ഒരുസമരാനുഭവംകൂടി ആവേശപൂർവ്വം
രചന : അനിയൻ പുലികേർഴ് ✍ ഒരുമിച്ചുനിന്നുമലയാളിഒരൊറ്റമനസ്സാൽനിരയായിഒന്നിച്ചുകോർത്തുചങ്ങലയായിഒരൊറ്റ ശബ്ദ പ്രതിഷേധവുംഒട്ടേറെ തലമുള്ളതാണല്ലോഒന്നിച്ചുറക്കെ വിളിച്ചതിന്ന്ഒട്ടുമാലോചിച്ചിടാതെയല്ലഒരുങ്ങിത്തന്നെ നാട്ടുകാരുംഅടിമത്തമേ ആഗ്രഹിക്കാത്തഅടിപതറാത്ത ശക്തിയായിഅണുയിടപോലും മാറുകില്ലഅധികാരമുഷ്കിൻ്റെ മുന്നിലിന്ന്ആളിപ്പടർന്നു പറന്നു കേറുംഅധികാരഗർവിനെ തുരത്താൻആവേശ സമരം യെത്രയെത്രഅടർക്കളത്തിൽ പൊരുതി നിന്നുമറക്കാനാവാത്ത നിമിഷങ്ങൾമാനത്തിനപ്പുറമുയരങ്ങൾമാനവനൊന്നായ്‌വസിച്ചീടൂവാൻമാത്രമായ് സ്വപ്നങ്ങൾ നൈയ്തുകൂട്ടിഇന്ത്യതൻമോചനപോരാട്ടത്തിൽഒന്നുമേനോക്കാതെടുത്തുചാടികാലത്തിൻമുൻപവർനെഞ്ചുയർത്തിഅഭിമാനത്താൻ ശിരസ്സുയർത്തിഎത്രയോ സമര പോരാട്ടങ്ങൾഅലയടിച്ചതോമാറ്റത്തിനായ്അവരുടെത്യാഗജിവിതത്തിൻബാക്കിപത്രമായി കാണുന്നത്ഇന്ത്യതൻചുറ്റിലും മുഖമായിഅവരുടെ…
ശ്രീരാമസ്തുതി
രചന : എം പി ശ്രീകുമാർ✍ നമസ്തേ രഘൂത്തമഅയോധ്യാധിപതെഅഖില ലോകേശശ്രീരാമചന്ദ്ര നമസ്തേ സീതാസമന്വിതലക്ഷ്മണ വന്ദിതഹനുമത്സേവിതശ്രീരാമചന്ദ്ര നമസ്തേ കൗസല്യാത്മജകൗശികപ്രിയകാരുണ്യസുസ്മിതശ്രീരാമചന്ദ്ര നമസ്തേ ദശരഥനന്ദനദശമുഖനാശനസജ്ജനരക്ഷകശ്രീരാമചന്ദ്ര നമസ്തേ മഹിതമനോഹരമാരുതീസേവിതമാരീചനിഗ്രഹശ്രീരാമചന്ദ്ര നമസ്തേ ധനുർദ്ധരധരിത്രീപാലകധന്യപൂരുഷശ്രീരാമചന്ദ്ര നമസ്തേ രമാകാന്തരമണീയരൂപരാക്ഷസനിഗ്രഹശ്രീരാമചന്ദ്ര നമസ്തേ ലക്ഷ്മീയലങ്കൃതലക്ഷ്മണപൂർവ്വജലക്ഷണമോഹനശ്രീരാമചന്ദ്ര നമസ്തേ സീതാവല്ലഭസേതുബന്ധനസത്ചിദാനന്ദശ്രീരാമചന്ദ്ര നമസ്തേ സൂര്യവംശജസൂനകളേബരസുഗ്രീവസഖേശ്രീരാമചന്ദ്ര നമസ്തേ ഹൃഷീകേശഋഷീവന്ദിതഋഷികല്പശ്രീരാമചന്ദ്ര നമസ്തേ…
സന്ധ്യയടുക്കുമ്പോൾ
രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞവെയിലെന്നെ നോക്കിചിരിക്കുന്നുചാഞ്ഞും ചരിഞ്ഞും പിന്നെ ചേർ-ത്തു പിടിക്കുന്നുസന്ധ്യയിലേക്കു നീയെന്ന് പറയാതെപറയുന്നുമണ്ണിൽ ചവുട്ടി ഞാൻ സൂക്ഷ്മം നട-ക്കുന്നു തൈമാവിലയെന്നെ മാടിവിളിക്കുന്നുകാവിൽ നിന്നൊരു കുയിൽ മൂളി വിളി –ക്കുന്നുകാടൊരു കവിതയായെന്നിൽ ചേക്കേ –റുന്നുഉള്ളിൻ്റെയുള്ളിലൊരു പെരിയാറ് –പിറക്കുന്നു പകൽ ചാഞ്ഞ…
