വിപണി + ഗദ്യം

രചന : താനൂ ഒളശ്ശേരി ✍ കലാപങ്ങളുടെ തെരുവിൽ ,അസ്ഥികൾ ,അവയവങ്ങൾ ,തൊലികൾ ,മോഷ്ടിച്ചു സുക്ഷിക്കുന്നവർ ,പശുവിനെ ദൈവമായി കരുതി അറവുകാരനെ കൊന്നുതുക്കിയ വനറിയുമോ?മൃദഗവും ,തമ്പുരുവും ,ചെണ്ടയും ,മദ്ദളവുംദൈവത്തിനെ ഉണർത്തുന്നതു കൊന്ന മുഗത്തിൻ്റെ തൊലി കൊണ്ടാണെന്ന് ….അമർ അക്ബർ അന്തോണി മായാത്ത…

ഓർമ്മകൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഓർമ്മകൾ നാട്ടിൻ പുറത്തെഇടവഴിയിലൂടെമഴ നനഞ്ഞു നടക്കുന്നുഒരു കാറ്റ് ഓടി വന്ന്കൈ പിടിച്ചു വലിക്കുന്നുതവളക്കണ്ണൻ കുഴികളിൽകലങ്ങിയ വെള്ളം നിറയുന്നുഅടഞ്ഞ ശബ്ദത്തിൽപാടുന്നു ഉറവകൾ ചോർന്നൊലിക്കുന്നഅകത്തളത്തിലെ പിഞ്ഞാണത്തിൽ വീണ മഴത്തുള്ളികൾമണിക്കിലുക്കമുണ്ടാക്കുന്നുകീറിയ തഴപ്പായ ചുരുട്ടിക്കൂട്ടിചുമരിനരികിലേക്ക് നീങ്ങിയിരിക്കുന്നുഎലികളുടെ കരകര ശബ്ദംഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു…

കെ.സി.എ. എൻ.എ. 2024 സാരഥികൾ ചുമതല ഏറ്റെടുത്തു. ഫിലിപ്പ് മഠത്തിൽ പ്രസിഡൻറ്, ബോബി സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ 48 വർഷമായി ന്യൂയോർക്കിലെ ക്വീൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളീ സംഘടന കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) 2024 വർഷത്തേക്കുള്ള സാരഥികൾ ചുമതലയേറ്റു പ്രവർത്തനം ആരംഭിച്ചു. പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തിൽ,…

നീതിപീഠമാണു ഞാൻ….

രചന : ഷാജി നായരമ്പലം ✍ എങ്ങനെ ലോകത്തിൻ്റെ-യുള്ളകങ്ങളെ നീറ്റുംതിന്മയെ തകർത്തിടും?ഭൂമി നൊന്തു കേഴുന്നു…വാനവും പാതാളവുംചുട്ടെരിക്കുവാൻ നീണ്ടതീ നഖങ്ങളിൽക്കോർത്തുവലിക്കും കഴുകിനെകണ്ണിലും കണ്ണീരിലുംചോരവാർന്നൊലിക്കുന്നകുഞ്ഞു ചേതനകളിൽകൊക്കു കോർത്തവർ,ക്രൂരമീ ലോകത്തിൻ്റെഗതിയിൽ ഗതാവേഗ-മാകവേ സ്വരുക്കൂട്ടി-ക്കുതിക്കും കരങ്ങളെആരൊടുക്കുമോ? വെന്തു-തീരുമോ സമൂലവും?പാരിലെ ദയാ സ്നേഹ-മൊക്കെയും കെടുന്നുവോ?കൂരിരുൾ പരക്കുന്നുഅഗ്നി ഭീകരാകൃതിപൂണ്ടിരമ്പുന്നു വീണ്ടുംമൗനമാകുന്നൂ…

തട്ട് കട

രചന : മധു മാവില✍ വർഷങ്ങൾക്ക് മുന്നെ ജോലി ചെയ്ത പട്ടണത്തിൻ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകാൻ തീരുമാനിച്ച ദിവസം അവിടെ ഉള്ള പഴയ സഹപ്രവർത്തകരെ പ്രകാശൻ ഓർത്തെടുത്തു..ഫോൺ നമ്പർ തിരഞ്ഞു.. വല്ലപ്പോയും വിളിക്കാറുള്ളവരെ ഫോണിൽ വിളിച്ചു. കുശലാന്വേഷണത്തിനൊടുവിൽ അങ്ങോട്ട് വരുന്ന…

