പ്രണയപത്രം.
രചന : ജയൻ തനിമ ✍ വൃത്താന്ത പത്രം പോലെയാണ്ചിലർക്ക് ചില പ്രണയങ്ങൾ .ഉറക്കം വിട്ടുണരുമ്പോൾ തുടങ്ങുന്നഒടുങ്ങാത്ത കാത്തിരിപ്പാണ്.പലരേം തട്ടി മാറ്റി ഒന്നാമനായിസ്വന്തമാക്കുമ്പോൾവല്ലാത്തൊരാവേശമാണ്.ആദ്യം അടിമുടി ഒന്നോടിച്ചു നോക്കും.തിരിച്ചും മറിച്ചും ഇളക്കിയുംകണ്ണെറിയും.ഇഷ്ടമുള്ളതെല്ലാംആദ്യമേ കവർന്നെടുക്കും.പിന്നെ മെല്ലെ മെല്ലെആദ്യാവേശം കെട്ടടങ്ങും.വിരസതഅലസനോട്ടത്തിനു വഴിയൊരുക്കും.എല്ലാം കഴിയുമ്പോൾവിരക്തിയും അസ്വസ്ഥതയുംബാക്കിയാവും.ഒടുവിൽമടിയിൽ നിന്നടർത്തി…
അമ്മാവൻചിന്തകൾ വീണ്ടും
രചന : ജോബ് ഗിന്നസ് ✍ അല്ല, ഈ മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്തതുകൊണ്ടോ എം ബി എ പാസായതുകൊണ്ടോ ഒന്നും ഒരു ബിസിനസ് വിജയകരമായി കൊണ്ടുപോകാൻ സാധിക്കുകയില്ല. അതിന് ജന്മസിദ്ധമായ ഒരു വാസന വേണം. വെറും പാഷൻ കൊണ്ടൊന്നും അത് നടക്കുകയില്ല.…
അച്ഛൻ
രചന : രാജീവ് ചേമഞ്ചേരി✍ അച്ഛനെ ഓർക്കുന്നു ഞാൻ….. ( 3 )അരികിലിപ്പോഴും ഗന്ധമറിയുന്നു….അച്ഛൻ്റെ അധ്വാനമറിയുന്നു……അരികിലിപ്പോഴും ഗന്ധമറിയുന്നു….അച്ഛൻ്റെ അധ്വാനമറിയുന്നു….. അകതാരിലെന്നുമച്ഛൻ്റെ ശാസന…അറിയാവഴിയിലെ സാരഥിയായി-അകതാരിലെന്നുമച്ഛൻ്റെ ശാസന…അറിയാവഴിയിലെ സാരഥിയായി-അച്ഛനെ ഓർക്കുന്നു ഞാൻ….. ( 3 ) കൈവിരൾ തുമ്പ് ചേർത്ത് പിടിക്കേ…കുഞ്ഞായിരുന്ന ഞാൻ നടക്കാൻ…
യാത്രാ ആശ്വാസം: യൂറോപ്പിലെ ഈ വിമാനത്താവളങ്ങളിൽ ഇനി 100 മില്ലി നിയമം ബാധകമല്ല.
എഡിറ്റോറിയൽ ✍ 2006-ൽ യൂറോപ്യൻ യൂണിയനിൽ ഭീകരതയെ ചെറുക്കുന്നതിനുള്ള നടപടിയെന്ന നിലയിലാണ് ലിക്വിഡ് റൂൾ കൊണ്ടുവന്നത്. അന്നുമുതൽ, യാത്രക്കാർക്ക് കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവന്നു, ഇത് വളരെയധികം സമയനഷ്ടത്തിന് കാരണമായി. ഹാൻഡ്ബാഗ് കുപ്പികൾക്ക് 100 മില്ലിയിൽ കൂടുതൽ കൈയ്യിൽ പിടിക്കാൻ കഴിയില്ല, പരമാവധി…
സ്ത്രീകളെയും പൂക്കളെയും നിങ്ങൾക്ക് മനസ്സിലാകുന്നില്ല!
