കൈകളിലെ ഉപ്പ്
രചന : ജോർജ് കക്കാട്ട് ✍️ ഭാഗം I: യുവത്വത്തിന്റെ ഭാരം ഏലിയാസ് തന്റെ യൗവനത്തിന്റെ പച്ച കുന്നുകൾ വിട്ടുപോകുമ്പോൾ, അവന്റെ കൈകൾ മൃദുവായിരുന്നു, അവന്റെ കണ്ണുകൾ അതിരാവിലെയുടെ തിളക്കമുള്ളതും മേഘാവൃതമല്ലാത്തതുമായ സ്വർണ്ണത്തെ പിടിച്ചുനിർത്തി. പുതുതായി ബിരുദം നേടിയ, സംഖ്യകൾ നിറഞ്ഞ…
ഡിജിറ്റൽ ലോകം
രചന : അനിൽ മാത്യു ✍️ അവൻ ഒടുവിൽ പോസ്റ്റ്ചെയ്ത ഫോട്ടോയിൽ ചിരിതിങ്ങിനിറഞ്ഞുനിൽപ്പുണ്ടായിരുന്നു.ക്യാപ്ഷനിൽ വലിയൊരുതത്ത്വചിന്തയും:“മനുഷ്യർ മരിച്ചുപോകുന്നത്ശ്വാസം നിലയ്ക്കുമ്പോഴല്ല,മറ്റുള്ളവരുടെ ഓർമ്മകളിൽ നിന്ന്മാഞ്ഞുപോകുമ്പോഴാണെന്ന്.”പക്ഷേ, ആ പ്രൊഫൈൽചിത്രത്തിന് പിന്നിൽഅവൻ ഒളിപ്പിച്ചു വെച്ചനിശബ്ദമായ കണ്ണീര്അന്ന് ആരും ആ കമന്റ്ബോക്സിൽ കണ്ടില്ല.അവന്റെ ഓരോ വരികൾക്കുംനൂറുകണക്കിന് ലൈക്കുകൾവാരിക്കോരി നൽകിയവർ,ഓരോ തമാശകൾക്കുംചിരിക്കുന്നഇമോജികൾ…
തീരാദുഖം.
രചന : പ്രകാശ് പോളശ്ശേരി ✍️ ആറ്റുവക്കിലെ ഞാവൽ മരത്തിലാരാക്കുയിൽ കണ്ഠമിടറിയിരിക്കെതോരാത്തമഴയിലാ ഗദ്ഗദംതീരാത്ത ദുഖമായലിഞ്ഞങ്ങു പോയിപവിഴത്തുരുത്തിൽ മുളച്ച വിത്തിന്റെജന്മരഹസ്യം തേടേണ്ടതില്ലല്ലോഏതോപാഥയിലിപ്പോഴും ,കഥകൾപേറിയാ അഛനുംഅമ്മയുംജനതയുടെ സുഖദുഖം പേറിയുമങ്ങനെശീതളഛായ കൊടുത്തു ജീവിക്കുമ്പോൾഏതോ സുരഭില നേരത്തു വന്നൊരുമദനൻഅവൾക്കായി ഗർഭം കൊടുത്തു.നഗരപാലകർക്കിന്നും പതിതയാണല്ലോനാവിലെത്തിയാൽ കറതന്നു പോകുമേ!എന്നാലുമിവളുടെ പേരു…
🌿 ജീവിതത്തിൽ മനസ്സമാധാനം കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി.
രചന : പി സുശീല ✍️ പ്രായം കൂടുന്തോറും നമ്മൾ പതുക്കെ ചില കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങും.സമാധാനം എന്നത് പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതമല്ല.എന്തൊക്കെ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം, എന്തൊക്കെ കാര്യങ്ങൾ വിട്ടുകളയണം എന്ന് പഠിക്കുന്നതാണ് യഥാർത്ഥ സമാധാനം.എനിക്ക് തോന്നുന്ന ആറു കാര്യങ്ങളുണ്ട്.…
ആരാണ് അധ്യാപകൻ?
രചന : സ്മിത. സി ✍️ മണ്ണും വിണ്ണും,നക്ഷത്രവും പുഴുവും,മാനവന് ചൊല്ലിക്കൊടുക്കുന്നപാഠങ്ങൾ…ആരാണ് അധ്യാപകൻ?അക്ഷരങ്ങൾ പഠിപ്പിക്കുന്നവനോ?അറിവിന്റെ വാതിൽ തുറക്കുന്നവനോ?അതോ…ജീവിതത്തെ വായിക്കാൻനമ്മെ പഠിപ്പിക്കുന്നവനോ?ഒരു വിത്ത് മണ്ണിനടിയിൽഇരുട്ടിനെ ഭയപ്പെടാതെവേരുകളാഴ്ത്തുമ്പോൾ,അത് നമ്മോട് പറയുന്ന പാഠംപ്രതീക്ഷയുടേതല്ലേ?ഒഴുകുന്ന പുഴതടസ്സങ്ങളെ മറികടന്ന്കടലിലേക്ക് യാത്ര ചെയ്യുമ്പോൾ,അത് പഠിപ്പിക്കുന്നത്തുടർച്ചയുടെ പാഠമല്ലേ?ആകാശത്തിലെ നക്ഷത്രങ്ങൾഅകലെയിരുന്നുംവെളിച്ചം പകരുമ്പോൾ,അത് നമ്മോട്…
ചോദ്യം
