ഞാൻ അന്ധനാകുമ്പോൾ

രചന : ജോർജ് കക്കാട്ട് ✍️ അവൻ ചാരനിറത്തിലുള്ള ഇലകൾക്കടിയിൽ കയറി—എണ്ണപ്പാടത്ത് ചാരനിറമായി അലിഞ്ഞുചേർന്നു—പൊടി നിറഞ്ഞ നെറ്റി,ചൂടുള്ള കൈകളുടെ പൊടിപടലത്തിൽ ആഴത്തിൽ വെച്ചു.ഇതെല്ലാം കഴിഞ്ഞ്. ഇതായിരുന്നു അവസാനം.ഞാൻ അന്ധനാകുമ്പോൾ ഞാൻ പോകണം,എനിക്ക് നിന്നെ തന്നെ കണ്ടെത്താൻ കഴിയാത്തപ്പോൾനീയാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്…

ഗ്രീൻ സിഗ്നൽ: വെള്ളയിൽ നിന്ന് പച്ചയിലേക്കുള്ള യാത്ര!

രചന : വലിയശാല രാജു ✍️ നമ്മുടെ നിത്യജീവിതത്തിൽ ഒരു കാര്യത്തിന് അനുമതി ലഭിക്കുന്നതിനെയാണ് ‘ഗ്രീൻ സിഗ്നൽ’ എന്ന് വിളിക്കുന്നത്. എന്നാൽ റെയിൽവേയുടെ തുടക്കകാലത്ത് ‘പോകാം’ എന്നതിനെ സൂചിപ്പിച്ചിരുന്നത് പച്ച നിറമായിരുന്നില്ല. ഒരു വലിയ അപകടത്തിന്റെ ഓർമ്മപ്പെടുത്തലിൽ നിന്നാണ് ഇന്ന് നാം…

ഒരു പ്രണയിനിയുടെ പിൻവാങ്ങൽ💔💔

രചന : ഷീബ ഷിസ് ✍️ ചില കാര്യങ്ങൾ നിങ്ങളോട്തുറന്നു പറയാനുണ്ട്.നിങ്ങളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയപ്പോൾ കണ്ടിരുന്ന ആളെ അല്ല നിങ്ങൾ ഇപ്പോൾ.ഞാൻ ആഗ്രഹിച്ച പോലെ ഒരാളാണെന്നു കരുതിയാണ് നിങ്ങളെ സ്നേഹിച്ചത്.ഈ കുറഞ്ഞ നാളുകളിൽ നിങ്ങൾ എന്റെ പ്രതീക്ഷകൾ എല്ലാം തകിടം…

അവസാനത്തെകനിവ്

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ തളർന്നൊരീ ദേഹത്തിൻ തടവറയ്ക്കുള്ളിൽ ഞാൻ,തനിയെ കരയുന്ന നിഴൽരൂപമായ്.ശ്വാസത്തിൻ നൂലിനാൽ കെട്ടിയിട്ടീവിധി,വേദനതൻ കടലിലെന്നെ നീറ്റുന്നുവോ? കണ്ണിലെ വെളിച്ചമണഞ്ഞുപോയ്‌ പണ്ടേ,കാതുകൾ കേൾക്കുന്നു മരണത്തിൻ മന്ത്രണം.യന്ത്രങ്ങളൂതുന്ന കൃത്രിമ ശ്വാസവും,മരുന്നിൻ കയ്പും മതിയാക്കിടട്ടെ ഞാൻ! പിടയുന്ന പ്രാണനെ താലോലിച്ചിട്ടിനി,ബാക്കിയെന്തുള്ളു നീറുന്ന…

ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?

രചന : സതീശൻ നായർ ✍️ ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?ആരും പകച്ചു പോകുന്നൊരു ചോദ്യം..!ഇത് ഒരു കഥയാണ്..ഇതൊരു തമാശ കഥയായി കാണേണ്ടവർ അങ്ങനെ..അല്ലാതെ ചിന്തിക്കണം എന്നുളളവർക്ക് അങ്ങിനെ..തുടങ്ങാമല്ലേ..?യുവരാജാവാണ് ആർതർ..ബുദ്ധിശാലിയും നീതിമാനും ജനങ്ങളുടെ കണ്ണിലുണ്ണിയുമാണ് ആ ചെറു രാജ്യത്തിന് അവിടത്തെ രാജാവ്..അയൽ രാജ്യത്തെ…

ആരാണ് കേമൻ

രചന : യൂനസ് മണത്തല ✍️ മേളം തുടങ്ങിവെക്കൻ ചെണ്ട നെഞ്ച് പൊങ്ങി പറഞ്ഞുഒരു അടിയിൽ ഭൂമി കുലുങ്ങുംഎന്നെ കൂടാതെ ആരുണ്ട് ഇവിടെഉരുട്ട് ചെണ്ട നിശ്ശബ്ദം ചിരിച്ചുഎന്റെ ഉരുള്‍ ഇല്ലാതെ നീ എവിടെഅടിത്തറ ഞാൻ തീർക്കുന്നില്ലെങ്കിൽനിന്റെ മുഴക്കം നിലനിൽക്കുമോകൈയിലെ കോൽ ചെറുതായി…

