നവരാത്രി ആഘോഷങ്ങളിൽ ..
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഇന്ത്യയിലെ ഹൈന്ദവ വിശ്വാസ സമൂഹത്തിന്റെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി .നവരാത്രിയെന്നത് ഒൻപതുരാത്രികളാണെങ്കിലും നവം എന്നാൽ പുതിയതെന്ന അർഥത്തിൽ മനസ്സിലെ ദുഖങ്ങളും പ്രയാസങ്ങളും കളങ്കങ്ങളും ഉൾപ്പടെ…
നിഹാവെന്റ്
രചന : ജോർജ് കക്കാട്ട് ✍️ ഇറാനിലെ ഹമദാൻ പ്രവിശ്യയിലുള്ള ഒരു ചരിത്രപ്രസിദ്ധമായ പുരാതന നഗരമാണ് നിഹാവെന്റ് (Nahavand). ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഈ നഗരത്തിന് ഏറെ പ്രാധാന്യമുണ്ട്.സാഗ്രോസ് പർവതനിരകൾക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹമദാൻ…
ഫൈൻ ആർട്സ് വിയന്ന അവതരിപ്പിക്കുന്ന ഉൽസവ് 2026 ലേക്ക് സ്വാഗതം.
വാർത്ത : സജി മധുപുറം ✍️ ഫൈൻ ആർട്സ് വിയന്ന അവതരിപ്പിക്കുന്ന ഉൽസവ് 2026 ലേക്ക് സ്വാഗതംകേരളപ്പിറവിയുടെ ഓർമ്മകളിൽ ഐക്യത്തിന്റെ സന്ദേശം പകർന്നുകൊണ്ട് Fine Arts India Vienna അവതരിപ്പിക്കുന്ന സാംസ്കാരിക കലാ വിരുന്ന് – UTSAV 2026 ലേക്ക് ഏവർക്കും…
വിരഹത്തിൽ നീയെൻ
രചന : രജനി അനൂപ് ✍️ വിരഹത്തിൽ നീയെൻനിശ്വാസമായ് മാറുന്നുനിശയുടെ യാമത്തിൽനിലാവായ് നിറയുന്നുമിഴിനീർത്തുള്ളിയിൽനിന്നോർമകൾ തെളിയുന്നുമൗനത്തിൻ തീരത്ത്മോഹമായ് വിരിയുന്നുഅകലത്തിൽ നീയെന്നിൽസ്വപ്നമായ് വിടരുന്നുഅരികിലെത്താതെയെൻആത്മാവിൽ തൊടുന്നുകാറ്റിന്റെ കൈകളിൽനിന്നോർമയെത്തുന്നേരംഅഴൽമേഘത്താലെൻമിഴിമഴയായ് പൊഴിയുന്നുമധുരമാം വാക്കുകൾമന്ത്രമായ് പടരുന്നുമനസ്സിന്റെ തന്ത്രിയിൽരാഗമായ് നിറയുന്നുകണ്ണുകൾ കോർക്കുമ്പോൾകാലവും മായുന്നുകാണാത്ത സ്വർഗ്ഗങ്ങൾമുന്നിൽ തെളിയുന്നുഒടുവിലീ പരിഭവംസ്നേഹമായ് അലിയുന്നുഒരുമയുടെ തീരത്ത്രണ്ടാത്മവും ചേരുന്നുഋതുക്കൾ…
യാത്രാമധ്യേ
രചന : അബ്ദുൽ കലാം. ✍️ ആ പട്ടണത്തിൽ സൂര്യൻ അസ്തമിച്ചുതുടങ്ങിയാൽ ആളുകൾ തങ്ങളുടെ വീടുകളുടെ വാതിലുകൾ അടയ്ക്കുമായിരുന്നു. കാരണം, അവിടത്തെ സന്ധ്യകൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. പകൽ മറന്നുപോയ കാര്യങ്ങളെല്ലാം ഇരുട്ട് മനുഷ്യരെ ഓർമിപ്പിക്കും. മരിച്ചുപോയവരുടെ ശബ്ദങ്ങൾ കിണറുകളിൽനിന്ന് ഉയർന്നുവരും.…
ഏറ്റവും സമ്പന്നമായ ഇടങ്ങൾ
രചന : ടി എഫ് നാഹിദ ✍️ ഏറ്റവും സമ്പന്നമായ ഇടങ്ങൾ ശ്മശാനങ്ങളാണെന്നുഎവിടെയോ വായിച്ചതായി ഓർക്കുന്നു.പ്രതീക്ഷകളും സ്വപ്നങ്ങളുംമൂടപ്പെട്ട ഇടം.ദുഃഖങ്ങളും സന്തോഷങ്ങളുംമൂടപ്പെട്ട ഇടം.പൊടുന്നെനെയൊരുനാൾഅവസാനിച്ച് നിശബ്ദംമണ്ണിൽ കലർന്നവരുടെ സങ്കേതം.സഫലമാകാതെ പോയ ഒരു കൂട്ടംആഗ്രഹങ്ങളെ അടക്കിപ്പിടിച്ച ശരീരങ്ങൾ.സ്വപ്നങ്ങളിലേക്ക് വലിഞ്ഞു നടന്ന കാലുകൾ.പ്രിയപ്പെട്ട ഒന്നിനെ കണ്ടുകൊതി തീരാത്ത…
ഭാഗ്യകടാക്ഷമീ കാവ്യജീവിതം .
