സബ്സ്ക്രൈബ് നിർവേദം (13+)
രചന : രാ ഗേ ഷ് ✍️ പൊടുന്നനെ ഒരു ഞായർ അർദ്ധരാത്രിയിൽ ജാനുവേച്ചിയുടെ പ്രൊഫൈലിൽസബ്സ്ക്രൈബ് ഓപ്ഷൻ പ്രത്യക്ഷപെട്ടു;അമ്മയ്ക്ക് ഇൻസുലിൻ വാങ്ങാൻനീക്കി വച്ച പണം മാത്രം ബാക്കി നിൽക്കുന്ന കാർഡ് ഉരച്ചു സ്പോട്ടിൽ ഞാൻ കന്നി സബ്സ്ക്രൈബനാക്കപ്പെട്ടു .ആകാംക്ഷയുടെ വെള്ളി വെളിച്ചത്തിന്ജാനു…
ഒരു ബലിതര്‍പ്പണം
രചന : ഗ്രാമീണൻ ഗ്രാമം ✍️ കൈക്കുടന്നയില്‍ ചേര്‍ത്തൊരു നൊമ്പരംനെഞ്ചിലെ നാളമായ് ബലിയിട്ടു നല്കവേചുണ്ടുകള്‍ വിങ്ങിയ വാക്കുകള്‍കേട്ടെന്റെനെഞ്ചകംതന്നെ തകര്‍ന്നങ്ങലിഞ്ഞുപോയ്തേടുമോ നീയെന്റെയമ്മയെ യാത്രയില്‍നല്കുമോ അമ്മയ്ക്കീച്ചെറുവറ്റുകള്‍കണ്ണിലുരുണ്ടൊരാ നീര്‍മണിത്തുള്ളിയെഞാനാം പുഴയങ്ങുചേര്‍ത്തുവച്ചീടവേമുങ്ങിക്കുളിച്ചവന്‍ എന്മടിത്തട്ടിലായ്കൈകൂപ്പിയമ്മയെ തെല്ലുസ്മരിച്ചുടന്‍അമ്മയെ വാഴ്ത്തുമാ പിഞ്ചിളംകുഞ്ഞിന്റെനോവുകള്‍ ചേര്‍ത്തുഞാനെന്റെയാത്മാവിലുംദര്‍ഭയണിഞ്ഞൊരാ കുഞ്ഞുവിരലുകള്‍അമ്മയ്ക്കു നല്കിയ പുത്തരിവറ്റുകള്‍നെഞ്ചില്‍ത്തുടിക്കും പെരുമ്പറയോടെ ഞാന്‍നെഞ്ചകം തന്നിലായ്…
നാട്ടിൽ പോയപ്പോൾ
രചന : ജീ കുന്നേൽ ✍️ പതിവിലും നേരത്തെ ബസ് തിരുവല്ലയിലെത്തിയെന്ന് കേട്ടപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നിറഞ്ഞു തുളുമ്പി.നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ജന്മനാട്ടിലേക്ക് വീണ്ടും മടങ്ങുന്നത്. പക്ഷേ, ആ സന്തോഷത്തിനിടയിലും ഒരു ചെറിയ വിഷമം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. നാട്ടിൽ…
*നവരമ്യമാം ഗാന്ധിസ്മരണകൾ..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ നഗ്നപാദനാ,യുന്മേഷ പ്രകൃതിയാൽനവരമ്യ പുലരിപോലുണരുമുത്സാഹിയായ്നാടിൻ പ്രസന്നാർദ്രരൂപനാം ഗാന്ധിജിനടന്നുണർത്തിയ,ന്നുദയാർദ്ര ചിന്തകൾനക്ഷത്രലോകത്തുയർന്നതാം പാർവ്വണ-നന്മപോലുളളിൽത്തിളങ്ങുന്ന വെണ്മയാൽനവരത്നമെന്നപോൽ ശോഭിച്ച ഹൃത്തിനാൽനവ്യ സ്വപ്നോദയമേകി മഹാരഥൻ.