രചന : ജോർജ് കക്കാട്ട് ✍ പുരാതന കാലം മുതൽ അത് നിലനിൽക്കുന്നു,എല്ലാ സ്ത്രീകളും പൂക്കൾ ഇഷ്ടപ്പെടുന്നു!അത് കൊണ്ട് അവരുടെ വീട് അലങ്കരിക്കാൻ അവർ ഇഷ്ടപ്പെടുന്നുപലപ്പോഴും അവരെ പ്രാസത്തിൽ വിളിക്കുന്നു:അതിനാൽ അവർ “ചുവന്ന റോസാപ്പൂക്കൾ” ആഗ്രഹിക്കുന്നു,അവളോടൊപ്പം ഭക്ഷണം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ.സ്നേഹം…
അഭയാർത്ഥികൾ
രചന : മംഗളാനന്ദൻ✍ തപ്തമാനസരാകു-മഭയാർത്ഥികളിന്നീക്ഷുബ്ധസാഗരത്തിലെനൗകയിലലയവേ,അഭയം തരാനൊരുതീരമുണ്ടാകാമെന്നശുഭചിന്തയിലനി-ശ്ചിതത്വം മറക്കുന്നു.പതിനായിരമോരോതീരത്തുമടുക്കുമ്പോൾപ്രതിരോധത്തിൻ മുള്ളു-വേലിക്കു തോക്കിൻ കാവൽ!ദുർഭഗർക്കിടം നഷ്ട-മാകുമീ ധരിത്രിയിൽനിർഭയം ഖഗങ്ങൾ ദേ-ശാടനം നടത്തുന്നു.കരുതിയിരുന്നതീപാവങ്ങൾ, ജന്മംകൊണ്ടകരയിൽ ജീവിക്കുവാ-നുണ്ടു നേരവകാശം.ഒരിക്കൽ നിഷ്കാസിത-രായവരറിയുന്നു,തിരിച്ചു പോകാൻ വീണ്ടുംപൊരുതി ജയിക്കേണം.വന്മതിലുകൾ വന്നുവഴികളടഞ്ഞു പോയ്ജന്മനാട്ടിലേക്കുടൻകേറുവാനാവില്ലത്രേ.അകലെയോരു കരതെളിഞ്ഞു കാണാറായിഅലയാഴിയിലല-യുന്നവർക്കാകാംക്ഷയായ്.അലറും കടലിന്റെ-യുന്മാദം വളരുന്നുപലരും മറിയുന്നതോണിയിൽ പിടയുന്നു.ദൃശ്യമാദ്ധ്യമങ്ങളീകാഴ്ചകൾ പകർത്തുന്നുവിശ്വപൗരന്മാർക്കതുവാർത്തയായ്…
സൗന്ദര്യം.
രചന : കല്ലിയൂർ വിശ്വംഭരൻ✍ എന്തു കാണ്മതും സുന്ദരംമന്ദഹാസം ചൊരിയുന്നതും സുന്ദരം.എന്തുകാര്യമോർത്തിരിക്കുമ്പോഴുംപിന്തിരിയാതിരിക്കുന്നത്അതിസുന്ദരം.അന്ധകാരത്തിൽതാരജാലങ്ങൾഎന്തിനോ ദൂരെകൺചിമ്മിനിൽക്കുന്നതുംസുന്ദരം.അന്തമില്ലാതെ എന്തിനോ വീണ്ടുംനീണ്ടു നീണ്ടുപോകുന്നു ചിന്തകൾ….സ്വന്തമാക്കുമെന്ന് പ്രതീക്ഷയോടെയാരോ,പന്തയംവയ്ക്കുന്നു?നമ്മളിന്നെത്ര നേരംഅന്തരീക്ഷം നോക്കി നില്ക്കുന്നതും സുന്ദരം.എന്തിനാരോ കണ്ണുപൊത്തിമാടി വിളിക്കുന്നത്?എന്തിനാരോ മുമ്പിലെത്തിഎന്നെവാഴ്ത്തുന്നത്?എങ്കിലുമാരോപിന്നിലൂടെ പതുങ്ങി നടക്കിലും,പിന്മടങ്ങീടുന്ന എൻ്റെ മനസ്സ്ഒളിഞ്ഞു നോക്കുന്നതോ?വെന്തു തീരാത്തൊരു ചന്ദനചിതപോൽഎന്തുകാണ്മതുംസുന്ദരം.എന്തൊരാശ്ചര്യം? മനസ്സിനെപിന്തുടരുകയാണ്…
