നിങ്ങളിലും ഇക്കഥനടന്നിരിക്കും.
രചന : രാജേഷ് പി ആർ ✍️ അയാളിലൂടേനമ്മിലേക്ക് വെറുതെ ഒന്നു പോകാം.അയാൾഅയാൾ ആവശ്യപ്പെട്ടത്അതിവേഗം,ഇടം കവിളിന്റെ മൃദുലതയിൽഞാൻ അയാൾക്ക് സമ്മാനിച്ചു.മോഹത്തിന്റെ സ്പർശനം പടർന്നപ്പോൾആഗ്രഹപൂർത്തിയുടെ ആനന്ദാനുഭൂതിയിൽഎല്ലാം മറന്ന് അയാൾ അലിഞ്ഞിരുന്നു;കൺകോണുകളിൽ നീർത്തുള്ളികൾ നിറഞ്ഞു നിന്നു.എന്റെ ഊഷ്മള പാരിതോഷികത്തിൽമറ്റൊരു ലോകത്ത് അകപ്പെട്ടപോലെഅയാളുടെ മുഖത്ത് പൂക്കാലം…
വിദ്യാരംഭ ദിനം..
രചന : അൻവർ ഷാ ഉമയനല്ലൂർ. ✍️ ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുമക്കൾക്കും സ്നേഹാശംസകളോടെ…💖 കലാഹൃദയ ദായിനീ, പ്രസന്നാർദ്ര രൂപിണീവിദ്യാവിലാസിനീ,യുദയ വരദായികേ,അൻപാർന്ന കൈവിരൽത്തുമ്പാലനുഗ്രഹംപകരുകിന്നോരോ ഹൃദയമുകുളത്തിലുംജ്ഞാനാർദ്ര തൂലികയൊന്നെന്റെ കൈകളിൽനൽകിയനുഗ്രഹം സദയം ചൊരിയുകിൽപുലരിയായുണരുമെൻ കാവ്യഹൃദയാംബരംമഹിതമായുണരുമെൻ കലാരമ്യ ജീവിതം.സുസ്മിതാനന്ദമേ, നൽക ഹൃദയസ്മിതംഹർഷമായ് ചൊരിയുകാനന്ദമാം…
വിദ്യാരൂപിണിയാകും വിജ്ഞാനദായിനി ജഗദംബികേ
രചന : ശ്രീകല മോഹൻദാസ്.. ✍️ വിദ്യാരൂപിണിയാകും വിജ്ഞാനദായിനി ജഗദംബികേ…ശ്വേത വസ്ത്രധാരിണിയായ്ശ്വേത പദ്മാസനസ്ഥിതയായ് മരുവുംവിജ്ഞാനത്തിൻ പരമ പ്രതീകമേ..ശാന്തവും സൗമ്യവുമാം നിൻ തിരുരൂപം വണങ്ങിടുന്നേൻ …നിൻ ചതുർബാഹുക്കളിലമരുംവീണാ പുസ്തക ജപമാലകൾഞങ്ങളിലെ മനസ്സ്, ബുദ്ധി, ചിത്താഹങ്കാരങ്ങളെപ്രതിനിധീകരിക്കുന്നവയല്ലോ.ഇരു കൈകളിലെ വീണകൾസംഗീതാദി കലകളെ പ്രതിനിധാനംചെയ്യപ്പെടുമ്പോൾഒരു കയ്യിലെ സ്ഫടിക…
ഞാൻ ഇവിടെ ഉണ്ടാവും…എന്നും..