നാളെയാകട്ടെയെന്നല്ല;യിന്നുണരുവാൻനന്മാർദ്രമായിപ്പറഞ്ഞയാ, ഗുരുവരൻനഗരീയസ്വപ്നമ,ല്ലുദയഗ്രാമങ്ങൾതൻനക്ഷത്രവീഥിയൊരുക്കി ഹൃദയങ്ങളിൽ.നിശ്ചയദാർഢ്യം സ്ഫുരിച്ച നയനങ്ങളാൽനിർണ്ണയമൊന്നായുണർന്നു യുവഹൃത്തടംനിറകതിർപോലെത്ര രമ്യമായ് ഗ്രാമ്യകം;നിറവിൻപുലരിപോലാർദ്രമായ് ജീവിതം.നാടിൻവിമോചനമെന്ന യാഥാർത്ഥ്യവുംനടുനായകത്വംവഹിച്ചതാം സിദ്ധിയുംനാനാവിധത്തിൽപ്പകർത്തുന്നു പാരിടംനന്മോദയത്താൽത്തിളങ്ങുന്നു ഭാരതം.നടമാടിടുന്നില്ലെയോരോ…
രാത്രി
രചന : കല ആർ ✍️ രാത്രിമഴനനഞ്ഞ ഒരുകറുത്തകാട്ഒരു വെടിയൊച്ചയിൽഉറക്കത്തിലായിരുന്ന കിളികൾപറന്നുയർന്നുമലയിറങ്ങുന്നഎവറെഡിയുടെഅഞ്ചുബാറ്ററിടോർച്ചു വെട്ടവുംഒരു നാടൻ തോക്കുംഈറ്റപ്പാളിവാതിലുകളിലെ മുട്ടലുകൾഅങ്ങിങ്ങ് കൂവലുകൾമലഞ്ചരുവിൽപലയിടത്തുനിന്നുംവന്നമൂന്നാലു പന്തങ്ങളുംടോർച്ചുവെട്ടവും ഒന്നുചേർന്നുവീണ്ടും മലകയറുന്നുമലമുകളിലെ ഒറ്റപ്പുരകാലുകൾ കമ്പിൽ കെട്ടിയഒരു കേഴമാനിനെഇരുട്ടിൽനിന്നുംരണ്ടുപേർചുമന്ന്വീടിനുപുറകിലെനാരകമരത്തിന്ചുവട്ടിലായെത്തിച്ചുപന്തങ്ങൾ നാട്ടിനിർത്തപ്പെട്ടുചോര തളംകെട്ടിയൊഴുകിഇറച്ചിയിൽ ആഞ്ഞുവീഴുന്നമൂർച്ചയുംകിതപ്പുംഎല്ലാം തരംപോലെ മാറ്റുന്നകള്ളവളച്ചിരികളുംഏല്ലാംനോക്കികൗതുകത്തോടെ നിന്നരണ്ട്കുഞ്ഞിക്കണ്ണുകൾഈറപ്പൊളി വിടവിലൂടെകട്ടപിടിച്ചയിരുട്ടിൽ കണ്ടുരണ്ടുജീവികളുടെ വേഗമേറിയചലനങ്ങളും…
ഒരു പിടി അന്നം
രചന : ജാബി പാത്തൂർ ✍️ ശരീരത്തിന്റെ വിശപ്പ് ഒരു പിടി അന്നംകൊണ്ട് അടക്കാമെങ്കിൽ മനസ്സിന്റെയുംആത്മാവിന്റെയും വിശപ്പുകൾഅങ്ങനെയല്ല അവ അതിരുകളില്ലാത്തതുംആഴമേറിയതുമാണ്. ഈ വാക്കുകൾനിങ്ങൾ കേട്ടിട്ടുണ്ടോ..?വയറിന്റെ കനലുകൾ കെടുത്തുമ്പോൾനമ്മൾ കേവലം ജീവിച്ചിരിക്കുന്നു എന്ന്ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. അല്ലേ.?എന്നാൽ മനസ്സിന്റെ വിശപ്പുകളാണ്നമ്മൾ എങ്ങനെ ജീവിക്കണം എന്നുംനമ്മൾ…
കാണാതാവുന്നവര്‍.
