ഇതുവഴി വരുമോ
രചന : മംഗളൻ എസ്✍ പുതുമഴയായിനി പെയ്തിറങ്ങാൻവരുമോ മുകിലായിതുവഴി നീതരളമായൊന്നു തഴുകിയുറക്കാൻവരുമോ തെന്നലായിതുവഴി നീഎരിയും വെയിലിന്റെ താപമകറ്റാൻവരുമോ തണലായിതുവഴി നീപൂക്കൾ വിടർത്തി പുളകമണിയിക്കാൻവരുമോ വസന്തമായിതുവഴി നീഹിമമായ് പൊഴിഞ്ഞു കുളിരണിയിക്കാൻവരുമോ ശിശിരമായിതുവഴി നീഊർജ്ജമുൾക്കൊണ്ടുസടകുടഞ്ഞുണരാൻവരുമോ കിരണമായിതുവഴി നീപാടാൻ മറന്ന പ്രണയഗാനാം പാടാൻവരുമോ പൂങ്കുയിലായിതുവഴി നീവനമാലിയായ്…
ഗോപിനാഥ്‌മുതുകാട്
രചന : സഫി അലി താഹ✍ ഒരു മനുഷ്യന്റെ ചുണ്ടിലെങ്കിലും പുഞ്ചിരി തെളിക്കാൻ നമുക്കാകുന്നുണ്ടോ?പ്രതീക്ഷകൾ നശിച്ച് നിരാശയുടെ കൈപിടിച്ച് ജീവിച്ച എത്രയേറെ മാതാപിതാക്കൾ ഇന്ന് ചിരിക്കുന്നുണ്ട് എന്നറിയാമോ? ഒന്നിനുമാകില്ല എന്ന് സമൂഹം വിധിയെഴുതിയ, സഹതാപത്തോടെ മൂക്കിൽ വിരൽചേർത്ത് ഉള്ള ആത്മവിശ്വാസം കൂടി…
ഹരേ കൃഷ്ണാ…
രചന : മോഹൻദാസ് എവർഷൈൻ ✍ നീലക്കാർവർണ്ണാ നിന്നോടക്കുഴൽ നാദംകേൾക്കാനൊരു ജന്മം പോരന്റെ കണ്ണാ.ഗീതയിൽ നീ ചൊന്നതൊക്കെയുമെന്നുള്ളിൽനിറയ്ക്കുവാനീ ജന്മം മതിയാകുമോ..?ഹരിനാമകീർത്തനം ചൊല്ലുന്ന നേരത്താപീലിത്തിരുമുടി മനസ്സിൽ തെളിഞ്ഞപ്പോൾഅറിയാതെ .കണ്ഠമൊന്നിടറിയെൻ കണ്ണാ….ജ്ഞാനപ്പാനയിൽ മുഴുകുന്ന നേരത്ത്രാധയെപ്പോലും നീ മറക്കും..നിൻ മനമൊരു കാരുണ്യക്കടലാകുംമാലേയമാരുതൻ വലം വെയ്ക്കുംഗുരുവായൂരെത്തുമ്പോൾ എന്റെദുഃഖങ്ങളെല്ലാം…
സണ്ണി മറ്റമനയുടെ ഭാര്യ പിതാവ് യോഹന്നാൻ പോൾ അന്തരിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമനയുടെ ഭാര്യ പിതാവും , തെക്കൻ പറവൂർ :- പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളിൽ യോഹന്നാൻ പോൾ (കുഞ്ഞപ്പൻ) (85) നിര്യാതനായി.ഭാര്യ മോളി വടയാടിയിൽ തൃപ്പൂണിത്തറ: മക്കൾ ബെറ്റ്സി ,…
ഭ്രമം
രചന : ആദിൽ അർഥിക്ഷ്✍ അക്ഷരങ്ങളുടെ ലോകത്തെമാന്ത്രികനായിരുന്നൂ അയാൾ..അനുഭവങ്ങളെ ചിന്തകളാക്കിഅക്ഷരക്കുഞ്ഞുങ്ങൾക്ക്ജന്മം നൽകുന്ന പിതാവ്…ചൂണ്ട് വിരലിലൂടെ തൂലികയിലേക്ക്‌ബീജ സങ്കലനം നടത്തി പിറന്ന്വീഴുന്ന ജന്മങ്ങളിൽ ഒന്ന് പോലുംചാപിള്ളയാകാൻ അനുവദിക്കാത്തശ്രേഷ്ഠനായ പിതാമഹൻ.. സർവ്വനാശം വിതക്കാൻകെൽപ്പുള്ള കോരിച്ചൊരിയുന്നമഴയെ പ്രണയിക്കാൻ പഠിപ്പിച്ചവൻ. പെണ്ണും മണ്ണും ചതിക്കുമെന്ന്പറഞ്ഞവരെ കളിയാക്കിയവൻ.. യാത്രകളിലൂടെ…
വെളിച്ചംകെട്ടുപോയ വീടുകൾ.