രചന : ഹിമവാൻ രുദ്രൻ ✍️ ഒരു വിളിപ്പാടകലേ പിണങ്ങി പിരിഞ്ഞകന്നിരിപ്പമുണ്ടേലും,കാമനനുഗ്രഹിച്ച മനസിൽ ശങ്കരധ്യാനത്തിൻ്റേ കഠിനതയും സിദ്ധിച്ചു പിണക്കം നടിച്ചോടുന്ന നിൻ്റേ പന്തയ കുതിരയേ പിന്തുടരാൻ കഴിയാതേ ഏകനായി ഞാൻ ഇവിടെ ഇപ്പോഴുമുണ്ട്-നിനക്ക് വരമായി തന്ന വാതിലുകൾ ഇപ്പോഴും തുറന്ന് ഇട്ട്…
കിംവദന്തികൾ പരക്കുന്നത്
രചന : കല ആർ ✍️ നീയറിഞ്ഞിരുന്നോതെരുവിൽകിംവദന്തികൾ പരക്കുന്നത്പോരാട്ടം കനക്കുന്നത്ദിവസവും വാർത്തകളാണ്യുവത്വം തെരുവിൽറോസാപ്പൂക്കളുംപുസ്തകങ്ങളുമുയർത്തിസമരത്തെ പ്രണയിക്കുകയാണ്അവർ എന്നും ചുംബിച്ചിട്ടാണത്രെതെരുവിലേക്കിറങ്ങുന്നത്!അതിനാൽ രാജാവ്പ്രണയം നിരോധിക്കുമെന്നാണ്മുൻകൂർ അനുവാദം വേണമെന്ന്ചുംബനത്തിന് ഗില്ലറ്റിനെന്ന്യുവാക്കളും കൂലിപ്പട്ടാളവും-നിരന്തരം സംഘർഷത്തിലാണ്നിനക്കോർമ്മയുണ്ടോഎല്ലാ വൈകുന്നേരങ്ങളിലും ബീച്ചിൽചുവക്കുന്ന സൂര്യനെ നോക്കിയിരുന്ന നമുക്ക്കാപ്പിയും ബിസ്കറ്റും കൊണ്ടുതന്നിരുന്നസമീപത്തെ കടയിലെപതിനൊന്നു വയസ്സുകാരനെ,ഇന്നലെയവൻ മരണപ്പെട്ടുപകലുമുഴുവൻ…
മുറിവുണങ്ങാത്ത ചിറകുകൾ
രചന : രാജശേഖരൻ, ഭോപ്പാൽ ✍️ ഇരുളിന്റെ ചില്ലകളിൽ രാപ്പാടികൾ ചിലക്കുന്നു…ചിതറി തെറിക്കുന്നുചുറ്റും ഭയത്തിന്റെ വിത്തുകൾ..ഗതകാലസ്മൃതികളുടെ കനലുകൾവീണ്ടും ഊതി തെളിക്കുന്നുവരേണ്യസ്വപ്നങ്ങൾ തൻ പിൻപിറപ്പുകൾ…അധികാരത്തിന്റെ കൊമ്പത്തിരുന്ന്ശവംതീനികൾ തൂവൽ മിനുക്കുന്നു,ചങ്ങല കൊളുത്തുകളിൽ വേട്ടപ്പട്ടികൾ മുരളുന്നുആണിയടിച്ച ലാത്തികൾ വീശി തെരുവിൽഉലാത്തുന്നു മഫ്ത്തി പോലീസ്..വിദ്യാലയങ്ങളിൽ, നാലും കൂടും…
നവരാത്രി ആഘോഷങ്ങളിൽ ..
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഇന്ത്യയിലെ ഹൈന്ദവ വിശ്വാസ സമൂഹത്തിന്റെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി .നവരാത്രിയെന്നത് ഒൻപതുരാത്രികളാണെങ്കിലും നവം എന്നാൽ പുതിയതെന്ന അർഥത്തിൽ മനസ്സിലെ ദുഖങ്ങളും പ്രയാസങ്ങളും കളങ്കങ്ങളും ഉൾപ്പടെ…
നിഹാവെന്റ്
രചന : ജോർജ് കക്കാട്ട് ✍️ ഇറാനിലെ ഹമദാൻ പ്രവിശ്യയിലുള്ള ഒരു ചരിത്രപ്രസിദ്ധമായ പുരാതന നഗരമാണ് നിഹാവെന്റ് (Nahavand). ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഈ നഗരത്തിന് ഏറെ പ്രാധാന്യമുണ്ട്.സാഗ്രോസ് പർവതനിരകൾക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹമദാൻ…
ഫൈൻ ആർട്സ് വിയന്ന അവതരിപ്പിക്കുന്ന ഉൽസവ് 2026 ലേക്ക് സ്വാഗതം.
വാർത്ത : സജി മധുപുറം ✍️ ഫൈൻ ആർട്സ് വിയന്ന അവതരിപ്പിക്കുന്ന ഉൽസവ് 2026 ലേക്ക് സ്വാഗതംകേരളപ്പിറവിയുടെ ഓർമ്മകളിൽ ഐക്യത്തിന്റെ സന്ദേശം പകർന്നുകൊണ്ട് Fine Arts India Vienna അവതരിപ്പിക്കുന്ന സാംസ്കാരിക കലാ വിരുന്ന് – UTSAV 2026 ലേക്ക് ഏവർക്കും…
