ശ്രീപാദ പത്മം ജനി മോക്ഷ ദായകം.
വാസുദേവൻ ചിത്രാമ്മക്ക് പദ്മഭൂഷൺ … മലയാളത്തിന്റെ വാനമ്പാടിക്ക് ഇത്തിരി വൈകിയിട്ടാണെങ്കിലും… ഗായികക്ക് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന് ‘ ശ്രീരാമ നാമം.’ സിനിമാ മാധ്യമം കാലിക മൂല്യച്യുതിക്കെതിരെ ചൂണ്ടു വിരൽ.. ഭാഷയെ മതലക്ഷ്മണരേഖകളിൽ തളച്ചിട്ട പണ്ഡിതപ്പട. അന്തർജ്ജനം അറബി പഠിപ്പിക്കുന്നതിൽ അസഹിഷ്ണുതയോടെ….…
ഭാരതാര്ച്ചന
രചന : കുറുങ്ങാട്ട് വിജയൻ ‘സനാതനത്വം’ ഭാരതസത്ത്വം, അതിന്റെ ഭവചിത്തം‘നാനാത്വ’ത്തില്ക്കാണാ’മേകത്വ’ത്തിന് മധുസിദ്ധം!മതേതരത്വം ദേശസ്നേഹം, എന്നീ ചിന്തകളാല്മതവും തേവരുമില്ലന്നാകില് സുഖമീ ഭൂവാസം!രക്തം സിരയില്ത്തിളച്ചുനില്പൂ ദേശസ്നേഹത്താല്അഭിമാനവിജൃംഭിതമാകണമോരോ ഭാരതനെഞ്ചം!മതവും ദൈവവുമെല്ലാം പലതായ് വാഴുവതെന്നാലുംമതേതരത്വം ഭാരതസത്ത്വം, അതാണു ചൈതന്യം!വൃത്തം താളം ഭാവം ചേര്ന്നാല് കവനം കാവ്യമയംസത്യം ധര്മ്മം…
ഭർഗ്ഗോ ദേവസ്യ
Madhavan Divakaran ഇന്ന് വൈകുന്നേരം വഴിയിലേക്കിറങ്ങിയപ്പോൾ വഴിമുക്കിൽ നിന്നു കുര്യൻ ഉപദേശിയുടെ പ്രഭാഷണം പൊടിപൂരമായി നടക്കുകയാണ്. കൂടെ രണ്ടു മൂന്നു കുഞ്ഞാടുകളും ഉണ്ട്. കുര്യൻ ഉപദേശിയുടെ പ്രസംഗം കേൾക്കാൻ ഞങ്ങടെ വാർഡിലുള്ള ക്രിസ്തുവിന്റെ കുഞ്ഞാടുകളും കൂടാതെ ഹിന്ദുക്കളായ ചിലരും ഒക്കെ കാതോട്…
കപോതി
രചന : തോമസ് കാവാലം അന്തിമയക്കത്തിലൊരേഴയാം കപോതിഗമിക്കുന്നിമ്പമായ് നഗരവിഹായസ്സിൽപന്തികേടുകാണുന്നോ, കണ്ണുകളുന്തി നീനോക്കുന്നോ പഥികാ! അവളുടെ നെഞ്ചതിൽ? ചിലന്തിയെപ്പോലെ നിൻമനം നിർലോപംചതിക്കുഴികൾ തീർക്കുന്നവളുടെ വഴിയിൽവലകെട്ടി തലനീട്ടി ഇരയെ വെട്ടിലാക്കാൻഇമപൂട്ടിയൊരു മുനിയെപ്പോലിരിക്കുന്നു. കണ്ണുമഞ്ചിയൊരു നിശാശലഭം പോൽഏതു വിളക്കിന്നഗ്നിയിലെരിഞ്ഞവൾ?ഏതോ ചുവരുകൾക്കുള്ളിൽ കുടുങ്ങിയോ?വലയിൽ വീണവളെ മുഴുവൻ വിഴുങ്ങിയോ?…
റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ.
Navas Bin Aslam Zain റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ മുൻപൊക്കെ സ്കൂളിൽ റിപ്പബ്ലിക് ദിന റാലി നടത്തുന്നത് മാത്രമായിരുന്നു ആലോചന,ഒരുങ്ങാനും,കലാപരിപാടി നടത്താനുമുള്ള ദിവസം ആയിരുന്നു,ഓണം പോലെ സ്കൂളിൽ വല്ല്യ വൃത്തത്തിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഞാൻ മത…
ട്രാക്ടർ.
