പൂവായാൽ മാത്രം മതി
രചനയും സംഗീതവും: അഹ്‌മദ് മുഈനുദ്ദീൻ.✍ പൂവായാൽ മാത്രം മതിഒരു തേൻ കണമായാൽ മതിമുറിവേറ്റ ശബ്ദത്തിൽബാബുരാജ് പാടുമ്പോൾഒരു രാഗമാവാൻ കൊതിസഖീ, ഒരു മാത്ര കണ്ടാൽ മതിപൂവായാൽ …..പ്രാണസഖീ പാടുമ്പോഴെൻഇണക്കുയിലെപ്പോഴും തേങ്ങുന്നുകണ്മണി നീ കരം പിടിച്ചാൽനീലാകാശം തെളിയുന്നുഅതിലോലമായ്കുളിർ തെന്നലായ്ഒരു പുഷ്പം മാത്രം വിടരുന്നുപൂവായാൽ ….പകൽ…
ദേശാഭക്തി ഗാനം.
രചന : ബിനു. ആർ. ✍ നല്ലവാക്കുകളോതണംനന്മനിറഞ്ഞുവാഴണംഎന്നുചൊല്ലിപ്പഠിപ്പിച്ചൊരുനല്ലനാടിൻമക്കളല്ലോ,നമ്മൾപുണ്യവേദാന്തകഥകളിലെഭാരതത്തിൻമന്ത്രോച്ചാരണങ്ങൾനേടിയവർ അമാനുഷികർ! പല നാടിൻധീഷണതകൾഅനുഭവിച്ചവർ നമ്മൾപല തലയുടെ ക്രൗര്യമറിഞ്ഞവർഅടിമകിടന്നു കാടത്തത്തിൻപാത്രമായവർ,ഒരു ദിനംവന്നുസ്വാതന്ത്ര്യം ഭുജിച്ചവർ. നമ്മൾഏകോദരസാഹോദരരെ-പ്പോലെയിന്നുവാഴ്‌വവർനമ്മൾ അന്യരുടെയുച്ചിഷ്ടംഭൂജിക്കാത്തവർനമ്മൾ സ്വതന്ത്രചിന്തയി-ലഭിരമിക്കുന്നവർ! നമ്മൾക്കുറക്കേയുറക്കെ-പ്പാടിടാമതെന്നുംഭാരതമാതാവിൻ മാന്യതനിറയും മന്ത്രം ജന്മപുണ്യംനിറയുംമന്ത്രം ജൻമാരിഷ്ടതകൾമറന്ന മഹാമാന്ത്രംജന്മകാഹളമോതും ഗാനം. സഹ്യഹിമാലയസാനുക്കൾ-ക്കുള്ളിൽ നിറയുംതേജോഹരിതനാടിൻസ്വാതന്ത്ര്യഗാനം,എന്നും പാടാംനമ്മളിൻ നിറയും ഹൃദയവിശുദ്ധിയിൽജയഹേ……
ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഗണതന്ത്ര(റിപ്പബ്ളിക്)ദിനാശംസകള്‍!
രചന : കുറുങ്ങാട്ട് വിജയൻ ✍ പറങ്കിപ്പടയുടെയും വെള്ളക്കാരുടെയും ചീറിയടുക്കുന്ന വെടിയുണ്ടകള്‍ക്കുമുമ്പില്‍ സ്വന്തം നെഞ്ചുവിരിച്ചു വീരോതിഹാസംവരിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും മൗലാനാ അബ്ദുള്‍ക്കലാം ആസാദും ഝാന്‍സി റാണിയും ഇരുപത്തിയൊന്നാം വയസ്സില്‍ ഇന്ത്യയെന്ന പിറന്നനാടിനുവേണ്ടി സന്തോഷത്തോടുകൂടി തൂക്കുകയര്‍ കഴുത്തിലണിഞ്ഞ ഭഗത് സിംഗിന്‍റെയും ഇന്ത്യ!…
മിഴിനീർപ്പൂക്കൾ…❣️❣️❣️
രചന : പ്രിയ ബിജു ശിവകൃപ ✍ സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ…
റിപ്പബ്ലിക്ക് ദിനം
രചന : ജിസ്നി ശബാബ് ✍ പുരപ്പുറത്ത് കയറി കൊടിനാട്ടണംഎന്തിനെന്ന് ചോദിക്കരുത്രാജ്യസ്നേഹികളാണ്.ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണംഎങ്ങോട്ടെന്ന് ചോദിക്കരുത്ഉത്തമപൗരന്മാരാണ്.പ്രഖ്യാപനങ്ങളത്രയുംകണ്ണുമടച്ച് വിശ്വസിക്കണംഎവിടെയെന്ന് ചോദിക്കരുത്വിശ്വസ്ത പ്രജകളാകണ്.ചോദ്യങ്ങൾ ചോദിക്കരുത്ചൂണ്ടുവിരലുയർത്തരുത്മുഷ്ടിചുരുട്ടരുത്ശബ്ദമുയരരുത്തച്ചാലും കൊന്നാലുംകാണാത്തൊരു കണ്ണുംനിലവിളിച്ചാലും അട്ടഹസിച്ചാലുംകേൾക്കാത്തൊരു കാതുംഒച്ചപൊങ്ങാത്തൊരു നാവുംജന്മഭൂമി അമ്മയെന്ന ചിന്തയുണരാത്തൊരുഹൃദയവും വേണം.അല്ലെ ഞങ്ങളിനിയും,ദേശീയഗാനംഈണത്തിലുച്ചത്തിൽ ചൊല്ലുംഎന്നാണ് സ്തുതിഗീതംപകരംവെക്കപ്പെടുകയെന്നറിയില്ലല്ലോ!ഭരണഘടനയെക്കുറിച്ച് വേദികള്‍ വാചാലമാക്കുംഅങ്ങിനെയൊന്ന് ഈ…
