അമേരിക്കയിൽ ജനാധിപത്യം സംരക്ഷിയ്ക്കപ്പെട്ടു.
Jayaprakash Raghavapanicker വ്യാജ ആരോപണങ്ങളും ഗൂഡാലോചനാസിസിദ്ധാന്തവും വ്യാജ തെരഞ്ഞെടുപ്പുപരാതികളും കലാപാഹ്വാനവുമൊക്കെയായി അധികാരത്തിൽ കടിച്ചുതൂങ്ങാമെന്നുള്ള ട്രംപിന്റെ മോഹം പൊലിഞ്ഞു. പുതിയ പ്രസിഡന്റിറെ സ്ഥാനാരോഹണച്ചടങ്ങിനുപോലും നിൽക്കാതെ മുൻ പ്രസിഡന്റ് വൈറ്റ്ഹൗസ് വിട്ടു. അമേരിക്കൻ ആഭ്യന്തര ചരിത്രത്തിലെ ഒരു ട്രാജികോമഡിയായിരുന്നു ട്രംമ്പ് അധികാരത്തിലിരുന്ന നാലുവർഷങ്ങൾ.തീവ്രദേശീയതയും വംശീയവെറിയും…
സ്മരണാഞ്ജലി.
രചന : ബീഗം കവിതകൾ നോവലിസ്റ്റും കഥാകൃത്തുമായപ്രിയ ബേപ്പൂർ സുൽത്താൻ്റെ (വൈക്കം മുഹമ്മദ് ബഷീർ ) സ്മരണകൾക്കു മുന്നിൽ.. സാഹസികത തൻ ചുവടുമായ്ജീവിത പന്ഥാവിൽ നീങ്ങവെഗാന്ധിജി തൻ കരങ്ങൾ പിടിച്ചുഅഭിമാന നിമിഷങ്ങളയവിറക്കിഉപ്പുസത്യാഗ്രഹത്തിൻ ജയ് വിളികൾഉലകം കറങ്ങി ഉണ്മയുമായ്കെട്ടാത്ത വേഷങ്ങളില്ലരങ്ങിൽകാണാത്ത കാഴ്ചകളില്ല പാരിൽമനുഷ്യ…
ഞാനും നീയും
രചന : അജികുമാർ ഗർഭപാത്രത്തിൽ ഞെട്ടറ്റുചിന്നിച്ചിതറിയ ലക്ഷോപ ..ലക്ഷം ബീജകണികകളിൽഒരുവനായിരുന്നു ഞാനും നീയും …… ഒന്നായിരുന്ന കണികകളെകൂടപ്പിറപ്പുകളെ ചതിച്ചുംചവിട്ടിമെതിച്ചും ജീവന്റെ ..തുടിപ്പിനെ നേടിയവർ നാം അറിഞ്ഞോ അറിയാതയോചതിയുടെ ആദ്യപാഠങ്ങൾതുടങ്ങിയത് അവിടെ നിന്നാകാം ….അതിൽ ഞാനും നീയും തുല്യരാകാം …… പൊക്കിൾകുടിയുടെ തണലിൽതൊട്ടിലാടിയവർ…
വൈകുണ്ഠ നാഥൻ.
