വിരഹത്തിൽ നീയെൻ
രചന : രജനി അനൂപ് ✍️ വിരഹത്തിൽ നീയെൻനിശ്വാസമായ് മാറുന്നുനിശയുടെ യാമത്തിൽനിലാവായ് നിറയുന്നുമിഴിനീർത്തുള്ളിയിൽനിന്നോർമകൾ തെളിയുന്നുമൗനത്തിൻ തീരത്ത്മോഹമായ് വിരിയുന്നുഅകലത്തിൽ നീയെന്നിൽസ്വപ്നമായ് വിടരുന്നുഅരികിലെത്താതെയെൻആത്മാവിൽ തൊടുന്നുകാറ്റിന്റെ കൈകളിൽനിന്നോർമയെത്തുന്നേരംഅഴൽമേഘത്താലെൻമിഴിമഴയായ് പൊഴിയുന്നുമധുരമാം വാക്കുകൾമന്ത്രമായ് പടരുന്നുമനസ്സിന്റെ തന്ത്രിയിൽരാഗമായ് നിറയുന്നുകണ്ണുകൾ കോർക്കുമ്പോൾകാലവും മായുന്നുകാണാത്ത സ്വർഗ്ഗങ്ങൾമുന്നിൽ തെളിയുന്നുഒടുവിലീ പരിഭവംസ്നേഹമായ് അലിയുന്നുഒരുമയുടെ തീരത്ത്രണ്ടാത്മവും ചേരുന്നുഋതുക്കൾ…
യാത്രാമധ്യേ
രചന : അബ്ദുൽ കലാം. ✍️ ആ പട്ടണത്തിൽ സൂര്യൻ അസ്തമിച്ചുതുടങ്ങിയാൽ ആളുകൾ തങ്ങളുടെ വീടുകളുടെ വാതിലുകൾ അടയ്ക്കുമായിരുന്നു. കാരണം, അവിടത്തെ സന്ധ്യകൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. പകൽ മറന്നുപോയ കാര്യങ്ങളെല്ലാം ഇരുട്ട് മനുഷ്യരെ ഓർമിപ്പിക്കും. മരിച്ചുപോയവരുടെ ശബ്ദങ്ങൾ കിണറുകളിൽനിന്ന് ഉയർന്നുവരും.…
ഏറ്റവും സമ്പന്നമായ ഇടങ്ങൾ
രചന : ടി എഫ് നാഹിദ ✍️ ഏറ്റവും സമ്പന്നമായ ഇടങ്ങൾ ശ്മശാനങ്ങളാണെന്നുഎവിടെയോ വായിച്ചതായി ഓർക്കുന്നു.പ്രതീക്ഷകളും സ്വപ്നങ്ങളുംമൂടപ്പെട്ട ഇടം.ദുഃഖങ്ങളും സന്തോഷങ്ങളുംമൂടപ്പെട്ട ഇടം.പൊടുന്നെനെയൊരുനാൾഅവസാനിച്ച് നിശബ്ദംമണ്ണിൽ കലർന്നവരുടെ സങ്കേതം.സഫലമാകാതെ പോയ ഒരു കൂട്ടംആഗ്രഹങ്ങളെ അടക്കിപ്പിടിച്ച ശരീരങ്ങൾ.സ്വപ്നങ്ങളിലേക്ക് വലിഞ്ഞു നടന്ന കാലുകൾ.പ്രിയപ്പെട്ട ഒന്നിനെ കണ്ടുകൊതി തീരാത്ത…
ഭാഗ്യകടാക്ഷമീ കാവ്യജീവിതം .
