നടന്ന് തീർത്ത വഴികളിലുടെ.

രചന : രാജ് രാജ് മൗനമായി മനസ്സിന്റെ അകത്തളങ്ങളിൽഉരുകിത്തീരുന്ന ചില ആഗ്രഹങ്ങളും,മോഹങ്ങളും..,പ്രതീക്ഷകളുംസ്വപനങ്ങളുമുണ്ടാവും നമ്മുടെ മനസ്സിൽ….അതിൽ ചിലതെല്ലാം ആരോടും പറയാത്തഅതിവിശുദ്ധമായ ഒരു മൗനപ്രാർത്ഥനപോലെ ഒടുവിൽ നമ്മുടെ ഉള്ളിന്റെയുള്ളിൽഅകാലത്തിൽ മൃതിയടയുന്ന ചില സ്വപ്‌നങ്ങൾ ഉണ്ടാവും….ഋതുഭേദങ്ങൾ കാലത്തിന്റെ നിയോഗം പോലെവസന്തത്തിന്റെ ആനന്ദവും,ശിശിരത്തിന്റെ പ്രതീക്ഷയും,വർഷത്തിന്റെ കണ്ണീരും,ഹേമന്തത്തിന്റെ കുളിരും…

മലയാളി കുഴഞ്ഞുവീണ് മരിച്ചു

കാ​സ​ര്‍​കോ​ട്​ സ്വദേശി സലാലയില്‍ മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. സ​ലാ​ല​ തും​റൈ​തി​ലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെ​റു​വ​ത്തൂ​ര്‍ കൈ​ത​ക്കാ​ട്ടെ അ​ബ്ദു​ര്‍ റ​സാ​ഖ് ആണ് ദാരുണമായി മരിച്ചത്. 54 വയസാണ് ഇദ്ദേഹത്തിന്. 10 വര്‍​ഷ​ത്തിലധികമാ​യി അവിടെ തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. മൃ​ത​ദേ​ഹം…

ചിലഉപേക്ഷിക്കലിൽ.

രചന : ശിവ സദാ ശിവശൈലം കളയാൻ എന്തെളുപ്പംഏതും എന്തും !പക്ഷേസൂക്ഷിക്കാനുംപരിപാലിക്കാനുമാണ് പ്രയാസം!ഉപേക്ഷിക്കൽഒരു നിവൃത്തികേടാണ് ശരിക്കും!ആലോചിച്ചാലറിയാം!ഒന്നും ഉപേക്ഷിക്കാതിരിക്കലാണ്സങ്കീർണ്ണമെങ്കിലും ഗുണകരം!നമുക്കത് പക്ഷേആവാതെ വരും!ചിലത്ചിലര്പോട്ടെയെന്നവസ്ഥജീവിതത്തിന്റെ സാധാരണതയാണ്!ശീലങ്ങളും വിശ്വാസങ്ങളും ധാരണകളുംചിലപ്പോൾ ഉപേക്ഷിക്കേണ്ടി വരാം!പ്രിയപ്പെട്ടവയുംഗത്യന്തരമില്ലാതെയങ്ങനെ…..ഓരോ ഉപേക്ഷിക്കലിലുംഓരോ നോവിൻ ആകാശം കൂടിയുണ്ട്!പരിധിയോ പരിമിതിയോഇല്ലാത്ത വിധം ….എൻ.എസ് മാധവന്റെ കഥബിയാട്രിസ്…

ഗ്രാമികം

രചന : ഷാജി മാറാത്തു “ന്റോടക്ക് പോരാർന്നില്ലേടീ , എന്തിനാടി കുറുമ്പേ ഇച്ചതി ചെയ്തേ – —“പ്ലാവിൻ ചുവട്ടിലിരുന്ന് കണ്ടപ്പന്റെ വള്ളി നെഞ്ചത്തടിച്ചു നിലവിളിച്ചു. “കുരുത്തല്ല്യാത്തോനേ… ഇവളെക്കൊല്ലിച്ച നീ ഗുണം പിടിക്കില്ലാ…..”സങ്കടക്കരച്ചിൽ പ്രാക്കിന്റെ രൂപത്തിലായി.“കരഞ്ഞത് മതി. അങ്ങോട്ടു മാറി നില്ക്കു കാര്യങ്ങൾ…

ഉദ്യോഗാർത്ഥികൾ.

രചന : മനോജ്‌ കാലടി ഇരവിനെ പകലാക്കി നാളേയ്ക്ക് വേണ്ടിഅക്ഷരമേറെ പഠിച്ചോരവർ.കുനിയാൻ കഴിയാത്ത നട്ടെല്ല് കൊണ്ട്കുനിയാൻ ശ്രമിച്ചിന്ന് കൂനരായി.എഴുതിത്തളർന്ന പരീക്ഷകളൊക്കയുംപ്രഹസനമാണെന്നറിഞ്ഞിടുമ്പോൾകോമാളിവേഷമണിഞ്ഞുള്ള നാളുകൾഅവരെ നോക്കി ചിരിച്ചിടുന്നു.വിദ്യകൊണ്ടൊന്നും പ്രബുദ്ധരായ് മാറുവാൻകഴിയില്ല മാറും വ്യവസ്ഥതിയിൽ.കടലിരമ്പീടുന്നു കാതിലിപ്പോളെങ്ങുംഇടനെഞ്ചിലെരിയുന്നു അഗ്നിഗോളം.മണ്ണിനെ പൊന്നാക്കും കർഷകർക്കൊപ്പംഅഭ്യസ്ഥവിദ്യരും തോറ്റിടുന്നു.കർണ്ണാഭരണങ്ങൾ ദാനമായ് വാങ്ങികർണ്ണനെ പണ്ട്…

