രക്ത ദാനം മഹാ ദാനം …
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2004 മുതൽ ലോകാരോഗ്യസംഘടന ജൂൺ 14 ലോക രക്തദാന ദിനമായി (world blood donor day)ആചരിക്കുന്നു. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ആചരിക്കുന്നത്. എന്നാൽ ദേശീയ…
മടക്കം
രചന : ഹാരിസ് എടവന ✍ പെർഫ്യൂമുംമൊബൈലുമില്ലാതെവന്നതുകൊണ്ടാണോആളുകളിങ്ങനെഅനക്കമില്ലാതെഅടക്കം പറയുന്നത്?ഓർമ്മകളും നെടുവീർപ്പുമ്മില്ലാതെതണുപ്പിലിങ്ങനെനീണ്ടു നിവർന്നുകിടക്കുന്നത്കാണുവാനാണോകല്ല്യാണവീട്ടിലെന്നപോൽ ആളുകൾ ?ആരു കണ്ടാലും ചോദിച്ചുപോവുംപത്തു ഡ്രാഫ്റ്റെഴുതുമ്പോഴേക്കുംമഷിതീർന്നുപോയ ദുനിയാവല്ലടോനമ്മുടേതെന്ന്.അകത്തൊരു പെണ്ണു ജീവിതമെന്തിനാഇങ്ങിനെ കരയുന്നത്?ഖൽബിലും ഖബറിലുംഒറ്റക്കായിപ്പോവുന്നദെണ്ണം കൊണ്ടാണോ?
പ്രവാസി
രചന : റോയ് കെ ഗോപാൽ ✍ ഉള്ളെരിച്ചെന്തിനായ് നീ വരും, കിനാക്കളില്‍ഉള്ളം വിതുമ്പിയീയോര്‍മ്മയില്‍ നിഴലായ്..?ഉള്ളുയിര്‍ പൊള്ളുമീ മണല്‍ക്കാടിലൊറ്റയ്ക്കെന്നു-ള്ളുരുക്കത്തി,ലുരുകിപ്പിടയവേ.കാലദ്വീപമായി, കഴിഞ്ഞ കാലങ്ങള്‍..!കാലണിമുത്തുകള്‍ മിണ്ടാതെ മറയുന്നു..!കാലം പോകെയീ പൊടിക്കാറ്റിലീറനായ്കലങ്ങിയൊഴുകും മിഴിനീരിന്നുടമയായ്.തലവിധിചുമന്നു തനിയേ നടക്കുംതലയാണിക്കൊത്തൊരാ,പ്പലകയില്‍ മുത്തുംതരളാക്ഷി,നിന്നെയുമോര്‍ക്കുംതരികം കണക്കെ നീങ്ങുമെന്നെ ശപിക്കും..കുടുംബത്തെയോര്‍ക്കുംകുടക്കൂലി നല്കുവാനോര്‍ക്കുംകുടീരമിനിയെന്നൊന്നു ചിന്തിക്കുംകുടുംബസ്ഥനാകാതിങ്ങു മെല്ലിച്ചുണങ്ങും.ഒടുവിലെന്‍…
പ്രണയ സന്ദേശം.