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഭാർഗ്ഗവക്ഷേത്രംകണക്കേകമാം സർഗ്ഗ-ഭാസുരാനന്ദയെന്നുള്ളിൽ വിളങ്ങയാൽഭാഗീരഥിപോലൊഴുകുന്നതാ മെത്ര-ഭാവനാ നദികളെൻ നാദമായ്, കാവ്യമായ്.ഭാഷിതംപോലെൻ സ്വധർമ്മവുമനുദിനംഭാവഭേദങ്ങളില്ലാതേ തുടർന്നിടാൻഭക്തവത്സലയാം ദേവീ, തുണയ്ക്കയേൻഭിക്ഷാർത്ഥിപോലപേക്ഷിക്കുന്നു സാദരം.ഭിന്നതയില്ലാതിരിക്കുകിൽ മാത്രമേ,ഭാഷതൻ ശ്രീദേവിയുള്ളിൽ വിളങ്ങിടൂ;ഭൂനാഥസാമ്യം തുണയ്ക്കട്ടെയാരിലുംഭക്തഹൃദയങ്ങൾക്കനുഗ്രഹമാദരം.ഭൂമീന്ദ്രനെപ്പോലെയാകില്ലയെങ്കിലുംഭർതൃഹരിയെന്നപോലെന്നും തുടർന്നിടാൻഭക്തിയോടേവമേൻ തേടുന്നു ശ്രീലകംഭഗനീയമായിത്തെളിക്കയെൻ ചിന്തകം.ഭക്താഭിലാഷമായ് നിൽപ്പെന്റെയുള്ളിലായ്ഭദ്രശ്രീയ്ക്കെന്ന പോലേകും മഹത്വവുംഭഗീരഥയത്നം തുടരുമെന്നാർദ്രകംഭഗ്നാശയമാക്കിടാതെയും…
നിലാവിലേക്ക് ഉരുകിയ രണ്ടു ആത്മാക്കൾ
രചന : ബദറുദീൻ പികെ ✍️ തുലാവർഷത്തിന്റെ രാവായിരുന്നു.മഴ വീഴാതെ പെയ്യുന്നൊരു രാവ്…ആകാശം ഭൂമിയോട് ഏതോ പുരാതന രഹസ്യം മന്ത്രിക്കുകയായിരുന്നു…..നനഞ്ഞ ഇലത്തുമ്പുകളിൽ വിരൽതൊട്ട് തണുപ്പ് നിശ്ശബ്ദമായി നിന്നു. ആകാശത്തിന്റെ അറ്റത്ത്, സ്വന്തം ജീവിതത്തിന്റെ പൊരുൾ തിരയുന്ന മനുഷ്യരെപ്പോലെ മേഘങ്ങൾ അലഞ്ഞുനടന്നു..താരകങ്ങൾക്കിടയിൽ മൗനത്തിന്റെ…
നവഭാവങ്ങളിലെഅവൾ നവഭാവസങ്കല്പത്തിൽസ്ത്രീ
രചന : സാഹിറ മുഹമ്മദ് റാവത്തർ ✍️ മുറ്റത്തെ തോട്ടത്തിൽ വെട്ടിയുംചിക്കിയും പാടത്തും പറമ്പിലും ഓടിനടന്നവൾ വേല ചെയ്യൂചിക്കെന്നടുത്തുവന്നൊന്നു ചിരിച്ചുപട്ടിക്കും പൂച്ചയ്ക്കും പറവകൾക്കുംവീട്ടാളർക്കാകെയും അന്നമൂട്ടുംസ്നേഹപ്രകൃതിയാമെൻ ശൈലപുത്രി!കുട്ടിക്കുറുമ്പുകൾ കാട്ടിടുന്നു മിണ്ടാതെതാപസ്വിയെ പോലെ തനിച്ചിരുന്നുഓരോരോ സ്വപ്നങ്ങൾ കാണുമ്പോഴോകണ്ണിൽ തെളിയുന്നകനവിന്റെ നെയ്ത്തിരിലക്ഷ്യത്തിനായവൾ സർവ്വതും ത്യജിക്കുമ്പോൾകാണാമകണ്ണിൽ ഇവളല്ലേ…
എന്താണ് ഫ്രാൻസിന് സംഭവിച്ചത്???