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഭാർഗ്ഗവക്ഷേത്രംകണക്കേകമാം സർഗ്ഗ-ഭാസുരാനന്ദയെന്നുള്ളിൽ വിളങ്ങയാൽഭാഗീരഥിപോലൊഴുകുന്നതാ മെത്ര-ഭാവനാ നദികളെൻ നാദമായ്, കാവ്യമായ്.ഭാഷിതംപോലെൻ സ്വധർമ്മവുമനുദിനംഭാവഭേദങ്ങളില്ലാതേ തുടർന്നിടാൻഭക്തവത്സലയാം ദേവീ, തുണയ്ക്കയേൻഭിക്ഷാർത്ഥിപോലപേക്ഷിക്കുന്നു സാദരം.ഭിന്നതയില്ലാതിരിക്കുകിൽ മാത്രമേ,ഭാഷതൻ ശ്രീദേവിയുള്ളിൽ വിളങ്ങിടൂ;ഭൂനാഥസാമ്യം തുണയ്ക്കട്ടെയാരിലുംഭക്തഹൃദയങ്ങൾക്കനുഗ്രഹമാദരം.ഭൂമീന്ദ്രനെപ്പോലെയാകില്ലയെങ്കിലുംഭർതൃഹരിയെന്നപോലെന്നും തുടർന്നിടാൻഭക്തിയോടേവമേൻ തേടുന്നു ശ്രീലകംഭഗനീയമായിത്തെളിക്കയെൻ ചിന്തകം.ഭക്താഭിലാഷമായ് നിൽപ്പെന്റെയുള്ളിലായ്ഭദ്രശ്രീയ്ക്കെന്ന പോലേകും മഹത്വവുംഭഗീരഥയത്നം തുടരുമെന്നാർദ്രകംഭഗ്നാശയമാക്കിടാതെയും…
നിലാവിലേക്ക് ഉരുകിയ രണ്ടു ആത്മാക്കൾ
രചന : ബദറുദീൻ പികെ ✍️ തുലാവർഷത്തിന്റെ രാവായിരുന്നു.മഴ വീഴാതെ പെയ്യുന്നൊരു രാവ്…ആകാശം ഭൂമിയോട് ഏതോ പുരാതന രഹസ്യം മന്ത്രിക്കുകയായിരുന്നു…..നനഞ്ഞ ഇലത്തുമ്പുകളിൽ വിരൽതൊട്ട് തണുപ്പ് നിശ്ശബ്ദമായി നിന്നു. ആകാശത്തിന്റെ അറ്റത്ത്, സ്വന്തം ജീവിതത്തിന്റെ പൊരുൾ തിരയുന്ന മനുഷ്യരെപ്പോലെ മേഘങ്ങൾ അലഞ്ഞുനടന്നു..താരകങ്ങൾക്കിടയിൽ മൗനത്തിന്റെ…
നവഭാവങ്ങളിലെഅവൾ നവഭാവസങ്കല്പത്തിൽസ്ത്രീ
രചന : സാഹിറ മുഹമ്മദ് റാവത്തർ ✍️ മുറ്റത്തെ തോട്ടത്തിൽ വെട്ടിയുംചിക്കിയും പാടത്തും പറമ്പിലും ഓടിനടന്നവൾ വേല ചെയ്യൂചിക്കെന്നടുത്തുവന്നൊന്നു ചിരിച്ചുപട്ടിക്കും പൂച്ചയ്ക്കും പറവകൾക്കുംവീട്ടാളർക്കാകെയും അന്നമൂട്ടുംസ്നേഹപ്രകൃതിയാമെൻ ശൈലപുത്രി!കുട്ടിക്കുറുമ്പുകൾ കാട്ടിടുന്നു മിണ്ടാതെതാപസ്വിയെ പോലെ തനിച്ചിരുന്നുഓരോരോ സ്വപ്നങ്ങൾ കാണുമ്പോഴോകണ്ണിൽ തെളിയുന്നകനവിന്റെ നെയ്ത്തിരിലക്ഷ്യത്തിനായവൾ സർവ്വതും ത്യജിക്കുമ്പോൾകാണാമകണ്ണിൽ ഇവളല്ലേ…
എന്താണ് ഫ്രാൻസിന് സംഭവിച്ചത്???
രചന : ഹിമവാൻ രുദ്രൻ ✍️ എന്താണ് ഫ്രാൻസിന് സംഭവിച്ചത്???ഫ്രാൻസിൽ സംഭവിച്ചത് ഇന്ത്യയിൽ പ്രതീഷിക്കാമോ…???ഫ്രാൻസ് ഇന്ത്യയേക്കാൾ സാമ്പത്തികമായും അടിസ്ഥാന സൗകര്യത്തിലും വ്യേമസേന നാവികസേന കരുത്തിലും ഭേദപ്പെട്ട നിലയിലാണ് വർഷങ്ങളായി…പക്ഷേ ദേശിയത എന്ന വികാരം മാറി ലിബറൈസേഷൻ നയം അധികമായപ്പോൾ ഫ്രാൻസിൻ്റേ കുടിയേറ്റക്കാർ…
