപ്പരക്കെപ്രഭുവായവനോയാരാധനയോടെപ്രഭയേറിയ മുഖമൊന്നു മിനുക്കിപ്രേരണയോടെ ഇളയിലിറങ്ങുന്നു. പാണക്കുടിയുടെ ജാലകത്തിൽപ്രഭാതഭേരിമുഴുങ്ങുമ്പോഴങ്ങനെപരിചയമോടായനംഗനണഞ്ഞിതാപാണക്കുടി രാധയേമുട്ടിവിളിക്കാൻ. പൂത്തുതളിർത്തൊരുമാതംഗിനിയോപൊലിഞ്ഞിടുമെന്നോർത്തെതിരാൽപുറം വാതിലും തുറക്കാതൊളിച്ചൊരുപകലന്തിയോളമങ്ങനെയിരിക്കുന്നു.…

ജീവന്റെ അക്കൗണ്ട്‌

രചന : സുരേഷ് കുട്ടി ✍️ നമ്മുടെ പരിസരത്ത് ഓടിനടക്കുന്ന ചുണ്ടെലി, കാട്ടിലൂടെ പതുക്കെ നടന്നു നീങ്ങുന്ന കരയിലെ ഏറ്റവും വലിയ ജീവി ആന, ഭൂമിയിലെ ഏറ്റവും വലിയ ജീവി ഭീമാകാരമായ നീലത്തിമിംഗലം എന്നിങ്ങനെ സസ്തനികളുടെ ലോകം അതിവിശാലമാണ്.ഇവരുടെ രൂപവും സ്വഭാവവും…

നക്ഷത്രങ്ങളുടെ വെളിച്ചം

രചന : ജോർജ് കക്കാട്ട് ✍️ ഒരുങ്ങിയിരിക്കൂ, നിങ്ങളുടെ വഴിക്ക് പോകൂ,യാതൊന്നും നിങ്ങളെ വഴിതെറ്റിക്കാൻ അനുവദിക്കരുത്.പള്ളികളിൽ മെഴുകുതിരികൾ പ്രകാശിച്ചാലും,മാലാഖമാർ പാടുന്നത് നിങ്ങൾ കേൾക്കില്ല.സമയത്തെക്കുറിച്ച് മറക്കുക, മേഘങ്ങളിൽ സ്വപ്നം കാണുക,നിങ്ങൾ എത്ര ശക്തരാണെന്ന് സ്വയം കാണിക്കുക.നക്ഷത്രങ്ങളുടെ വെള്ളി തിളക്കത്തെ പിന്തുടരുക,അത് നിങ്ങളെ ചുംബിക്കുന്നത്…

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും

ശ്രീകുമാർ ഉണ്ണിത്താൻ✍️ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . കൽഹാരി റിസോർട്ടിലെ ഫൊക്കാന അന്തർദേശീയ കൺവെൻഷൻ പ്രസിദ്ധ സിനിമ സംവിധയകാൻ അടൂർ ഗോപലകൃഷ്ണൻ ഉൽഘടനം ചെയ്തു . പ്രസിഡന്റ് സജിമോൻ ആന്റണി നടത്തിയ…