പ്രായമായവരെ കൊന്നുകളയുന്ന നാട്
രചന : മായ സീത ✍️ പ്രായമായവരെ ബലം പ്രയോഗിച്ചോ നിർബന്ധപൂർവ്വമോ ദയാവധം എന്ന പേരിൽ നടപ്പിലാക്കുന്ന മനുഷ്യത്വരഹിതമായ ഒരേർപ്പാടാണ് “തലൈക്കൂത്തൽ”.“തലൈക്കൂത്തൽ” എന്താണെന്നറിയുമോ? എണ്ണ തേച്ച് കുളി എന്നർത്ഥം വരുന്ന തമിഴ് വാക്കാണിത്. പ്രായാധിക്യം ബാധിച്ച രോഗികളായ വൃദ്ധരെ കൊന്നുകളയുന്ന പ്രാകൃത…
ഉയിർത്തെഴുന്നേല്പിന്റെ രാവുകൾ …
രചന : പ്രസീത. കെ ✍️ തനിച്ചുള്ള ഒരു രാത്രി എന്റെ സ്വപ്നമാണ്.നിലാവും നക്ഷത്രങ്ങളും അമ്പിളിയുമില്ലാതെ,ചീവീടും ചിലങ്ക കെട്ടിയ ജീവികളുമില്ലാതെഞാന്‍ മാത്രമാവുന്ന രാത്രി.പൂര്‍ണ്ണാന്ധകാരത്തില്‍ പ്രൗഢയായ രാവ് .കൂരിരുട്ടിലേക്ക് മിഴിപായിച്ചുകറുത്ത കൂര്‍ത്ത ഇരുള്‍ സൂചിമുനകൊണ്ട്ചോര പൊടിയണം കണ്ണില്‍..നിശബ്ദതയുടെ നിലവിളികേട്ട് ബധിരയവണംഅനന്തതയിലേക്ക് അലറി വിളിച്ചു…
വെടിക്കെട്ടുകൾ വെർച്വലായാൽ പൊളിക്കില്ലേ?
രചന : കെഎം മുസ്തഫ ✍️ വിദ്യാഭ്യാസത്തിൽ, ആരോഗ്യരംഗത്ത്, സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ, മനശ്ശാസ്‌ത്രത്തിൽ വരെ വെർച്വൽ റിയാലിറ്റി ഇന്ന് കടന്നുകയറിക്കഴിഞ്ഞു. സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിലെല്ലാം ഈ ഡിജിറ്റൽ വിപ്ലവം അതിൻ്റെ പ്രയുക്തസാന്നിധ്യമറിയിക്കുന്നുണ്ട്. എല്ലാം വെർച്വലായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഗുരുതരമായ ജീവാപായങ്ങൾക്കും…
എൻ്റെ പക
രചന : ഷാനാവാസ് അമ്പാട്ട് ✍️ കനലിനെക്കാൾ തീഷ്തയുള്ളത്കത്തിയേക്കാൾ മൂർച്ചയുള്ളത്.ഇരുമ്പിനേക്കാൾ കഠിനമായത്ഇരുട്ടിനേക്കാൾ ആഴമുള്ളത്.നുരഞ്ഞു പൊന്തുന്നലാർവ്വയാണത്തിരയൊടുങ്ങാത്ത ആഴിയാണത്.നുകം തുളയ്ക്കുന്ന ഖഡ്ഗമാണത്വരിഞ്ഞു മുറുകിയ ശ്വാസമാണത്.മറക്കുകില്ല ചതികളൊന്നുമേമരിച്ചു പോകിലും വിടുകയില്ല ഞാൻപകയൊടുങ്ങാത്ത ഹൃദയമാണിത്കനലുകൊണ്ടെല്ലാം ഭസ്മമാക്കിടും.വിടുകയില്ല നിൻ വഴിയിടങ്ങളിൽവീഴ്ത്തിടും നിൻ മോഹമൊക്കെയുംകരുതിടേണ്ട നീ ജയിച്ചിടുമെന്ന്കണക്കുതീർക്കാതെ പോവുകില്ല ഞാൻ.ക്ഷമിക്കുകില്ലിനി…