രചന : ഹിമവാൻ രുദ്രൻ ✍️ എന്താണ് ഫ്രാൻസിന് സംഭവിച്ചത്???ഫ്രാൻസിൽ സംഭവിച്ചത് ഇന്ത്യയിൽ പ്രതീഷിക്കാമോ…???ഫ്രാൻസ് ഇന്ത്യയേക്കാൾ സാമ്പത്തികമായും അടിസ്ഥാന സൗകര്യത്തിലും വ്യേമസേന നാവികസേന കരുത്തിലും ഭേദപ്പെട്ട നിലയിലാണ് വർഷങ്ങളായി…പക്ഷേ ദേശിയത എന്ന വികാരം മാറി ലിബറൈസേഷൻ നയം അധികമായപ്പോൾ ഫ്രാൻസിൻ്റേ കുടിയേറ്റക്കാർ…
‘ തിരസ്കൃതർ ‘
രചന : മേരിക്കുഞ്ഞ് ✍️ ഒറ്റക്കിരുന്ന്കൊച്ചു മറിയകഥയെഴുതി.‘തിരസ്കൃതർ ‘മെഴുതിരിനാളംസാക്ഷിയായ് സത്യവേദ-പുസ്തകം തൊട്ടുപ്രതിജ്ഞ ചൊല്ലിയാണ്സുന്ദരിവധുവായ്പതിയെ സ്വയം വരിച്ചത്….‘ ദു:ഖത്തിലും… ദാരിദ്ര്യത്തിലും‘ആരോഗ്യത്തിലും….അനാരോഗ്യത്തിലുംസന്തോഷത്തിലുംസന്താപത്തിലുംമരണംവരേയും….ഒരുമിച്ചു തന്നെ…..ഒരു മനമായ് …മാത്രമീ യാത്ര….’ എന്ന്.നൊന്തുപെറ്റ മക്കളഞ്ചുംഅരികിലില്ലാത്തപാവമമ്മഅൾഷിമേഴ്സ്ബാധിച്ചൊരപ്പനെപരിചരിച്ചു പരിചരിച്ചുനടു വളഞ്ഞ്വേച്ചുവേച്ചു ചുടുവെള്ളംഅടുപ്പത്ത് നിന്നെടുത്ത്പാകമാക്കികുളിപ്പിച്ചു തോർത്തികുപ്പായമിടുവിച്ച്ചോറെടുത്തു വരാൻതിരിഞ്ഞു പോയിതിരികെയെത്തുമ്പോഴപ്പൻമുട്ടി മുട്ടി നില്ക്കും മലംവലതുവിരൽ…
അജ്ഞതയ്ക്കുമേൽ ആത്മജ്ഞാനം വിജയം നേടുന്ന ദിവ്യനിമിഷമാണ് നവരാത്രിയും വിജയദശമിയും.
രചന : ഷൈല ദിലീപ് ✍️ ബാഹ്യമായ ആഘോഷങ്ങൾക്കപ്പുറം, മനുഷ്യന്റെ ഉള്ളിൽ നടക്കുന്ന ആഴമേറിയ ആത്മീയ പരിണാമത്തിന്റെ (Spiritual Evolution) മനോഹരമായ പ്രതീകമാണിത്.നവരാത്രിയുടെ ഐതിഹ്യംപുരാണകഥകൾ അനുസരിച്ച്, മഹിഷാസുരൻ എന്ന അസുരൻ കഠിനതപസ്സിലൂടെ വരങ്ങൾ നേടി ദേവന്മാരെയും മനുഷ്യരെയും പീഡിപ്പിച്ചു. അവന്റെ അഹങ്കാരവും…
ആയുധപൂജയ്ക്ക് ശേഷം വിദ്യാരംഭം
രചന : ജോർജ് കക്കാട്ട് ✍️ ആയുധപൂജയുടെ സന്ധ്യയിൽവീടിന്റെ മുറ്റത്ത് നിലവിളക്കുകൾനക്ഷത്രങ്ങളെപ്പോലെ നിരന്നുനിന്നു;മഞ്ഞളിന്റെയും ചന്ദനത്തിന്റെയും മണംകാറ്റിന്റെ കൈപിടിച്ച് അകത്തേക്ക് വന്നു. പണിയായുധങ്ങൾ—ചുറ്റികയും അരിവാളും,പുസ്തകവും പേനയും,വീണയും തുന്നൽസൂചിയും—ഒരു ദിവസത്തേക്ക് മൗനം ധരിച്ചു,തങ്ങളുടെ അധ്വാനത്തിന്റെ നെറ്റിയിൽപൂക്കൾ ചൂടി. കൈകളുടെ കരുത്തിന് നന്ദി പറയുന്ന ദിവസം;വിയർപ്പിന്റെ…