ജനാധിപത്യം കെട്ടിപ്പടുക്കാൻബി.ജെ.പിക്ക് കഴിയില്ല

Rajasekharan Gopalakrishnan സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്ക് നേതൃത്വം നൽകിയ കുറെ ലോകാരാധ്യരായ മഹത് വ്യക്തികളും, സ്വാതന്ത്ര്യാനന്തരഭരണകാല-ഘട്ടത്തിൽ ഏകദേശം 50 കൊല്ലക്കാല-ത്തോളം ഈ രാജ്യത്തിൻ്റെ ഭരണം നിർവ്വഹി-ച്ചവരും, ഇന്ത്യയെന്ന വലിയ ദരിദ്രരാജ്യത്തിന്ലോകരാഷ്ട്രങ്ങളുടെയിടയിൽ മഹനീയമായഒരു സ്ഥാനം നേടിത്തന്നിട്ടുണ്ട്. ദേശീയവും, അന്തർദ്ദേശീയവുമായ പ്രശ്നങ്ങളിൽ അവർ സ്വീകരിച്ച നയങ്ങളാണ്,…

കണ്ണുതുറക്കുന്ന വായനയ്ക്ക് .

രചന : വി.ജി മുകുന്ദൻ ഈ പുസ്തകംനിങ്ങൾ വായിക്കണംഎന്റെ ചോരയിലാണ്ഇതിലെ ഓരോ വാക്കുംഞാൻഎഴുതിയിട്ടുള്ളത്.!ഇത്വായിച്ചു കഴിയുമ്പോൾനിങ്ങൾഎന്നെ തിരക്കരുത്ഇതെഴുതുന്നതിന് മുന്നേഞാൻ മരിച്ചതാണ്..!!നഗ്നനായ രാജാവിന്റെകണ്ണില്ലാത്ത രാജകിങ്കരന്മാർവാഴുന്ന രാജ്യത്ത്‌കണ്ണുള്ളവനായിഎന്നതാണ് എന്റെ തെറ്റ്.കല്ലെറിഞ്ഞ് വീണ്ടുംവീണ്ടും കൊല്ലുന്നതിനു മുമ്പ്എഴുതി തീർത്തതാണ്;അതിനാൽ നിങ്ങൾഇത് വായിക്കാതെ പോകരുത്. ആദ്യം എറിഞ്ഞത്ഒരു നേരത്തെഭക്ഷണംകവർന്നവന്മരണം വിധിച്ചവരിൽഒരുത്തനായിരുന്നു.!കൊണ്ടതെന്റെ…

അവസാനിക്കേണ്ട പ്രവാസം.

വന്ദന🖋️ കുറച്ചു ദിവസം മുൻപ് രാവിലെ ഉണർന്നപ്പോൾ കേട്ടത് ഒരു മരണവാർത്തയാണ്. വാർത്ത അറിയിക്കാൻ വിളിച്ചയാൾ ഫോൺ കട്ട് ചെയ്യും മുൻപ് പറഞ്ഞ ഒരു കാര്യം എന്തുകൊണ്ടോ മനസിൽ നിന്നും പോകുന്നില്ല” പാവം മനുഷ്യൻ… കൊല്ലങ്ങളോളം ഗൾഫിൽ കിടന്ന് ആവിശ്യത്തിൽ കൂടുതൽ…

ബാരിക്കേഡുകള്‍ക്കും പകരം.

രചന : മഞ്ജുള മഞ്ജു നിങ്ങള്‍ ഞങ്ങള്‍ക്കു തരുന്ന മുള്ളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും പകരംഞങ്ങളിതായിവിടെയൊരു പൂന്തോട്ടം നിര്‍മ്മിക്കുന്നുഅതില്‍ വിരിയുന്ന എല്ലാ പൂവുകള്‍ക്കുംഞങ്ങളുടെ സങ്കടങ്ങളുടെനിങ്ങളുടെ നിരാസങ്ങളുടെനിറമാണ് കാതങ്ങള്‍ക്കകലെ ഞങ്ങളുടെ ഗോതമ്പുപാടങ്ങളില്‍കോര്‍പ്പറേറ്റുകളുടെ ചിരി വീണ്തീ പിടിക്കുന്നുഞങ്ങളുടെ കരളിലേയ്ക്കത് പടര്‍ന്ന്കണ്ണുകളില്‍ നിന്ന് നദികളുത്ഭവിക്കുന്നു ട്രാക്ടറുകളില്‍ കൈകളില്‍പ്രതിഷേധങ്ങള്‍ മാത്രമല്ലഞങ്ങളുടെ…

എല്ലാത്തരം ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെയും പ്രതിരോധിക്കും.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കൊവിഡ് വാക്സിന്‍ ജൂണ്‍ മുതല്‍ വിതരണത്തിനുണ്ടാകുമെന്ന് ഡയറക്ടര്‍ സിപി നമ്പ്യാര്‍ പറഞ്ഞു. ഇപ്പോള്‍ വാക്സിന്റെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാത്തരം ജനിതക മാറ്റം വന്ന കൊറോണ വൈറസുകളെയും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവോവാക്സ് എന്നാണ് പുതിയ വാക്സിന്റെ…