നേർത്തപാടകൾ ചിതറുന്ന സമയം.
Vasudevan K V ആചാരാനുഷ്ഠാനങ്ങളാൽ വേറിട്ട മുഖം മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിന്. പെണ്ണിന്റെ മാനത്തിനു പുല്ലുവില ചിലപ്പോൾ. വധുവിന്റെ കന്യകാത്വം ശുഭ്രശീലയില് രുധിരക്കറകളായ് പതിയുമ്പോൾ അവൾക്കു ഉത്തമ പട്ടം.അറുപഴഞ്ചൻ അനാചാരത്തെ നിയമം കൊണ്ട് തൂക്കിയെടുത്തു കടലിൽ എറിയാൻ സഭയിൽ ശബ്ദമുയർത്തിയത്…
കവിതയോട്
രചന:Jayasankaran O T കാത്തുനിന്നു ഞാൻ നിന്നെചക്രവാളത്തിൽ നീല-ക്കാറുകൾ നിറംവാർന്നുമാഞ്ഞുതീരുവോളവും കാത്തുഞാൻ ഹർഷോന്മാദനൃത്തമാടുവാൻ വിണ്ണിൽതാരകങ്ങളും, ചന്ദ്രലേഖയുമൊരുങ്ങുവാൻ. നിശ്ചലമേതോ സ്മൃതിവിഭ്രമശില്പംപോലെസ്തബ്ധമായ് മുന്നിൽവിശ്വപ്രകൃതി മുഴുവനും. കാറ്റടിക്കാതേ,യിലനീട്ടിയാടാതേ ,കിളിപാട്ടുപാടാതേ,പൂക്കൾകണ്ണുകൾ തുറക്കാതെ. ഞാനറിഞ്ഞീല, വെട്ടംപോയതുമിരുളിനുകാവലായെങ്ങും മിന്നാമിന്നികൾ തെളിഞ്ഞതും സന്ധ്യതൻനടയിലെപൊൽ തിരി പൊലിഞ്ഞതുമൊന്നുപാടുവാൻപോലുമെൻ്റെ നാവുണർന്നീല. നീ, വസന്തത്തിൻ ദൃശ്യകാവ്യമായ്…
തീപിടിച്ച് 10 നവജാത ശിശുക്കള്‍ മരിച്ചു
മഹാരാഷ്ട്രയിലെ ബാന്ദ്ര ജനറല്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ആശുപത്രിയിലെ നവജാത ശിശുരോഗവിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ഏഴുകുട്ടികളെ രക്ഷപ്പെടുത്തിയതായി സിവില്‍ സര്ജന് അറിയിച്ചിട്ടുണ്ട്.
രാമനെ തേടുമ്പോള്‍
രചന:Madhav K. Vasudev രാമനെ അറിയുവാന്‍ നീരാവണനെ അറിയണംകാനന ചിന്തകൾ പരത്തണംരാമബാണത്തെ അറിയണം.നിശാചര രാത്രികള്‍ താണ്ടണംമിഥിലയെ പുല്കണം.ത്രയംബക ചാപമൊടിക്കണംപത്തുതലകളില്‍ ചികയണം’ഇരുവര്‍ക്കുമിടയില്‍ തുളുമ്പിയകണ്ണുനീര്‍ കാണണം…..രാമനെയറിയുവാന്‍ നീരാവണനെ അറിയണം….. രാമനെ അറിയുവാന്‍സരസ്വതീ യാമത്തില്‍സരയുവില്‍ മുങ്ങണംദര്‍ഭ മുറിക്കണംവനാന്തര ഗര്‍ഭത്തില്‍ചിത്രകൂടങ്ങള്‍ തിരയണംപാദുകമേന്തിയ ശിരസ്സുനീ കാക്കണം, തേടണംകാനന പാതകളെല്ലാം…
സതൃത്തിന്റെ സമുദ്രപഠനങ്ങള്‍.
Sumod S ഇന്ന് ജബ്ബാര്‍മാഷും അക്ബര്‍ സാഹിബും തമ്മിലുള്ള സംവാദം ഓഷൃാനോഗ്രാഫിയില്‍ എത്തി നിന്നത്കണ്ടപ്പോള് പഴയ ഒരു സംഭവം ഓര്‍ത്തു..സുഹൃത്ത് മിഥുനൊപ്പമാണ് അന്ന് ഗുരുവിന്റെ കോഴിക്കോട്ടെ ആശ്രമത്തിലെത്തിയത്…മറ്റൊരു അതിഥിയുമായുള്ള ഗുരുവിന്റെ സംസാരത്തിനിടയിലേയ്ക്ക് ഞങ്ങളും ഇരുന്നു.തെളിഞ്ഞ മനോഹരമായ ഒരു വേനല്‍ക്കാല സായാഹ്നം,സ്വര്‍ണ്ണവെയില്‍,ഇളം കാറ്റ്,ആശ്രമ…
നീ
രചന:Ajikumar Rpillai ഒരു തുള്ളി ജലകണമായിരുന്നെനീശക്തമാം കടലാക്കി മാറ്റിയില്ലേ?അറിയാതെ തിരവന്നു നുരയുമ്പോൾനിന്നുടെ അമരങ്ങളെ ഞാൻ കാർന്നുതിന്നു! അറിയില്ല മൽസഖി ചെറുമർമരങ്ങൾഅറിയാതെ നോവിന്റെ തിരയായി മാറുന്നുചിരിയെരിയും ചിന്തകൾക്കിവിടിനി വിടനൽകാംആ വിടവിലൂടൊരുകിരണമെനിക്കേകിടു നീ.. പറയില്ല കേൾക്കില്ല പതിരുകൾ കാണില്ലപകലുകൾ ഇനിയെത്രയെരിഞ്ഞമരും.പതിവായി നാം കണ്ട കാഴ്ചകളൊക്കെയുംപലവുരു…
പ്രവാസികൾ തീവ്ര വാദികളോ ?