രചന : സന്തോഷ് മലയാറ്റിൽ ✍️ വാതിലില്‍ മുട്ടിഒരിക്കല്‍ കൂടിആ പിതാവ്വിളിച്ചു ചോദിച്ചു”അവനിനിയും വന്നില്ലേ..?”ഇല്ല,,ഉത്തരംനിസ്സഹായതയോടെഇരുള്‍കാഴ്ച്ചകളില്‍അലിഞ്ഞലിഞ്ഞ്..അയാള്‍ നിലയ്ക്കാത്തപെയ്യുന്ന മഴയിലേക്ക് നോക്കിഎന്തോ പിറുപിറുത്തു.കാത്തിരിപ്പിന്റെ നീളംകുറഞ്ഞില്ല.മഴ തോരാതെ പെയ്തിട്ടുംചില ചോരക്കറകൾമായാതെ കിടന്നു.അന്വേഷണത്തിന്റെപുതിയ പാതകളില്‍വേരറുക്കപ്പെട്ട വൃക്ഷത്തിന്റെചരിത്രമെഴുതാന്‍പുതിയ ഭരണാധിപന്‍..പേരുകള്‍ മാറി,മാറി ..അടർന്നുവീണിട്ടുംചുവപ്പ് കല്ലിച്ചുക്കിടക്കുന്നമഞ്ചാടിമണിപോലെസ്മരണകൾ..സുഹൃത്തേ,ഇനിയും നിങ്ങള്‍ക്ക്ശബ്ദിക്കാനാവുന്നില്ലേ..?മക്കളെ കാത്തിരിയ്ക്കുന്നമാതാപിതാക്കളുടെനിലയ്ക്കാത്ത നിലവിളികള്‍ക്ക്മീതെ പുതിയ…
ചില സ്നേഹങ്ങൾ
രചന : റഫീഖ് പുളിഞ്ഞി ✍️ ചില സ്നേഹങ്ങൾകത്തിന്റെ മേൽവിലാസംതെറ്റിയതുപോലെയാണ്—ശരിയായ ഹൃദയം തേടിജീവിതം മുഴുവൻതപാൽക്കാരനായി അലയും.ഞാൻ വിരിച്ച കൈകൾഒരു പാലമായിരുന്നു;അവർ കടന്നുപോയി,പാലത്തിന്റെ പേരുപോലുംഓർത്തില്ല.എന്റെ നെഞ്ചിൽ അവർഎത്രയോമഴക്കാലം കഴിച്ചു.വേനൽ വന്നപ്പോൾഎന്റെ തണൽ മാത്രംഅനാഥമായി നിന്നു.ഞാൻ നൽകിയ വിശ്വാസംകിണറിന്റെ വെള്ളം പോലെആഴമുള്ളതായിരുന്നു.അവർക്ക് വേണ്ടിയിരുന്നത്ദാഹം തീരുവോളം…
ഒരു കാൻസർ രോഗിക്ക് നൽകുന്ന ചികിത്സാസഹായം ഒരു പൗരന്റെ അവകാശമാണോ, അതോ ഔദാര്യമാണോ?
രചന : സുജിമോൾ മാരാരി ✍️ കേരളത്തിലെ മനുഷ്യാവകാശ കമ്മീഷനോടും, കേരള സർക്കാരിനോടും, നീതിന്യായ സംവിധാനത്തോടും എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.ഒരു കാൻസർ രോഗിക്ക് നൽകുന്ന ചികിത്സാസഹായം ഒരു പൗരന്റെ അവകാശമാണോ, അതോ ഔദാര്യമാണോ?നിങ്ങൾ അറിയണം മുഖ്യമന്ത്രിയുടെചികിത്സ സഹായത്തിനു അപേക്ഷിക്കുമ്പോൾ വില്ലേജ്…
നിദ്ര
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ പുലർമഞ്ഞു പെയ്യുന്നപുലരിയിൽ ഞാനൊരുമധുരിക്കും സ്വപ്നം കണികണ്ടുണർന്നുഅനുരാഗ വിവശയായ്അരുകിൽ വന്നെന്നെതൊട്ടുണർത്തി കുളിർചാർത്തും കരതലങ്ങൾഅനുഭൂതി നിറക്കുമാകരസ്പർശനമെന്നെനിദ്രയിൽ നിന്നുംഉണർത്തി വിട്ടുമിഴിരണ്ടും തുറന്നു ഞാൻഅലസമായ് നോക്കവേകണ്ടില്ല അവളെങ്ങ്പോയ് മറഞ്ഞു?ഒരുമാത്ര നിശ്വാസംഅടർന്നു വീണു എന്റെമാനസമൈനയെങ്ങോപറന്നു പോയി!ഹൃദയവ്യഥയുള്ളിൽഞെരിഞ്ഞമർന്നു ഞാനുംനഷ്ടബോധത്തിൽ ഒഴുകുംകണ്ണീർ തുടച്ചു…