രചന : ബിനു. ആർ✍ പണ്ടുള്ളവർ നട്ടുനനച്ചനന്മതൻപൂമരംഇത്തിക്കണ്ണികൾകേറി നശിപ്പിക്കപ്പെടവേ,കാലത്തിൻ കണ്ണുനീർക്കയങ്ങൾകൊടുങ്കാറ്റും പേമാരിയും കാത്തിരിക്കുന്നു. അറുത്തെടുത്തതലയുമായ് കോമരംപിഴച്ചനൃത്തച്ചുവടുമായ് അട്ടഹസിക്കുന്നുഅലറിവിളിച്ചു നിറഞ്ഞുപാടിരമിക്കുന്നുനേടാം ഇനിയും സമത്വസുന്ദരലോകം! കാലത്തിന്റെകോലം കെട്ടിയാടിയതറകളിൽകണ്ണിൽ രക്തനിറംബാധിച്ചപേക്കുത്തുകാർകൊണ്ടുപോയി അഗ്നിബന്ധിച്ചുനിറച്ചുവച്ചുപലരുടെ വെളിച്ചം കേട്ടുപോയവീടുകളിൽ. കലികാലത്തിൽ നേരറിയാചിരിയുടെമഞ്ജിമയിൽകാലിടറിയ പൂച്ചിന്റെ പുറംതിണ്ണയിൽകണ്ടുകൺനിറഞ്ഞുകാണാം ഇനിയുംവന്നുചേരും പുലർകാലങ്ങളിൽ! സമത്വസുന്ദരലോകമെന്നുറക്കെപ്പാടിയവർചെഞ്ചായക്കൊടിയിൽപ്പുലർകാലംകണ്ടവർചെന്താമരപ്പൂക്കൾപോൽ നന്മനിറഞ്ഞവ-രെന്നു…
“ഓർമ്മ “
രചന : ഷാജി പേടികുളം.✍ ഓർമയുണ്ടോ നിങ്ങൾക്കെന്നെ ?എൻമുഖം നിങ്ങൾക്കോർമയുണ്ടോ ?ഓർക്കാതിരിക്കാം ഓർത്താലും നന്ന്മനുഷ്യരല്ലേ നമ്മൾ, ഓർമ നശിച്ചവർ.അമ്മിഞ്ഞപ്പാലിന്റെ രുചിയോർമയില്ലഅമ്മയെത്തന്നെ ഓർമയില്ലത്രെഗുരു പഠിപ്പിച്ചതൊന്നുമേയോർമയില്ലഗുരുവിനെത്തന്നെ മറന്നവർ നാംകാലത്തെ തോൽപ്പിച്ചു മുന്നേറവേഓർക്കുവാനാർക്കുമേ നേരമില്ലഓർമയിൽ ക്ലാവ് പിടിച്ചു നിറം കെട്ടുചിന്തകൾ മരവിച്ചു, കാഴ്ചയും മങ്ങി;കണ്ടാലറിയാതെ തൊട്ടാലറിയാതെആരെയും…