രചന : സ്വപ്ന അനിൽ ഈരേഴു ലോകവും താണ്ടിഞാൻ വന്നപ്പോൾവൈകുണ്ഠനാഥൻ യെങ്ങുപോയിതൃപ്പടിപൂജചെയ്യുവാൻ വന്നൊരാ നേരത്ത്തൃക്കാൽക്കലൊന്നു വണങ്ങിടട്ടെ.വൈകുണ്ഠനാഥാ ശ്രീ മുരാരെ ഹരേതൃക്കൺതുറന്നു നീ അനുഗ്രഹിക്കുആംബുജ നേത്രനെ കണ്ടുഞാൻ നിന്നപ്പോൾഅകതാരിലായിരം പൂത്തിരികത്തികായാമ്പു വർണ്ണനാം കാർവർണ്ണനേകാണിക്ക അർപ്പിക്കാൻ വന്നു നിന്നുവൈകുണ്ഠനാഥനാം ശ്രീ ഭഗവാനേവൈകാതെ നീയെന്നെ നോക്കിടേണേപങ്കജലോചനാം…
കറുത്ത വേശ്യ
രചന : ആദം ആദം പെരുവഴിയായിരുന്നുജീവിതംഅതിലൊരിരുൾകൂടെവീണപ്പോളവൾ,പലവഴിയിലായ്വിജനമാം വഴിയത്ജീവിതവഴി കറുത്തമുത്തവൾആഫ്രിക്കൻപെണ്ണവൾചുരുണ്ട മുടിയവളിൽചൊറുക്കിലോ മുന്നിലവൾ വേശ്യാലയത്തിൻദീപമവൾആവശ്യക്കാർക്കോശോഭയവൾ പലതരം മനുഷ്യരവളിൽഒരുതരം ഗന്ധമായിപലവട്ടം പലരിലുമവൾഇല്ലാമനസ്സാൽ നഗ്നയായി ആർത്തിമൂത്തകഴുകനവർകൊത്തിതിന്നുകാലങ്ങളായി ശരീരംവിറ്റവൾസമ്പാദിച്ചവൾനാട്ടിലാകെ കറുത്തവിലാസവുമായ് വീട്ടുകാരവർബന്ധുക്കളവർഇറക്കിവിട്ടു എന്നെന്നേക്കുമായി,കാരണം മൊഴിഞ്ഞതോവേശ്യക്കിവിടെ സ്ഥാനമില്ല വീണ്ടും പെരുവഴിയവളിൽ,ചിന്തിച്ചവൾ, ആഗ്രഹിച്ചവൾഉടനെതന്നെ രാജ്യംവിടാൻ കറുത്ത മുത്തവൾകറുപ്പിന്റെ കട്ടയവൾവെളുത്ത നാട്ടിലേക്ക്വണ്ടികയറി…
അറിവില്ലാത്തവന്റെ രോദനം.
ആവിഷ്കാരം : ഹരിഹരൻ എൻ കെ ഞാനൊന്ന്നിന്നെ നന്നായിക്കണ്ടോട്ടെ !നിന്നെ നന്നായി കണ്ടോട്ടെ.ആനന്ദം പകുക്കുമ്പോൾആയുസ്സും പകുക്കരുതെന്നൊന്ന് പറഞ്ഞോട്ടെ.നിന്റെ വൈകുന്നേരങ്ങൾ നീ പലർക്കും പകുക്കാറുണ്ടല്ലോ. ഇനിയും അതുവേണ്ടെന്ന് പറഞ്ഞോട്ടെ.നീ അറിയുന്നില്ലേ പലരാൽ ശൂന്യമാക്കപ്പെട്ട നിൻപാതിയുടെ രാത്രികൾ നാളത്തെ കുറ്റബോധത്തിനുള്ള നിന്റെ തടവറയാവുമെന്ന് ….അതിനാൽ…
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും.
കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട വാക്സിൻ വിതരണത്തിൽ 50 വയസിന് മുകളിൽ ഉള്ളവർക്കാണ് മുൻഗണന.ആരോഗ്യപ്രവർത്തകർ,കൊവിഡ് മുൻനിര പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യഘട്ടത്തിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. ജനുവരി…
ദാരികവധം
രചന : രാജേഷ് .സി .കെ ദോഹ ഖത്തർ ഭരണിക്കാവിൽ ,ഉൽസവംനന്നാവും ,ദാരികനുംകാളിയും ,ഉണ്ടാകും കാണേണം,ചോന്ന മിറായിയും,തേൻ മിറായിയും …നുണയണം……..കുഞ്ഞു മനസ്സ്,തുടിക്കുന്നു …..ഉയരുന്നു ചെട്ടിവാദ്യംചെമന്ന കണ്ണുരുട്ടിനാവും കടിച്ചുകിങ്ങിണി കിലുക്കിഭദ്രകാളി…. കയ്യിൽമൂർച്ചയുള്ള വാൾ,പിള്ളേർ പേടിച്ചോടി,ആരോ പറഞ്ഞു…ആ വാൾ കൊണ്ട്…..ദാരികനെ കൊല്ലുത്രെ,എന്റെ മനസ്സ് തേങ്ങി…
മലയാളി യുവാവ് ദിവസത്തോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി.
പാസ്പോര്‍ട്ട് യാത്രയ്ക്കിടയില്‍ നഷ്ടമായ മലയാളി യുവാവ് രണ്ടര ദിവസത്തോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെയാണ് മലപ്പുറം സ്വദേശിയായ യുവാവ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. അവധിയ്ക്ക് നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു യുവാവ്. ടോയ്ലറ്റില് പോകാനായി…