പറയാത്ത പ്രണയം

രചന : ശ്രീക്കുട്ടൻ ✍️ പ്രണയത്തിൻ പെട്ടി ഞാൻ ഇന്നു തുറക്കട്ടെസുന്ദര ഞായറിൽ തന്നെ.ആരും കൊതിക്കുന്ന സുന്ദര പ്രണയമേഒന്നിറങ്ങീടുക നീയും.കാലമാം പട്ടിനാൽ മൂടിയതാണ് ഞാൻആരാരുമറിയാതെ ഉള്ളിൽ.പെട്ടി തുറന്നപ്പോ ആ ഇളം കാറ്റേറ്റ്പ്രണയം പറന്നു തുടങ്ങി.അവളെയും തേടി പറന്നൊരുപ്രണയമേ അറിയണം അവളിന്നു തന്നെപറയാതെ…

മാറ്റങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഒരുഗ്രാമവും എക്കാലവുംകൊലുസിട്ട ശാലീനതയാവില്ല.ചടുലമായ നടത്തയാവില്ല.തൊണ്ടുകളും,ഇടവഴികളുമാവില്ല.കാട്ടുകല്ലുകളാൽ തീർത്തകയ്യാലകളാവില്ല.വൈവിധ്യങ്ങളുടെ പൂക്കൾഎത്തി നോക്കില്ല.ഒരു ഗ്രാമവും എക്കാലവുംനിറഞ്ഞൊഴുകുന്ന പുഴകളാവില്ല.കണ്ടൽക്കാടുകൾ തീർക്കുന്നആഭരണങ്ങളാവില്ല.കൈതക്കാടുകളുടെനെക്ലേസണിഞ്ഞ തോടുകളാവില്ല.ശ്യാമനിബിഡതകളുടെ അഹങ്കാരമാവില്ല.ഒരു ഗ്രാമവും എക്കാലവുംഇടുങ്ങിയ ടാറിട്ടകയറ്റിറക്കങ്ങളാവില്ല.വഴിയോരങ്ങളിലെവിരളം ചായക്കടകളാവില്ല,മുറുക്കാൻ കടകളാവില്ല.വഴിയോരങ്ങളിലെഓടിട്ട വീടുകളോ,വൈക്കോൽ മേഞ്ഞകുടിലുകളോ ആവില്ല.കൊലുസിട്ട ശാലീനതകൾ മായും,ചടുലമായ നടത്തകൾ ഓർമ്മകളാകും.തൊണ്ടുകളും, ഇടവഴികളുംടാറിട്ട…

ഭൂമിയെ നിശ്ചലമാക്കാൻ ഇറാൻ! ലോകം കണ്ട ഏറ്റവും വലിയ ഡിജിറ്റൽ-മാനുഷിക ദുരന്തത്തിന് തുടക്കമാകുമോ? 🚨🌍

രചന : തോമസ് ആന്റോണി ✍️ ഭയാനകമായ ഒരു യുദ്ധപ്രതീതിയിലേക്ക് ലോകം നീങ്ങുകയാണ്. ഇറാൻ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന മുന്നറിയിപ്പുകൾ വെറും വാക്കുകളല്ല, മറിച്ച് ആധുനിക ലോകത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഭീഷണികളാണ്. ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:💻 ഡിജിറ്റൽ ബ്ലാക്ക് ഔട്ട്:…

പാടൂ……നിങ്ങളും…..പ്രണയം…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ആരോരുമറിയാത്ത പ്രണയംആരോടും പറയാത്ത പ്രണയംഅറിയുവാൻ കാര്യങ്ങൾഅധികവും കണ്ണുകൊണ്ടറിയിക്കുംനിർമ്മല,മാം പ്രണയം……(ആരോരുമറിയാത്ത പ്രണയം……)പറയുന്നതിന് മുമ്പു പറയേണ്ടകാര്യങ്ങൾമനസ്സുകൊണ്ടറിയുന്ന പ്രണയം,പറയാത്തകാര്യങ്ങൾ പറഞ്ഞെന്നു തോന്നുംമനസ്സുകൾക്കുള്ളിലെ പ്രണയം…..പറയാതെയറിയുന്ന പ്രണയം…..ഹൃത്തിൽ,ഒഴുകിനടക്കുന്ന പ്രണയം.(ആരോരുമറിയാത്ത പ്രണയം……)കണ്ടാലും കണ്ടാലും പോരാത്ത പ്രണയംകേട്ടാൽ മതിയാവില്ലീ പ്രണയംകേൾക്കുന്നതൊക്കെയും മധുരമായ്തോന്നുന്ന,കാതുകൾക്കുള്ളിലെ പ്രണയം….അഴകുകുറഞ്ഞതും അഴകായ്‌…