വാക്കുകൾ വരച്ച ചിത്രങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ✍ അക്ഷരങ്ങൾക്ക്വർണ്ണച്ചിറകുൾ നല്‍കിപൂമ്പാറ്റകള്‍ക്ക് ജന്മം കൊടുത്ത്പൂന്തോട്ടത്തിലേക്ക്തേൻ നുകർന്ന്ഉന്മത്തരാക്കാൻപറഞ്ഞുവിട്ടഒരു ബാല്യകാലംഎനിക്കുണ്ട്.സ്വപ്‌നങ്ങളുടെനിറക്കൂട്ടുകളാൽനെയ്തെടുത്തപട്ടുകുപ്പായങ്ങൾ ധരിച്ചകൗമാരത്തിന്റെ നാളുകളുംഎനിക്ക് സ്വന്തമായുണ്ട്.പ്രണയത്തിന്റെവസന്തോത്സവങ്ങൾകൊണ്ടാടിയയൗവ്വനത്തിന്റെ ഓർമ്മകള്‍എന്നെ തരളിതനാക്കിയനാളുകളുംഎനിക്ക് സ്വന്തമായുണ്ട്.കാലത്തിന്റെ ഒഴുക്കിൽഅവ പറുദീസാനഷ്ടമായിഎന്നെ പൊള്ളിച്ചനാളുകളായി മാറി.അക്ഷരങ്ങളുടെ ലോകംതൊങ്ങലുകളാക്കിഅറിവിന്റെ ചക്രവാള സീമവികസിച്ചതോടെഞാൻജീവിതത്തിന്റെമുഖ്യധാരയിലേക്കിറങ്ങി.അക്ഷരങ്ങൾക്ക്രക്തവുംമജ്ജയുംമാംസവും നല്‍കിപടച്ചട്ടയണിയിച്ച്വർത്തമാനകാലപ്രവാഹത്തിൽപോരാളികളാക്കിമാറ്റിയിരിക്കുന്നു.പൂമ്പാറ്റകളുംനിറക്കൂട്ടുകൾ തീർത്തപട്ടുകുപ്പായങ്ങളുംപ്രണയത്തിന്റെവസന്തോത്സവങ്ങളുംഎന്‍റെ ഓര്‍മ്മകളുടെഅറകളില്‍വിലയം കൊള്ളുന്നു.അവര്‍ എന്‍റെഗൃഹാതുരസ്മരണകളായിഇന്നും ഒപ്പമുണ്ട്.
ചേർത്തല ഭഗവതി (സോപാനഗീതം)
രചന : എം പി ശ്രീകുമാർ✍ ചേർത്തലയിൽ ഭഗവതികാർത്ത്യായനി കാവിലമ്മെകാലടികൾ വണങ്ങുന്നുകാത്തരുളുകയംബികെകടലലകൾ പാടുന്നുകായലലകൾ പാടുന്നുകരപ്പുറത്തമ്മെയിരുപുറവും തിരുനാമങ്ങൾ .ഏഴുകുളത്തിലാറാടിഎഴുന്നള്ളിവരുമമ്മെഏഴുതിരിവിളക്കുമായ്എതിരേറ്റു കൂപ്പിടുന്നു.തിങ്ങിടുന്ന കോപമോടെചേർവാക്കു പറഞ്ഞുപോയഭക്തനെയനുഗ്രഹിച്ച-നുസരിച്ച ഭഗവതികനൽവഴികൾ താണ്ടുന്നകരയുടെ മക്കളെ തൻകരവലയത്തിൽ കാക്കുംകരുണാമയി ദേവികെകനകപ്രഭ ചൊരിയുംകവിത പോലെ കർമ്മങ്ങൾകരങ്ങളിൽ വിടരുവാൻകൃപയേകുകയീശ്വരിചേർത്തലയിൽ ഭഗവതികാർത്ത്യായനി കാവിലമ്മെകാലടികൾ വണങ്ങുന്നുകാത്തരുളുകയംബികെ