ലഹരി
രചന : ബിന്ദു അരുവിപ്പുറം✍ കൊള്ളിവാക്കേറ്റമെറിഞ്ഞു കൊണ്ട്കള്ളിൻ ലഹരിയിലാണ്ടു കൊണ്ട്മാടത്തിന്നുള്ളിലൊളിച്ചു കൊണ്ട്മാരനിരിപ്പുണ്ട് കണ്ടതില്ലേ? കാർകൂന്തലാകെയഴിച്ച പെണ്ണ്കാളുന്ന നോട്ടം തൊടുത്ത പെണ്ണ്കാതടപ്പിക്കും ശകാരശേഷംകണ്ണീരൊഴുക്കീട്ടു നിൽപ്പതെന്തേ? പൈതങ്ങൾ കൂരയിൽ തന്നെയാണ്പൈദാഹം കൊണ്ടങ്ങുറക്കമാണ്കാണുമ്പോളുള്ളം നടുങ്ങുന്നുണ്ട്കണ്ണീരിലെല്ലാം കലങ്ങുന്നുണ്ട്. ഓർക്കുമ്പോളാകെ വിയർക്കുന്നുണ്ട്നെഞ്ചത്തിടിവാള് വീഴുന്നുണ്ട്.ദേഷ്യത്താലാകെ വിറയ്ക്കുന്നുണ്ട്ദോഷം വരുത്തല്ലേ തമ്പുരാനേ!
അസ്തമയം
രചന : റെജി.എം.ജോസഫ്✍ ഒരിക്കൽക്കൂടി ചോദിക്കുകയാണ്…, ഞാൻ കാത്തിരിക്കട്ടെ?ഫോണിന്റെ അങ്ങേത്തലക്കലുള്ള അവളുടെ മുഖഭാവമെന്തായിരിക്കാമെന്ന് എനിക്ക് വ്യക്തമാണ്. അവളുടെ കൈകൾ വിയർപ്പണിയുകയും വിറക്കുകയും ചെയ്യുന്നുണ്ടാകും. ദൃഷ്ടി ഉറച്ചുനിൽക്കാതെ അവൾ വാടിക്കുഴയുന്നുണ്ടാകും!അസ്തമയത്തിലേക്ക് അടുക്കുകയാണ്. ചില്ലുജാലകത്തിനപ്പുറത്ത് ഓറഞ്ച് നിറമാർന്ന് സൂര്യൻ വിട പറയുന്നു. കാറ്റത്തുലഞ്ഞ ജാലകച്ചില്ലിൽ…
പരിസ്ഥിതി
രചന : മംഗളൻ. എസ്✍ മാമരച്ചോട്ടിലെ കാറ്റിലുണ്ടമൃതമാംമാനസം കുളിരണിയിക്കുന്ന ജീവാംശം!മാമരമൊക്കെ മുറിച്ചുക കടത്തുന്നോർമാടമ്പിമാരവർ പ്രകൃതി വിരുദ്ധന്മാർ! വയൽമണൽ കോരി പണമെത്രയവർ വാരിവയലിലെ തൊളികോരി ഗർത്തങ്ങളാക്കിവയലുകൾ പുഴയായ്, കയങ്ങളായിവയലുകളില്ലാതായ് കൃഷില്ലാതായി! മലകളിടിച്ച് മണി സൗധമുണ്ടാക്കിമലമണ്ണുകൊണ്ടിട്ട് പുഴകൾ നികത്തിമലയിലും പുഴയിലും മണി സൗധമായിമലവെള്ളപ്പാച്ചിലിൽ മണി…
