കനവോളം

രചന : ഗ്രാമീണൻ ഗ്രാമം ✍️ കാറ്റേ നിൻ കൂട്ടുംകൂടികണ്ണുറങ്ങാ കാതുറങ്ങാകളിവട്ടം ചൊന്നാ കടവിൽമീനാട്ടം കണ്ടുരസിക്കാം. മുട്ടോളം ചെളിയിൽ പൂന്തിആമ്പൽപ്പൂമൊട്ടുപറിച്ചുംപൂവാലൻ പൂന്തേൻകുയിലിൻകുറുകൂവൽ മറുമൊഴിപാടാം. കൈതോല മുള്ളുപിണച്ച്അടികിട്ടാവട്ടംകുത്തിമുള്ളിക്കാ തെച്ചിക്കായുംകുളമാങ്ങേം ഞാവൽപഴവും കൊണിവെട്ടിയെറിഞ്ഞുതൊഴിച്ച്പുളിമാങ്ങ ചൊനയും ചൂടിപള്ളിക്കൂടത്തിണ്ണയിലെത്താൻമഴചൂടി നടന്നൊരു കാലം, ഓർത്തോത്തെൻ പ്രായം വീണ്ടുംമഷിപ്പച്ച മായ്ച്ചു…

ദൈവങ്ങൾ

രചന : പ്രസീദ ദേവു ✍️ കാലമെ നീയെൻ്റെജീവസ്മൃതികളിൽരണ്ടു ദൈവങ്ങളെകൊണ്ടു തന്നു,കാലമെ നീ തന്നെഎന്നിൽ നിന്നവരെയുംകൊണ്ടു പോയെന്നിൽമുറിവു തന്നു,അച്ഛനുദിച്ചനിലാവുപ്പോലെപ്പോളുംവെട്ടമാകുന്നുണ്ടുജീവീതത്തിൽ,അമ്മയുണ്ടെപ്പോളുംകൂടെ നടക്കുന്നഅക്ഷരമെന്ന പോൽകൈ വിടാതെ,ഒറ്റയ്ക്കു തേങ്ങുമ്പോൾരണ്ടു പേർ വന്നെന്നെകെട്ടിപിടിക്കുന്നുപതിവിലേറെ,എന്തെൻ്റെ കുട്ടിക്കുപറ്റിയെന്നോതിരണ്ടു കവിളിലുംമുത്തമായി,എന്തെ നിനക്കുവല്ലായ്മകളെന്നോതിനെഞ്ചോടു ചേർക്കുന്നുനിത്യമായ്,എന്നുമുറങ്ങുമ്പോൾസ്വപ്നത്തിലുണ്ടവർനടുവിലൊരാളായുണ്ടുഞാനും,ഉണ്ണാത്തതെന്തെന്നചൊല്ലവർ ചോദിച്ചുഊട്ടി തരുന്നുണ്ടുവാക്കുകളാൽ,ഞങ്ങളെവിടെയുംപോയില്ല എന്നവർകണ്ണിലെ കരയിൽതിരയടിക്കും,ഞങ്ങളും ഒപ്പമുണ്ടെന്നചൊല്ലാലവർദുഃഖ മാർഗ്ഗങ്ങളിൽകൈ…

പൊണ്ടാട്ടി വെപ്പാട്ടി സമൂഹം

രചന : ഹിമവാൻ രുദ്രൻ ✍️ ഗണേശൻ്റേയോ.മുകേഷിൻ്റേയോമാങ്കൂട്ടത്തിൻ്റേയോവേടൻ്റെയോബാലയുടേയോപൊണ്ടാട്ടി വെപ്പാട്ടി സമൂഹം പറയുന്നതൊന്നൂം മ്മള് കുണ്ടി കൊണ്ട് പോലും മൈൻഡ് ചെയ്യില്ല…കാരണംഈ ഭാഗ്യവാൻമാർ മീശകിളിർത്ത കാലം മുതലേ പല ഉരലിലും അരി കുത്തി വറയെടുത്ത കഥ ഇനി യൂണിവേഴ്സിറ്റി സിലബസ്സിൽ മാത്രമേ അച്ചടിച്ച്വരാനുള്ളൂ,എന്നിട്ടുംആ…

🌾 ഉതിർമണികൾ🌾

രചന : ശോഭ.വി എൻ പിലാക്കാവ് ✍️ കനകത്തിൻ നിറമാർന്ന കതിരണിപ്പാടങ്ങൾ…..കാറ്റിന്റെ കൈകളിലൂയലാടി!!കമനീയക്കാഴ്ചയിലാമോദം പൂണ്ടു ഞാനൊരുമാത്ര മതിമറന്നെങ്ങോ പോയി !!കതിർക്കൊയ്യാനെത്തിയാ പെണ്ണുങ്ങൾ കൈകൂപ്പി…..കതിരവനെ തൊഴുതുണർന്നു!!കറ്റകളാക്കി മുറിച്ച കതിർക്കുലകെട്ടുകളാക്കിത്തലയിലേറ്റി !!താളത്തിൽ തല്ലി മെതിച്ചു തിർമണിയെല്ലാംവാരിയുണക്കാൻ നിരത്തിയിട്ടു!!ചേലോടെ ചിക്കിയുണക്കിയ നെൽമണി –യേറിയാപത്തായവും നിറഞ്ഞു !!വിത്തായ…

ഋതുക്കൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഡിസംബറിലെ മഞ്ഞിൽകോച്ചി വിറച്ച് വന്ന നിലാവേ,നീ പാതിരാവിൽഎന്റെ വാതിലിൽ മുട്ടിയില്ലേ?തെല്ലൊന്ന് അമ്പരന്ന്,തെല്ലൊരു രോഷത്തോടെ,തെല്ലൊന്ന് വ്യാകുലപ്പെട്ട്,തെല്ലൊരുആകാംക്ഷയോടെ,വാതിൽ ഞാൻനിനക്കായി തുറന്നില്ലേ?ഒരു നാൾ മഞ്ഞിൽകുളിർന്ന് വിറച്ച് വന്നനിലാവേനീ എന്നോട് “നിന്റെ സ്വറ്റർഎനിക്ക് തരിക,മഫ്ളർ എനിക്ക് തരിക,തൊപ്പി എനിക്ക് തരിക,വല്ലാത്ത തണുപ്പ്,ഞാൻ…

എന്തുനേടുന്നുയുദ്ധം

രചന : ബി.സുരേഷ്കുറിച്ചിമുട്ടം ✍️ ഏതു ദിക്കിലും കേൾപ്പൂ വിലാപങ്ങൾഏതു കണ്ണിലും നീറുന്നു കനലുകൾഏതൊരുന്മത്ത ചിന്ത തൻ ഫലമായ്ഏറെ മനുഷ്യർ മണ്ണടിഞ്ഞീടുന്നു പാരിൽ! ഏകനായ് തീരുന്ന ബാല്യത്തിൻ രോദനംഏകിടുന്നു മനസ്സിനു വേദനഏറെ മോഹിച്ച സ്വപ്നങ്ങളൊക്കെയുംഏതൊരു കരളിലും നീറ്റലായ് പിടയുന്നു! ഏതു സിംഹാസനത്തിനായ്…

മുറിവേൽക്കാത്തവരായി ആരുണ്ട് ഈ ലോകത്തിൽ?

രചന : സെറ എലിസബത്ത് ✍️ മനുഷ്യജീവിതത്തിന്റെ വഴികളിലൂടെ നിശ്ശബ്ദമായി നടന്നുനോക്കുമ്പോൾ ഒരൊറ്റ സത്യം തെളിഞ്ഞു കാണാം—മുറിവുകളില്ലാത്ത മനുഷ്യർ ഈ ലോകത്തിൽ ഇല്ല. ഓരോരുത്തരുടെയും ഉള്ളിൽ കാണാത്ത ചില മുറിവുകൾ ഒളിഞ്ഞിരിക്കുന്നു. ചിലത് വാക്കുകളാൽ, ചിലത് നിശ്ശബ്ദതകളാൽ, ചിലത് പ്രതീക്ഷകൾ തകർന്നപ്പോൾ…

യുദ്ധവെറി

രചന : മംഗളൻ കുണ്ടറ ✍️ പിഞ്ചു പൈതങ്ങൾ പഠിക്കും പള്ളിക്കൂട-പിന്നാംപുറത്തിലൂടെത്തി യുദ്ധവെറിപിഞ്ചുശരീരങ്ങൾ ചിന്നിച്ചിതറവേ..പിന്നെയും ബോംബുവർഷിപ്പൂ കാപാലികർ ആറ്റംബോബയ്യായിരത്തിന്മേലുള്ളവൻആറ്റംബോംബൊന്ന് മറ്റാരേലും നിർമ്മിച്ചാൽബോംബു പൊട്ടുംപോലെ നെഞ്ചിടിപ്പെന്തിനായ്? ബോധമില്ലത്ത യുദ്ധവെറിയെന്തിനായ്!അന്ധംവിട്ടോർ ഭൂവിലെന്തും ചെയ്താലോഅന്ധകാരത്തിലീയവനിയമരുംഒന്നുമേ നേടില്ല യുദ്ധവെറി പൂണ്ടോൻ ഒത്തിരി വെന്തകബന്ധങ്ങളല്ലാതെപശ്ചിമേഷ്യയിൽ ഫണം വിരിച്ചാടുന്നുപന്നക നീചന്മാർ…

സാംസ്കാരിക മേധാവിത്വവും രാഷ്ട്രീയ ബോധ്യവും: ഗ്രാംഷിയൻ ചിന്തയിലെ മമ്മൂട്ടി എന്ന ബിംബം.

രചന : വലിയശാല രാജു ✍️ കേവലമായ ഒരു വ്യക്തിഗത ക്ഷമാപണമോ രാഷ്ട്രീയ മര്യാദയോ ആയി ഒതുക്കിത്തീർക്കാവുന്ന ഒന്നല്ല മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മമ്മൂട്ടിയോട് നടത്തിയ പ്രതികരണം. അതിനെ വൈകാരിക തലത്തിൽ നിന്ന് അടർത്തിയെടുത്ത് ഒരു മാക്സിയൻ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ,…

സ്ത്രീ

രചന : തോമസ് കാവാലം ✍️ ( അന്തർദേശീയ വനിതാദിനം. എല്ലാ വനിതകൾക്കുമായി ഈ കവിത സമർപ്പിക്കുന്നു ) വരൂ! വരൂ! സ്ത്രീയെ ആദരിച്ചിടുക!‘അരുതു’ചൊല്ലിയമർത്തരുത്കരുതലു നൽകേണ്ടയമ്മയെ നോക്കിവിരുതിൽ ദുർമുഖം കാട്ടരുത്!. സോദരിയാണവൾ സാദരം കൈകൂപ്പിആദരവോടെയും കാവലാകാംഅമ്മതൻ ഗർഭത്തിലല്ലാതെ വന്നൊരുആദർശവ്യക്തിയുമില്ലഭൂവിൽ. പത്തുമാസ,മമ്മഗർഭത്തിലായൊരുവ്യക്തിയായ് തീർന്നതു…