മത്സ്യം;ജലത്തിന്റെ താവോ …
രചന : കെ ജയനൻ ✍ ജലംജീവന്റെ അടിവേര്ജലഛായപരൽമീനുകളുടെനിശബ്ദ സഞ്ചാരംജല സംസാരംജല ഹിംസആദിമ പൂർവ്വികരുടെസൃഷ്ടി സംഗമം ;ജീവന സ്നാനംചക്രവാളംതുറക്കപ്പെട്ട ജല വാതായനങ്ങൾജല തരംഗംഅരൂപികളുടെസ്വത്ത്വാശരീരി…ജീവന്റെഅടിവേരറ്റുപോകുന്നമഹാകാല വിസ്ഫോടനത്തുടിപ്പ്…മുനകൂർത്ത ചൂണ്ടചേറിൽ നിന്നും പിഴുതെടുത്ത മണ്ണിരയജ്ഞഭോജ്യം;ചൂണ്ടയിൽ പിടയുന്ന മണ്ണിരഒരിര മറ്റൊരിരയ്ക്ക് അന്നമാകുന്നഹിംസയുടെ അന്നമയ ചാക്രികത ;പരമഹിംസരുചിയുടെ നാവേറ്അവൻചൂണ്ടക്കോൽ…
ഏഴകളുടെ റിപ്പബ്ലിക്ക്
രചന : ജയശങ്കരൻ ഓ ടി ✍ ഉണ്ണി നിൻ്റെ തിരുനാളാണിന്നു പൊൻ കസവിൻവർണഭംഗിയണിയുന്നുചക്ര വാളം പോലും. നിൻ്റെ ശിരോലിഖിതം ഞാനോർത്തു ചൊല്ലീടുമ്പോൾകാറ്റുലയ്ക്കും ദീപം പോലെകാതരനെൻ പൈതൽ. അകലെയേതോ നാടുംചുറ്റിയലഞ്ഞു തീരും ജന്മംമുഷിഞ്ഞ ചേലക്കീറിൽ മുഖമമർന്നു തേങ്ങും ജന്മംഉടഞ്ഞ കുപ്പിവളകൾ ചിന്നിച്ചിതറി…
കുട്ടികളുടെ റിപ്പബ്ലിക്ക്
രചന : മധു നമ്പ്യാർ, മാതമംഗലം ✍ നാടറിഞ്ഞു വീടറിഞ്ഞു കൂടറിഞ്ഞുപാർക്കണം, കൂട്ടുകൂടി നൃത്തമാടിനേര് ചൊല്ലി നേരിനായ് നന്മ ചേർത്ത്യുക്തിബോധമുള്ള കൂട്ടമായ് വളരണം !നർമ്മബോധമുള്ള കുട്ടി കൂട്ടുകൾനേട്ടമുള്ള സ്നേഹ ഗാഥ മാത്രംരചിക്കണം, സമരചിന്ത, സമതചിന്ത, സമത്വ ചിന്തകൾ പഠിക്കണം!രാഷ്ട്രമെന്ന സത്യവും വർഗ്ഗമെന്നബോധവും…
വന്ദേമാതരം
രചന : കൃഷ്ണമോഹൻ കെ പി ✍ ആസേതുഹിമാചലം ആഹ്ലാദഭരിതരാംജനതതി വസിച്ചീടും ഭാരത ദേശം തന്നിൽഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻപുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽവസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾതത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്പദ സഞ്ചലനം…
🌹 ഭരണഘടന ദിനം 🌹
രചന : ബേബി മാത്യു അടിമാലി✍ ഇന്ന് ജനുവരി 26 – നമ്മുടെ ഭരണഘടന നിലവിൽ വന്ന ദിവസം ……പ്രതിജ്ഞയെടുക്കാം ഭരണഘടനയുടെ സംരക്ഷകരാകാം. ഭാരതനാടിൻ പൗരന്മാരുടെസ്വാതന്ത്ര്യത്തെ ഉറപ്പിക്കാൻഭരണഘടന രചിച്ചു നൽകിപണ്ഡിതനായ അബേദ്കർഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം നിലനിർത്താൻപിറന്ന നാട്ടിൽ നിർഭയമായിഅന്തസ്സോടെ ജീവിക്കാൻനാനാത്വത്തിൽ ഏകത്വംഉറപ്പു നൽകുന്നീഗ്രന്ഥംഭരണഘടന…