കുട്ടുറവൻ ഇലപ്പച്ച നീയിപ്പോൾ ആ പഴയ വാഹനമേയല്ലആറുചക്രവും വാർദ്ധക്യവുമുള്ള,കാണുന്നവരിൽ സഹതാപമുണർത്തുന്ന,തലയും വാലുമായി എപ്പോഴുംവേർപെടാൻ തയ്യാറായിരിക്കുന്നഏതു വയലും കുന്നും കയറുന്നമണ്ണും ചാണകവും വൈക്കോലുംധാന്യച്ചാക്കുകളും ഏറ്റിപ്പോവുന്ന,ചെളിയും പൊടിയും പിടിച്ചആ പാവത്താനേയല്ലനിൻ്റെ കണ്ണുകളിൽ നിശ്ചയദാർഢ്യംഡൽഹിയുടെ തെരുവുകളിൽനീയിന്ന് കൃഷിക്കാരൻ്റെ വിയർപ്പിനു വേണ്ടി വാദിക്കുംരാജ്യമെങ്ങുമുള്ള വയലുകളുടെ വക്കാലത്ത്നീയിന്ന് ഏറ്റെടുക്കും.നീയിന്ന്…
ഞങ്ങൾ ഭാരതീയർ
രാജേഷ്.സി.കെദോഹ ഖത്തർ സ്വാതന്ത്രത്തിന്റെയും,സമാധാനത്തിന്റെയും,ചിഹ്നമായി..വാനിൽ,പറക്കട്ടെ..വെൺപിറാവുകൾ.തല ഉയർത്തിപ്പിടിച്ചു ,അഭിമാനത്തോടെ,പറയട്ടെ…ഞാൻ,ഒരു ഭാരതീയൻ.വെൺപിറാവുകൾ,ഊഴിയിൽ…പറന്നുനടക്കട്ടെ.സ്വതന്ത്രമായി ,ഇഷ്ടപ്പെടുന്നു ഹാ ..സമാധാനത്തെഞങ്ങൾ,അമ്മയും, ഉമ്മയും,അമ്മച്ചിമാരും,തരുന്ന അമ്മിഞ്ഞയിൽ,സ്നേഹമുണ്ട്.സ്നേഹമാണ് മതം.കൃഷ്ണന് പൂതന..കൊടുത്ത വിഷമല്ല..ഞങ്ങൾ കുടിച്ചത്,സ്നേഹത്തിന്റെ ,സാഹോദര്യത്തിന്റെ,മതേതരത്വത്തിന്റെ,വെളുത്തഅമ്മിഞ്ഞപ്പാൽ.ഞങ്ങളെ തകർക്കുവാൻ..വന്നെന്നാൽ ഒന്നാണ്,നാം ഭാരതസോദരർ.അതിർത്തിയിൽ ,നില്കും സോദരർക്ക്..പിന്നിലായ് വിറക്കും,കൈകളല്ല ഓർക്കുക…നല്ല പണി ചെയ്ത,തഴമ്പിച്ച കൈകൾ.വെടിയുണ്ട കേറാത്ത..മനസ്സുള്ള സോദരർ.സമാധാനത്തെ ,ഇഷ്ടപ്പെടുന്നു ഞങ്ങൾ,ഞങ്ങളെ…
ഇന്ത്യ നമ്മുടെ രാജ്യമാണ്.
യു.എസ്. നാരായണൻ ഇന്ത്യൻ ദേശീയതയെ, കവികളും സാമൂഹ്യ രാഷ്ട്രീയ നേതൃത്വവും ഉയർത്തി പ്പിടിച്ചിരുന്ന ഒരു കാലത്തു നിന്ന്, ദേശീയതയെക്കുറിച്ചു പറയുന്നതുപോലും വിമർശനാത്മകമായി വീക്ഷിയ്ക്കപ്പെടുന്ന വർത്തമാന കാലത്തേയ്ക്കുള്ള വ്യതിയാനം തുടങ്ങുന്നതെന്ന്? ഞാൻ വിചാരിയ്ക്കുന്നത്, ഉപരിപ്ലവദേശീയത കപടമായ വിദ്വേഷബിംബമായി ചിലരാൽ കൊണ്ടാടപ്പെട്ടതുമുതലാണ് അതെന്നാണ്.ദേശീയത രൂപപ്പെടേണ്ടത്…
വന്ദേ മാതരം.
രചന :- ബിനു. ആർ. വൃദ്ധരാം ജനങ്ങളിൽ തിങ്ങിവിങ്ങുന്ന ഗദ്ഗദങ്ങളിൽവൃദ്ധിയുടെ ചാമരങ്ങൾ പാടും ദേവഗീതംവൃദ്ധനാംമഹാത്മാവിൻ മന്ത്രസാരമുണർത്തുംഭാവഗീതം.. വന്ദേ മാതരം… ! ധീരരാം വങ്കനാടിൻ ഓമനപുത്രർചേർത്തുനിർത്തിയ ഹിമാലയസാനുവുംഹരിതാഭമാം മരത്തകവർണ്ണംനിറഞ്ഞാടും വിന്ധ്യനുംവിൺഗംഗയിൽ ആലോലമാടുംനാനാജാതിമതസ്ഥരുംതിങ്ങിവിങ്ങും മകരന്ദനാട്ഏറ്റുപാടുന്നൂ നമ്മളിന്നും, ചേർന്നുപാടാംനമ്മൾക്കേവർക്കും, വന്ദേ മാതരം… ! ജാതി മതവർണവെറികൾ…
തിരികെ….!
രചന : ഉണ്ണി കെ ടി ഏറെകാലത്തിനുശേഷം വീണ്ടും ജനിച്ചുവളർന്ന വീട്ടിൽ….!വേണ്ടത്ര ശ്രദ്ധകിട്ടാതെ പതിയെ കാലത്തിനുകീഴടങ്ങാൻ തലകുനിക്കുന്ന പുരാതന നിർമ്മിതിയുടെ മുന്നിൽ നിൽക്കുമ്പോൾ കുറ്റബോധംകൊണ്ടു മനസ്സൊന്നു കലങ്ങിയോ….?ഇതിനെ ഞാൻ കാലത്തിന് വിട്ടുകൊടുക്കില്ല. എന്റെ പൂർവ്വികരും എനിക്കുശേഷം ജനിച്ചവരും വളർന്ന, ഉണ്ടുറങ്ങിയ ഈ…