വാർത്ത:Shamsheer N P സാമിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെസാമിനെ പകച്ചു നോക്കി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ അവനടുത്ത് എത്തിയിരുന്നു. പിടിച്ചു തള്ളി അവരവിടെ നിന്നും സാമിനെ കൊണ്ടു പോകാൻ…
മീൻപിടുത്തം ഒരു നേരമ്പോക്കല്ല .
രചന:Kathreenavijimol Kathreena തോട്ടിന്റെ വക്കത്ത് കുത്തിയിരുന്ന്ചൂണ്ടയിൽ നോക്കി സ്വപ്നം കൊരുക്കുംകാലിച്ചെറുക്കന്റെ കനവുകൾക്കെല്ലാംവല്യൊരു മീനിൻ വലിപ്പമുണ്ട്ചിരട്ടയിൽ ഇഴയുന്ന വിരകളുടെ ഭാരംനന്നായ് കുറഞ്ഞു കുറഞ്ഞുവരുന്നുകാലികളൊക്കെയും ജോലികൾ തീർത്ത്തണലുചേർന്നയവിറക്കി കിടക്കുന്നുപരിഹാസമവരുടെഭാവത്തിലുണ്ടോതന്നെനോക്കീട്ടവചിരിക്കുന്നുമുണ്ടോകാണാത്തഭാവത്തിൽ കണ്ണുകൾവീണ്ടുംചൂണ്ടതൻഅഗ്രത്തിലേക്കുറപ്പിച്ചുഅല്ലാത്ത നേരത്തിലെല്ലാമിവിടെവല്ലാതെ കുത്തിപുളയുന്ന കാണാംമീനുകളെല്ലാംഎവിടെയൊളിച്ചുസമയത്തെ നന്നായ്പഴിച്ചു പറഞ്ഞുഇന്നുഞാൻആരെകണികണ്ടു ദൈവേഎന്തൊക്കെസ്വപ്നങ്ങളായിരുന്നെന്നോപുളിയിട്ട്നന്നായ്കറിവച്ചിടേണംപിന്നെകുറച്ച്വ വറുത്തുതിന്നേണംകളിയാക്കിമെല്ലെ സൂര്യൻ മറയെഅവസാനമൊരുചിന്തമാത്രമായ് ചെക്കന്ഇനിയുള്ള…
ഒരു ഐസ് പ്ലാന്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ ഒൻപത് തൊഴിലാളികൾ .
Ayoob Karoopadanna അൽ ഹസ്സയിലെ ഒരു ഐസ് പ്ലാന്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ ഒൻപത് തൊഴിലാളികൾ … നാലര വർഷമായിട്ടും ഇവരെ ആരെയും നാട്ടിലേയ്ക്കുകയോ കൃത്യമായി ശമ്പളം നൽകുകയോ ചെയ്തിരുന്നില്ല . തൊഴിലാളികൾ സ്വമേധയാ ലേബർ കോടതിയിൽ കേസ്സ് ഫയൽ ചെയ്തു…
മുണ്ടകൻ പാടം
രചന: Ammu Krishna ഏനന്നു പാടത്തു തടമെടുത്തതിൽഏഴിട്ടിടങ്ങഴി വിത്തു വിതച്ചതും ഞാറ്റുവേലയ്ക്കൊത്തു ഞാറു വളർന്നതുംനാലും കൂട്ടിമുറുക്കി ചുവപ്പിച്ചു ഞാറു പറിച്ചവളാടിയുലഞ്ഞേ…ഞാറ്റുപാട്ടീണത്തിലാടിയുലഞ്ഞേ.. മുണ്ടകൻ പാടവരമ്പത്തിരുന്നിട്ടുവരിക്കച്ചക്ക പുഴുക്കു,പ്പും കഞ്ഞിയും പ്ലാവിലക്കുമ്പിളിൽ കോരി കുടിച്ചതുംചെമ്മാനപ്പൂങ്കതിർ താഴും വരേയും വിയർപ്പിൻമണികൾ തുടച്ചുവടിച്ചങ്ങുലഞ്ഞു നിന്നേ… തെക്കൻക്കാറ്റിലവളാടിയുലഞ്ഞേ…കൂട്ടരോടൊപ്പമായ് ഞാറൊന്നു നട്ടതും…