വിമാന മോഡിൽ ആശയവിനിമയം
രചന : ജോർജ് കക്കാട്ട് ✍ ഒരിക്കൽ എനിക്ക് ഒരു സെൽ ഫോൺ ഉണ്ടായിരുന്നു.ഉടമ്പടി അധികനാൾ നീണ്ടുനിന്നില്ല.മിക്കപ്പോഴും, നിങ്ങൾ അത് ഊഹിച്ചു,വരിയിൽ കാത്തു നിന്നു. എന്റെ “സെൽ ഫോൺ” ശരിക്കും ശാഠ്യമായിരുന്നു,എന്തുതന്നെയായാലും – വേഗത്തിലുള്ള ഡാറ്റ.അതിൽ ഒരു വൈറസ് പിടികൂടുന്നുനിങ്ങൾ അത്…
മണി മുഴക്കം
രചന : ശ്രീ കുമാർ എം ബി ✍ സമയം രാവിലെ അഞ്ചു മണിതണുപ്പ് കോറിയ കാറ്റ്.എൻ്റെ രണ്ടു ചിറകുകളും മുറിച്ച രൂപത്തിൽനാൽക്കവലയിൽഉപേക്ഷിച്ച നിമിഷം .അവരെൻ്റെ സമീപം വന്ന്എന്നെ അറിഞ്ഞ നേരത്താണ്അവരും ഈ ഭൂമിയിലിയാണെന്നതിരിച്ചറിവുണ്ടായത്.സമയം ഏഴു മണി.സൂര്യൻ എൻ്റെ മേൽപ്രഭ വീണ്ടെടുത്തിരിക്കുന്നു.ആളുകൾ…
വിട്ടുപോവുക ദുഃഖമേ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിട്ടുപോവുക ദുഃഖമേ,യെൻ്റെഹൃത്തിൽ നിന്നും പൊടുന്നനെഎത്രകാലങ്ങളായി നീയെന്നിൽതത്തിനിൽക്കയാണങ്ങനെ!ആവുകില്ലിനിത്തെല്ലുമേ നിന-ക്കേവമെന്നെത്തളർത്തുവാൻകേവലമിപ്രപഞ്ച സത്യത്തെജീവിതംകൊണ്ടറിവു,ഞാൻനിദ്രകൈവിട്ടുപോയ നാളുക-ളെത്രയാണു നീകാരണംനിർദ്ദയമഹോ,യെന്നോടായ് ചെയ്തദുഷ്കൃതങ്ങളോ,ഭീകരം!നിൻ നിഴൽപ്പാടുപാടേ മാറ്റുവാ-നെൻമനസ്സിനൊട്ടാവുകിൽ,ജൻമമെത്ര മനോഹര,മാഹാ –യിമ്മഹീതലം തന്നിലായ്!കേൾപ്പു,നിൻപദനിസ്വനങ്ങൾ ഞാ-നെപ്പൊഴുമെൻ മനതാരിൽഓർത്തുപോവുകയാണു നീയെന്നിൽതീർത്തൊരാ നൂലാമാലകൾ!നിന്നഭാവത്തിൽ നിർവൃതിപൂണ്ടി-ന്നൊന്നു ഞാനുറങ്ങീടട്ടെഎന്നിലെ പ്രണയാർദ്രഭാവന,മിന്നിമിന്നിത്തിളങ്ങട്ടെസ്നിഗ്ധമാനസനായതായിടാംനിത്യമീ,ദുഃഖകാരണംഏതുനേരവും കാൺമുനിന്നെഞാ-നാതിഥ്യംപൂണ്ടിങ്ങാരിലുംവിട്ടുപോവുക ദുഃഖമേയെൻ്റെഹൃത്തിൽനിന്നു,മെന്നെന്നേക്കുംവിട്ടുപോയില്ലയെങ്കിൽ നിന്നെഞാൻ,നിഷ്ഠുരം പ്രഹരിച്ചിടുംനല്ലകാലങ്ങൾ…
രാത്രിയുടെ ശബ്‌ദങ്ങൾ
രചന : സിജി സജീവ്✍ രാത്രിയുടെ ശബ്ദങ്ങൾ ചെവിയിലേയ്ക്ക് തുളച്ചു കയറിയപ്പോൾ പലയാവർത്തി ഞാൻ തിരിഞ്ഞു നോക്കി,, ദൂരെ കാണുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടത്തിലേക്കു ദൃഷ്ടി പതിപ്പിച്ചു കൊണ്ട് വേഗം വേഗം കാലുകൾ വലിച്ചു വെച്ചു നടന്നു,,ഓരോ ചുവടിനും കനമേറി…
ഗാസ – ഒരു വിലാപ ഗാഥ
രചന : കെ.ആർ.സുരേന്ദ്രൻ✍ മലവെള്ളപ്പാച്ചിൽപോലെയാണവരെത്തിയത്.ബീബിയുടെ ശ്രദ്ധയൊന്ന്പാളിയതേയുള്ളുഅവർ ബീബിയുടെ മക്കളെകൊത്തി നുറുക്കിചോരക്കളമാക്കിവിജയഭേരി മുഴക്കിതിരിച്ചു പോയി.നെഞ്ചിടിഞ്ഞ, മനമിടിഞ്ഞബീബിയുടെ സിരകളിൽചോര തിളച്ചു.കൊല്ലിച്ചവർസുരക്ഷാ താവളങ്ങളിൽഹൂറിമാരുടെ നടുവിൽആനന്ദനൃത്തമാടി,മുന്തിരിച്ചാർ മോന്തിഉന്മത്തരായി.ബീബിക്ക് അവർ അപ്രാപ്യർ.അദൃശ്യർ.ബീബിയുടെ പക കരവഴിയും, കടൽ വഴിയുംവ്യോമമാർഗ്ഗവും തോക്കുകളായി,മിസ്സൈലുകളായി,തീബോംബുകളായിശത്രുവിന്റെ ഭവനങ്ങളിൽ,കൂടാരങ്ങളിൽതീയായി പെയ്തിറങ്ങി.ബീബിയുടെ പകയിൽഗാസയുടെസന്തതികൾ ചാരമായി,ചാരക്കൂനകളായി മാറി.ബീബി ഇപ്പോഴും കൊല്ലുന്നു,കൊന്നുകൊണ്ടേയിരിക്കുന്നു,ശത്രുവിന്റെ…
അമ്മ മനസ്സ്
രചന : ജോയ് പാലക്കമൂല ✍ ചന്തമില്ലാ മേനിയിന്നുചിന്തതേഞ്ഞ് കോലമായ്എന്തിനേറെ വിയർത്തുപണ്ടുമു –ടന്തിനീങ്ങും ചിത്തമായ് വാട്ടു കപ്പയ്ക്കൊപ്പമന്ന്ചുട്ടമീനതു തിന്നനാൾവട്ടമായിരുന്നു കുട്ടികൾചട്ടിയാകെ വടിച്ചനാൾ കാൽകുഴഞ്ഞ കാലമുണ്ട്മേൽമുറിഞ്ഞ നേരമുണ്ട്കാലമെല്ലാം ഓർത്തുവയ്ക്കാൻചേലുപോയ ചേലയുണ്ട് കല്ലുപോലെയുള്ള തമ്പ്രാൻവല്ലി കൂലി തന്നതും,പുല്ലുമേഞ്ഞ കുടിലിൽനിന്ന്മെല്ലെ മെല്ലെയുയർന്നതും നൊന്തുപെറ്റതെന്തിനാണ്എന്തിനാണ് കൂട്ടരേ,അന്തിയെത്തും കാലമിന്ന്വെന്തു…
അന്ധതയെ കീഴടക്കിയ സംഗീതം
രചന : ഒ.കെ.ശൈലജ ടീച്ചർ✍ തന്റെ മികവാർന്ന ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കീഴടക്കുന്ന മികവുറ്റ ഗായികയായിരുന്നു മധുരിമ . മധുരിമയാർന്ന നാദത്തിന്നുടമ. ശബ്ദ സൗകുമാര്യം പോലെ തന്നെ അംഗലാവണ്യവും ഈശ്വരനവൾക്ക് കനിഞ്ഞേ കിയിരുന്നു.അവളുടെ വിദ്യാലയത്തിന്റെ പ്രതിനിധിയായി. നാട്ടുകാരുടെ ഓമനയായി ശാസ്ത്രീയ സംഗീതം…