രചന : മോഹനൻ താഴത്തേതിൽ അകത്തേതാതറ. ✍️ ജാതിചോദിക്കുന്നു ഞാനിന്നു മാനവചോദ്യമുള്ളിൽത്തറക്കുന്നതാണെങ്കിലുംജാതിചോദിച്ചു നിന്നിലേക്കെത്തുമ്പോൾനീതിമാനായി ഞാൻസ്വയം ചമഞ്ഞീടുംപണ്ടു മതങ്ങളെ സൃഷ്ടിച്ചെടുത്തു ചിലർപിന്നെ ജാതിയെക്കെട്ടിപ്പിടിച്ചു നടന്നല്ലോഇന്നു ജാതിയെക്കൂട്ടിപ്പിടിക്കുന്നവരോനഷ്ടസാമ്രാജ്യത്തിൻ പടികൾ തിരയുന്നവർരാജ്യത്തിനപ്പുറം നിരങ്ങാത്ത ജാതികൾകടലുകടന്നാരും തിരയാത്ത മതങ്ങളുംആകാശമാരോടും ചോദിച്ചുപോലുമില്ലല്ലോജാതിയെന്ത് നിന്റെ മതമെന്തു മാനവാ…ജാതിയും മതവും പറയുന്നതു…
വീഞ്ഞ്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഗാസഅശാന്തമാണിന്നും.കലുഷമായഒരു കടൽ പോലെ.കടൽ ഒരു സുനാമിയായിവാനോളം ഉയരുന്നു.കാട്ടുതീ പോലെ പടരുന്നു.യുദ്ധത്തിന്റെകലാശക്കൊട്ട് കഴിഞ്ഞെന്ന് പറയുന്നു.എയർ റേഡ് സൈറണുകൾഇപ്പോഴും മുരളുന്നു.മിസൈലുകൾപായുന്നു.പീരങ്കികൾ ഗർജ്ജിക്കുന്നു.മനുഷ്യർഅഭയം തേടിഇപ്പോഴും പായുന്നു.ഓരോ ഇസ്രയേലി സൈനികനുംഇരകളെ തേടുന്നു.മുതിർന്നവരേക്കാൾഅവർ കുട്ടികളെലക്ഷ്യമാക്കുന്നു.അവർ കുട്ടികളെ ഭയക്കുന്നു.അവർ കുട്ടികളോടലറുന്നു: നീയാണെന്നുംഞങ്ങളുടെ പേടിസ്വപ്നം.നീയാണ്ഗാസയുടെ ഭാവി.നീയാണ്ഞങ്ങളുടെ…
അദ്ധ്യാപകദിന ആശംസകൾ🙏🏻
രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ 🌈 – എന്റെ പ്രിയ അദ്ധ്യാപകർക്ക് സമർപ്പണം] വിദ്യയാൽ ഹൃദയപ്രകാശമുണർത്തിയഅദ്ധ്യാപർക്കുദയ സ്നേഹാർദ്ര വന്ദനം;അറിവിന്റെ വാതായനം തുറന്നേകിയആദ്യഗുരുനാഥനെന്നുമെന്നാദരം.മഹിതമായോരോവിധത്തിലെൻ ഹൃത്തടംസ്പന്ദിച്ചുണർത്തുന്നു ചേതോഹര സ്മിതംഗുരുവരർ,ക്കാദിവ്യ നന്മാർദ്ര ഹൃദയകംപകർന്നതാം കാരുണ്യവാനുമെന്നാദരം.കരണീയ,കാരുണ്യവഴികളിൽ കരളിലെൻകാവ്യപ്രദീപം തെളിച്ചേകിയാ,വരംകതിരുപോലുണരുന്നു കൺകളിൽ രമ്യമാംസമസ്നേഹ,സൗമ്യകം, സുമവർണ്ണ സുസ്മിതം.ജലദംകണക്കെയുണരുന്നില്ലെയാരിലുംവേദനാവീഥിയിൽപ്പോലുമാ,…
ശരീരത്തിന്റെ കച്ചവടവൽക്കരണവും ഡിജിറ്റൽ കാഴ്ചകളുടെ മായക്കാഴ്ചയും
രചന : ദിവാകരൻ പി.കെ പൊന്മേരി. ✍️ ഇന്നത്തെ സമൂഹമാധ്യമങ്ങളുടെ ലോകത്ത് ഒരു ഫോൺ സ്ക്രോൾ ചെയ്യുമ്പോൾത്തന്നെ കൺമുന്നിൽ തെളിയുന്നത് പെട്ടെന്ന് ശ്രദ്ധ ആകർഷിക്കുന്ന ദൃശ്യങ്ങളാണ്. സ്വന്തം പേജുകളുടെ റീച്ച് വർദ്ധിപ്പിക്കാനും കൂടുതൽ ഫോളോവേഴ്സിനെ നേടാനുമായി സ്ത്രീകൾ തങ്ങളുടെ ശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള…
മഴ പെയ്യുമ്പോൾ ഞാൻ കുട്ടിയാകുന്നുവിഭാഗം..
രചന : ബദറുദ്ദീൻ പികെ ✍️ കാലം മറന്നൊരു കുഞ്ഞുകാലമായികാറ്റിന്റെ കൈയിൽ കൈകോർത്തുകൊണ്ട്പാടവരമ്പിലൂടെ ഓടിയെത്തുന്നുകറുത്ത മേഘങ്ങൾ കൂടിവന്നപ്പോൾകണ്ണിൽ നിറഞ്ഞൊരു കൗതുകമായിഅമ്മ വിളിച്ചിട്ടും കേൾക്കാതങ്ങനെമഴയുടെ പിന്നാലെ പാഞ്ഞു ഞാൻതോടു കവിഞ്ഞു വയൽ നിറഞ്ഞുചെമ്മൺവഴികൾ പുഴയായിചെളിയിൽ ചവിട്ടി ചിരിച്ചുകൊണ്ടൊരുചെറുപയ്യനായി മാറുന്നു ഞാൻകൈയിൽ നനഞ്ഞ പുസ്തകസഞ്ചിതോളിൽ…