ഒടുവിൽ

രചന : ജിനി വിനോദ് ✍ ചലനമറ്റ്ജീർണ്ണിച്ച ദേഹമേഇനി നീയെരിഞ്ഞുകൊൾക !നാളിതുവരെനിന്നിൽ താങ്ങിയതെക്കെയുംകൂടെയെരിഞ്ഞിടട്ടെതീനാളങ്ങൾ നിന്റെമേലാകെ പടർന്നിട്ടുംനെഞ്ചു മാത്രം വെന്തില്ലെന്ന്ആരോ വെറും വാക്ക്പറഞ്ഞതെന്തേ….?നീറുന്ന കദനക്കനലേറ്റ്അതെന്നേ പൊള്ളിയടർന്ന്പോയതാണെന്നറിഞ്ഞില്ലന്നോ….?നീ നട്ടു നനച്ചതിനെയോർത്ത്സങ്കടപെടേണ്ടതില്ലഅതിനിയും പൂത്ത് തളിർക്കുംരാവും പകലുംപതിവ്പോലുണരുംആർത്തലച്ചു കരഞ്ഞ മിഴികൾതോരുക തന്നെ ചെയ്യുംകരുതളുകളെല്ലാംപാഴാകു മെന്നോരാധിയും വേണ്ടാകനമുള്ളതെക്കെ പങ്കിട്ടുംമറ്റേതവർ…

കവിതകൾപറയുന്നത്

രചന : സഫി അലി താഹ✍ വായിക്കാതെ അനാഥമാക്കുന്നകവിതകൾ തളർന്നുവീണ്മരിക്കുമത്രേ…..!!വായനകൊണ്ട് മാത്രംആത്മശാന്തി ലഭിക്കാത്തചില കവിതകളുമുണ്ട്.ഒന്ന് ശ്രദ്ധിക്കൂ,നിങ്ങളിപ്പോൾ കേൾക്കുന്നില്ലേ?കൊഴിഞ്ഞുവീഴുന്നഓരോ തുള്ളി കണ്ണുനീരിന്നിടയിലൂടെചില കവിതകൾ പതംപറയുന്നത്,ഹൃദയം കോർത്തെഴുതുമ്പോൾപൊടിഞ്ഞുവീണഹൃദയത്തുണ്ടും,രക്തത്തുള്ളികളും കാണാതെ,അർഥം മനസ്സിലാക്കാതെനിങ്ങളെന്നിലേക്കിടുന്നഓരോ ഇഷ്ടവും,വാക്കിൻത്തുമ്പുകളുംഎനിക്കെന്ത് നൊമ്പരമാണെന്നോ!!ഹേ മനുഷ്യരെ,ചേർത്തുപിടിക്കുമ്പോൾ,ഉള്ളാഴങ്ങളിൽ പ്രവേശിക്കുമ്പോൾഉൾത്തുടിപ്പറിയാൻ ശ്രമിക്കണേ!

ഗവർണർക്ക് Z പ്ലസ് സുരക്ഷയനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. നിലവില്‍ കേരള പോലീസ് ആണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത്. ഇനി മുതല്‍…

റിപ്പബ്ലിക്ക്

രചന : രാജേഷ് കോടനാട്✍ വിശന്നുവെന്ന കുറ്റത്തിന്രക്തസാക്ഷിയാവേണ്ടി വന്നഹതഭാഗ്യരുടെ ഇന്ത്യപിച്ചിപ്പറിച്ച പെൺമൊട്ടുകളുടെ മേനിചുട്ടു തിന്നുന്നഅധികാരിവർഗ്ഗത്തിൻ്റെഇന്ത്യതഴമ്പു പൊട്ടിയ കർഷകരുടെകിനാവിൻ മുനമ്പിൽനിരാശയുടെ നികുതി ചുമത്തിയഇന്ത്യകേവലം മതത്തിൻ്റെ പേരിൽരാമനെയും റഹ്മാനെയുംറോബർട്ടിനെയുംവിഭജിച്ചവരുടെ ഇന്ത്യപ്രണയത്തെകടും കഠാരകൾക്കൊറ്റുക്കൊടുത്ത്ഉന്മാദത്തെ ഉച്ചിയിലേറ്റു വാങ്ങിയഭ്രാന്തൻ യൗവ്വനങ്ങളുടെ ഇന്ത്യമാതൃത്വത്തിന് തന്നെ ഭീഷണിയായവീട്ടമ്മമാരുടെപീഡനലീലകൾ പേറുന്ന ഇന്ത്യകൂരക്കുള്ളിൽ കിടന്നുറങ്ങുന്നകൂടപ്പിറപ്പിനെകുത്തിക്കുടലുതുരക്കുന്നവരുടെഇന്ത്യകൂട്ട…

ഈശ്വരനു മുമ്പിൽ എല്ലാവരും തുല്യരാണ് കൂട്ടരേ.

രചന : മാഹിൻ കൊച്ചിൻ ✍ ക്യാനഡയിലെ ആർട്ടിക്ക് സമുദ്രത്തിന്റെ അടുത്ത് സാൽമൺ എന്നറിയപ്പെടുന്ന മൽസ്യങ്ങൾ വന്ന് കൂട്ടത്തോടെ മുട്ടയിടും…..!അങ്ങനെ കുറച്ചു കഴിഞ്ഞു ആ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. പുറത്ത് വരുന്ന സാൽമൺ കുഞ്ഞുങ്ങൾ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ…