പുഴ പോലൊന്ന് ..
രചന : വൈഗ ക്രിസ്റ്റി✍ പുഴക്കര ഗ്രാമത്തിൽകുഞ്ഞന്നാമ്മയുടെ തൊഴുത്തിനുപിന്നീക്കൂടെ ഒഴുകുന്ന പുഴയിൽചാണകത്തിൻ്റെ ഗന്ധം കലർന്നിരുന്നുഎത്ര ശ്രമിച്ചാലും വലേക്കേറാത്തകാരിയും പള്ളത്തിയും മുഷിയുംആറ്റുവാളയുമെല്ലാംചാണകം മുത്തിയാണ്നെല്ലിത്തറ കടന്ന് നീന്തുന്നത്പാപ്പൻ്റവിടത്തെ തെങ്ങേന്ന് വീണമടൽ അഴുകി പുഴകോലം കെട്ടൊഴുകുന്നെന്ന്നാട്ടാരെന്നും പരാതി പറയുംപുഴയതിന് പുല്ലുവില കൊടുത്ത്പിന്നേമൊഴുകിപാപ്പച്ചിയും കല്ലടി സുകുമാരനുംനേരം പുലരുമ്മുമ്പേപുഴക്കരേ…
വീഡിയോ കോൾ.
രചന : ഷബ്‌ന ഷംസു ✍ ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു..അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല..എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്..അതിലേക്കാണ് വിളിക്കാറ്..ഉപ്പ കിടക്കുന്ന റൂമില് കട്ടിലിനോട് ചേർന്ന് മരത്തിൻ്റെ ഒരു മേശയുണ്ട്..അതിൻ്റെ…
കാഴ്ച.
രചന : ബിനു. ആർ✍ കണ്ണിനാന്ദകരമാം കാഴ്ചകളൊക്കെയുംമോഹനരൂപങ്ങളായ് മിന്നിമറയവേ,കണ്ണിലുടക്കിയൊരു കാഴ്ചകണ്ടു മനംകൽശിലയായ് മാറിയൊരുനിമിഷം. ഉത്തരോത്തരദേശത്തിലൊരുദിനംഉത്തരങ്ങൾ തേടാൻ നടന്നതതുകാലംകണ്ടു, ഒരുമാനവൻഎല്ലിൻ കൂടാരമായവൻ,കത്തിക്കാളും വയറിൻ തീഷ്ണതയകറ്റാൻ, ദുർഗന്ധംവമിക്കും കീടങ്ങൾനുരയ്ക്കുംഒരുകുമ്പിൾ ജലം കോരിയെടുത്തുകുടിച്ചു ദാഹവും തീർത്ത്,സ്വന്തം മലംവാരിത്തിന്നുന്നതുകാൺകേ, തപിച്ചുപോയീയെൻമനവും ചിന്തകളുംസ്വപ്‌നങ്ങൾകയറിയൂയലാടും കണ്ണുകളുംഉൾക്കിടിലമാകും നിറഞ്ഞവയറുംഉൽക്കാടകമേറും ജൽപനങ്ങളും. അധികാരിവർഗത്തിൻ…
പൊൻ പണം കായ്ക്കുന്ന മരം.
രചന : സതി സുധാകരൻ പൊന്നുരുന്നി✍ ആ കാണും കുന്നിൻ ചരുവിലായിതേക്കിന്റെ തൈയ്യൊന്നു നട്ടു ഞാനും.ഓരോദിനവും വളർന്നു വന്ന്എന്നോളം പൊക്കത്തിലെത്തി നിന്നു.തേക്കിന്റെ കൂമ്പൊന്നു കിളളി ഞാനുംകൈവിരൽ ചോപ്പിച്ചു നിന്നനേരം,അച്ഛനന്നെന്നോടു ചൊല്ലി മെല്ലെതേക്കിന്റെ കൂമ്പു കിള്ളാതെ മോളെ…പൊൻപണം കായ്ക്കുന്ന മരമല്ലയോയിത്മക്കളെപ്പോലെ വളർത്തിടേണം.ആശകളോരോന്നായ് എൻ…
നന്മയുള്ള ഹ്യദയവുമായി പ്രാർത്ഥിച്ചാൽ
രചന : നിഷാപായിപ്പാട്✍ ഒരു ദിവസം പ്രാർത്ഥനയ്ക്കായി സോമശേഖരൻ ഇരിക്കുകയായിരുന്നു പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പ് അയാൾ ആലോചിച്ചു ഞാനിന്ന് ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് ?അയാളുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അയാളുടെ ഭാര്യയുടെയും മക്കളുടെയും ചിത്രമായിരുന്നു അങ്ങനെ പ്രാർത്ഥിക്കാൻ കരങ്ങൾ കുപ്പിഉയർത്തുന്ന നേരം പെട്ടെന്ന്…
മനുഷ്യമരം
രചന : പട്ടം ശ്രീദേവിനായർ ✍ അല്ലയോ മനുഷ്യമരമേ …..നിന്റെ വേരുകൾ ഭൂമിയാകുന്നനിന്റെ പുരാതനവംശത്തിലേയ്ക്കുഎത്രയും ആഴ്ന്നിറങ്ങി ,ഉറപ്പുള്ള മണ്ണിൽ നീനിൽക്കുന്നുവോ ?അതിൽ നീ അഭിമാനിക്കുന്നുവോ ?അത്രയും തന്നെ —–നീ വളരുവാൻ പ്രാപ്തനായിരിക്കുന്നു !വന്മരമാവാൻ നീ യോഗ്യതനേടിയിരിക്കുന്നു …..നിന്റെ ,ഉത്ഭവം നിന്നിൽ —അഭിമാനിതമാവുന്നു…
കൈസറിനെ ഓർക്കുമ്പോൾ
രചന : അനിയൻ പുലികേർഴ് ✍ വിശ്വകാൽപ്പന്തുവേദികളിലെത്രയോഎത്രവട്ടംതിളങ്ങിയതാരമെകല മെത്ര കൂതിച്ച പാഞ്ഞീടിലുംഓർത്തിടൂമാപുരുഷാരമൊക്കെആർപ്പുവിളികളെ ത്ര മുഴങ്ങിആർത്തിരമ്പും തിരമാല നോക്കിമദ്ധ്യനിരയിൽ മാത്രംനില്ക്കാതെപിന്നിലേക്കുo മുൻപിലേക്കു മായ്കവിത പോലുള്ള ഹൃദ്യനിക്കങ്ങൾചടുലതയോടെ നല്കിയതെത്രവിജയ മന്ത്രം മാത്രo ജപിച്ചിട്ട്വിജയമന്ദസ്മിതങ്ങൾ തുകിലേഅരുമയായി മാറി പതുക്കനെനാട്ടിനും രാജ്യത്തിൽ വിശ്വത്തിൽകളിക്കാരനായി നീട്ടിയ പന്തുകൾനായകനും പരിശീലകനുമായിവിശ്വ…
പ്രപഞ്ചം ഒരു കാമുകനു വേണ്ടി
രചന : കുട്ടുറവൻ ഇലപ്പച്ച✍ പ്രപഞ്ചം ഒരു കാമുകനു വേണ്ടിപ്രവർത്തിക്കുന്ന വിധംപ്രേമത്തിലേക്ക് തിരിച്ചു വരൂപ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞുജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ്പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെമെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടംനിഗൂഢകാമുകിമാരായി…
ഒരു ബ്രൂട്ടീഷൻ കഥ
രചന : ബിന്ദു ബാലകൃഷ്ണൻ ✍ എന്റെ അനിയത്തി എന്നൊരു മൊതല് കട്ടപ്പാരയായി എന്റെ ജീവിതത്തിൽ അവതാരമെടുത്തതുമുതൽ അവൾക്കിട്ടൊരു നല്ല പണി എങ്ങനെ കൊടുക്കാം എന്നാണ് ഓർമ്മവെച്ചത് മുതൽ ഞാനെന്ന ചേച്ചിയുടെ ഊണിലും ഉറക്കത്തിലെയും ചിന്ത. എന്റമ്മയുടെ സ്നേഹം പങ്ക് വെക്കപ്പെടുന്നതിലുള്ള…
മാറ്റൊലി
രചന : മോഹനൻ താഴത്തേതിൽ✍ ബന്ധങ്ങൾബലമായിരുന്നുസ്വന്തങ്ങൾസ്വത്തായിരുന്നുകുടുംബങ്ങൾകൂടായിരുന്നുനഷ്ടങ്ങൾകൂടെയായിരുന്നു തറവാട് തട്ടകംപോലെതമ്മിൽത്തല്ലാനറിയാത്തപോലെതാഴ്മയുംവിനയവും ഒന്നുപോലെതമ്മിൽ നൂലുംപാവുംപോലെ സ്വത്തന്നുമണ്ണായിരൂന്നുഅദ്ധ്വാനംകലയായിരുന്നുവിയർപ്പിനുവിലയായിരുന്നുഅന്നമതുവിധിയായിരുന്നു ബാല്യംമധുരമായിരുന്നുവീടുകൾസ്വർഗമായീരൂന്നുഉറക്കംമതിയായിരുന്നുഉണർന്നാൽപണിയായീരുന്നു പണമന്നില്ലായിരുന്നുപലതും കൈമാറ്റംചെയ്തിരുന്നുപലിശ പടിപ്പുറത്തായിരുന്നുപരോപകാരം പതിവായിരുന്നു പണമെന്തിനിവിടെ വന്നുചതിയതിലൊളിഞ്ഞു നിന്നുപകമെല്ലെ തലപൊക്കിവന്നുപറയാൻപറ്റാത്തതെല്ലാം നമ്മൾകണ്ടു പഴയകാലമിന്നുവിലപിക്കുന്നുആവഴി ആരേകൊട്ടിയടച്ചൂതിരിഞ്ഞൊരുപോക്കിനി സാധ്യമല്ലഈനരകം നാംസൃഷ്ടിച്ചെടുത്തതല്ലേ? ബന്ധങ്ങൾ ശിഥിലമായല്ലോസ്വന്തങ്ങൾ കലഹത്തിലല്ലോകുടുംബങ്ങൾ കൂടുതകർത്തല്ലോകഷ്ടനഷ്ടത്തിൽ നീതനിച്ചായല്ലോ…