ഫൊക്കാന രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട് ,കോർഡിനേറ്റർ ബിഷിൻ ജോസഫ്.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ കൺവെൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്നത് രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു,…
✨സൂര്യ കാലം 🔥🔥
രചന : മരിയ തോപ്പിൽ ✍️ എന്റെ പ്രാണന്റെ പ്രാണനാം വസന്തമേ. .എനിക്കനുരക്തയാകണം നിന്നിൽ. ….മഴസ്പർശമേൽക്കാതെ. …പ്രിയതേ നമുക്കാലിംഗനബദ്ധരാകുവാനാകുമോ ..കാലംതെറ്റിയ പ്രണയഋതുവിൽ ഒരുമഴപെയ്യുമോ കുളിരേകിടനായ്?…സൂര്യപുടം ചെയ്തൊരുടലിൽമഹാവ്യാധികൾ…വിയർപ്പിന്റെ ദുർഗന്ധവമനം…ഒരിറ്റു നീരിനായികേഴുന്ന …പക്ഷിമൃഗാദികൾ തൊണ്ടവരണ്ടുവിജനതയിൽ ചത്തൊടുങ്ങി…ചീഞ്ഞമാംസത്തെ കൊത്തിവലിക്കുന്നു കഴുകന്മാർ……ഗ്രീഷ്മതാപത്തിൻ ആഘാതത്താൽപരിസ്ഥിതി മാറിമറിഞ്ഞു…മാറ്മുറിഞ്ഞു….ഉരുകിയൂറും ചുടുരക്തവുമായി സർവംസഹശാപശിലപോൽ…
ബോൺസായ് ഹൃദയം
രചന : ബിന്ദു കുറ്റിപ്പാല ✍️ ചില്ലകൾ തമ്മിൽതൊടാതിരിക്കാൻഅകറ്റിനട്ട മരങ്ങൾമതിലുകൾ കടന്ന്വേരുകളാൽ കെട്ടിപ്പുണരുന്നുഎന്നറിഞ്ഞതിൽപ്പിന്നെയാണ്ഞാൻ എൻ്റെ വീട്ടുമുറ്റംബോൺസായ്കളാൽഅലങ്കരിച്ചത്ചന്തമുള്ള ചട്ടികളിൽകൃത്യകലങ്ങളിൽ ഭംഗിയായ് വെച്ച്വേണ്ടും വെള്ളവും വളവും നൽകിപരിചരിക്കാനായയെ നിർത്തിസർപ്പിളാകൃതിയിൽവളഞ്ഞു പുളഞ്ഞ്കുഞ്ഞിലകളും പൂക്കളും നിറഞ്ഞ്എൻ്റെ വീടിന്നലങ്കാരമായവർ നിന്നുഒരു ചെടിപോലുംമതിലിനപ്പുറം കാണരുതെന്ന്എനിക്കു നിർബന്ധമുണ്ടായിരുന്നുഎൻ്റിഷ്ടത്തിന്ഞാനവയെ വളർത്തിഞാൻ വരച്ച വരയ്ക്കപ്പുറംവളരാനാവാതെ…
പടക്കപ്പുര കത്തുന്നു