രചന : മംഗളൻ. എസ് കുണ്ടറ✍ കാറ്റ് മുട്ടി വിളിക്കണ്, കതക് തുറക്കണ്കാറ്റ് കാതിൽ മൂളണ്.. പ്രണയം!കാറ്റ് നിൻ്റെ ദൂതുമായെൻകാതിൽ വന്ന് ചൊന്നതൊക്കെകാത്തുകാത്തിരുന്ന നിൻ്റെ പ്രണയം!കാതരയെൻ പ്രിയതമയുടെ പ്രണയം..!കാത് കോരിത്തരിക്കണ്കരള് കുളിരണിയണ്കേട്ടതെത്ര സുന്ദരം, മധുരം..കേൾക്കാൻ കൊതിച്ച ദൂത് പ്രണയം!കാലമെത്ര മുന്നേയെൻ്റെകാതരയെ താലി…
ഞാനോരു മലയാളി
രചന : ജീ ആർ കവിയൂർ✍ ഞാനോരു മലയാളിമറുനാടന്‍ മലയാളിനാടോടി മലയാളിനാണവും മനവുംനാട്ടില്‍ വിട്ടുവന്നവന്‍നേടിയെടുക്കുവാന്‍നട്ടല്ലു വളക്കുന്നവന്‍ഞാനോരു മലയാളിമറുനാടന്‍ മലയാളിനാടോടി മലയാളിമറു ഭാഷ പറയുന്നവന്‍മറ്റാരും കേള്‍ക്കാതെമനസ്സിനുള്ളിലോതുക്കിമലയാളത്തെ ലാളിക്കുംഞാനോരു മലയാളിമറുനാടന്‍ മലയാളിനാടോടി മലയാളിവിയര്‍പ്പു ഇറ്റിച്ചു കഴിയും തൊഴിലാളിവിശ്വാസത്തിന്‍ തേരാളിവിശ്വ വിജയത്തിന്‍ പങ്കാളിമാനവ സ്നേഹത്തിന്‍ മുതലാളിഞാനോരു…
ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് വെള്ളനാട് കരുണാസായിയിൽ സ്വീകരണം നൽകി.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ✍ തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ സൈക്കോ പാർക്ക് ആയ വെള്ളനാട് കരുണാ സായി മെൻ്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ” Look in to the Inner Eyes ” പ്രോഗ്രാമിൽ വെച്ച് ഫൊക്കാന ട്രഷറർ ബിജു ജോൺ…
യാഥാർഥ്യമാകാത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി അഗ്നിനാളങ്ങൾ വിഴുങ്ങിയ ജീവിതങ്ങൾ.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ദിവസം കുവൈറ്റ് മംഗഫിൽ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ പൊലിഞ്ഞു പോയ 50 ജീവിതങ്ങൾ; വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാൻ. പ്രഭാതത്തിൽ എഴുന്നേറ്റു പതിവ് ജോലികളിൽ ഏർപ്പെടാമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ഉറങ്ങാൻ കിടന്നവർ…
ലോക കേരളാ സഭാ ധൂർത്ത് നാലാം ടേമിലേക്ക് – ആർക്കെന്ത് പ്രയോജനം?
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഏഴര ലക്ഷം അമേരിക്കൻ ഡോളർ – ഏകദേശം ആറ് കോടി രൂപാ മുടക്കി ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2023 ജൂൺ 9, 10, 11 തീയതികളിൽ വളരെ കൊട്ടിഘോഷത്തോടെ ആർഭാടമായി ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ…
മടങ്ങിപ്പോകുമ്പോൾ നീ
രചന : സെഹ്റാൻ✍ എബ്രഹാം,മടങ്ങിപ്പോകുമ്പോൾ നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം.നോക്കൂ, ഇന്നലെഅവയിലൊരെണ്ണമെൻ്റെകണ്ണുകളിലൊന്ന്കൊത്തിയെടുക്കയുണ്ടായി!അതിനുമുമ്പൊരിക്കൽകാതുകളിലൊന്ന്!അതിനും മുമ്പ്അധരങ്ങളിലൊന്ന്!വിരലുകളിലൊന്ന്!ഇനിയൊരുപക്ഷേഓർമ്മകളിലൊന്ന്…!?അതൊരിക്കലുംഅകത്തളത്തിലെമരയലമാരയിൽമരുന്നുചെപ്പ്സൂക്ഷിച്ചിരിക്കുന്നഅറയേതെന്നഓർമ്മയെമാത്രമാവരുതേയെന്നപ്രാർത്ഥനയാണിപ്പോൾ.എൻ്റെ മനോവിഭ്രാന്തികളുടെഗുളികകളെല്ലാംഅതിലാണല്ലോസൂക്ഷിച്ചിരിക്കുന്നത്.ആയതിനാൽ എബ്രഹാം,മടങ്ങിപ്പോകുമ്പോൾദയവായി നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം…🟫