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ പകച്ചിടാനാഘോഷപ്പെരുമയ്ക്ക്പേരുള്ളപ്പടക്കകൂട്ടകടകളിലായിപെരുത്തുപ്പൊട്ടും പടക്കത്തിനായിപലരുമെത്തുന്നേറ്റം പണവുമായി.പറന്നുയരുന്ന വാണക്കത്തലിൽപൊളിച്ചെഴുതുംകതിനാവെടികൾപെരുമ്പറ പോലെ ചീറി തെറിച്ചവപൂത്തിരിക്കത്തിതെളിഞ്ഞണയും.പുഴു പോലെ പിപ്പിരിപ്പിപ്പിരിപ്പിരിപുലമ്പുന്നോരഭിസാരിണിയെല്ലാംപെരുവഴി തോറും പൊട്ടിച്ചിരിച്ച്പൊട്ടിത്തെറിച്ചുകത്തിത്തളരാൻ .പുകയുമുള്ളത്താലുറക്കെയങ്ങുപുളിച്ചത്തെറി പറഞ്ഞെതിരിട്ടുംപൂരപ്പണിപ്പറഞ്ഞാസ്വദിച്ചാഹാപുളയുന്നുപ്പെടാപാടിലുമൂർന്നു.പണത്തിനു മാത്രമായുള്ളൊരാപകയാർന്ന ഇഴുകിച്ചേരലിലായിപ്രേമമില്ല കലിയാർന്നുഗ്രത മാത്രംപച്ചയായെല്ലാം തുറന്നു കാട്ടുന്നു.പൊട്ടിത്തെറിച്ചോരുണ്ടെവിടെയുംപടക്കം പൊട്ടിക്കുന്നു ഉപദ്രവങ്ങൾപിടിപ്പുകേടുണ്ടായാലയ്യോയായതുപ്രാണനുമാപത്തായിയറുതിയാകും.പൊന്നു പോലെ സൂക്ഷിക്കാനേറെപടക്കപുരയുണ്ടെവിടെയുമെന്നാൽപടക്കത്തിനായുള്ളമരുന്നുള്ളിടത്തിൽപൊട്ടിത്തെറികേൾക്കാം…
“അച്ഛനറിവ്.”
രചന : രാജു വിജയൻ ✍️ അച്ഛനായിരുന്നൂ…. ശരി..!അച്ഛൻ മാത്രമായിരുന്നു ശരി…!!അന്നെന്നിലുണ്ടായിരുന്നോരുവികലമാം ചിന്തയിൽ‘സ്നേഹമാണഖില’മെന്നിടയ്ക്കിടെവാദിച്ചു സമർത്ഥിച്ച്,വായനമാത്രം കൈമുതലായ് കൂട്ടിയഅപക്വമാമെൻ മനസ്സിലേക്ക്‘തന്നനുഭവത്തീച്ചൂള’കുടഞ്ഞിട്ടൊരച്ഛന്റെഅസ്ത്രമുന തോൽക്കും കൂർമ്പിച്ചവാക്കുകളായിരുന്നൂ… ശരിഅച്ഛനായിരുന്നൂ… ശരി..!അച്ഛൻ മാത്രമായിരുന്നൂ… ശരി…!!“കൈയ്യിൽ പണമെന്നോരീപ്രപഞ്ചമുണ്ടെങ്കിലേരക്തബന്ധങ്ങൾ പോലുംഓർമ്മയിൽ കരുതു”വെന്നു പറഞ്ഞഅച്ഛനായിരുന്നൂ ശരിഅച്ഛൻ മാത്രമായിരുന്നൂ.. ശരി..!!മുട്ടുന്യായങ്ങൾ നിരത്തിഅച്ഛനെ ഞാൻ വെട്ടിയൊതുക്കുമ്പോഴുംഅന്യന്റെ…
ഈ തീക്കളി വേണ്ടന്ന് വയ്ക്കാനാവില്ലെ?
രചന : മുംതാസ് പടമുഗൾ ✍️ ഞങ്ങളുടെ വീടിനടുത്ത് ഒരു കൈ,മുട്ടറ്റം അറ്റുപോയ ഒരാളുണ്ടായിരുന്നു.“കൈയ്യൊടിയൻ .. എന്ന്, പേരിൽ ചേർത്താണദ്ദേഹം” (പേര് മറഞ്ഞിരിക്കട്ടെ.) അറിയപ്പെട്ടിരുന്നത്.ഒരു പ്രഭാതം അദ്ദേഹം തൂങ്ങി മരിച്ചെന്ന വാർത്തയുമായാണ് പുലർന്നത്.അന്ന് അത് കാണാൻ ഞാനും പോയി.ജനൽക്കമ്പിയിൽ കയറിട്ട് കാൽമുട്ടുകൾ…
