ശ്രദ്ധ കൈവിട്ടാൽ
രചന : നിഷാ പായിപ്പാട്✍ ഒരു മനുഷ്യൻെറ ജീവിതത്തിൽ നിരവധി ഘട്ടങ്ങൾ ഉണ്ടാവും നിരവധി മുഹൂർത്തങ്ങൾ ഉണ്ടാകും ഈ സാഹചര്യങ്ങളെ നാം എങ്ങനെ നേരിടുന്നു എന്ന് അനുസരിച്ചാണ് ജീവിതത്തിൻെറ വിജയവും പരാജയവും നിശ്ചയിക്കപ്പെടുന്നത് .ചില കാര്യങ്ങളിൽ മനുഷ്യർക്ക് ഒരു അവസരമേ ഉണ്ടാകു…
“മൂന്ന് രാജാക്കന്മാർ”
രചന : ജോർജ് കക്കാട്ട് ✍ കിഴക്ക് നിന്നുള്ള മൂന്ന് ജ്ഞാനികൾ,എല്ലാ നഗരങ്ങളിലും അവർ ചോദിച്ചു:“ബെത്‌ലഹേമിലേക്കുള്ള വഴി എവിടെയാണ്,നിങ്ങൾ പ്രിയപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും?” ചെറുപ്പക്കാരും പ്രായമായവരും അറിഞ്ഞില്ല,രാജാക്കന്മാർ നീങ്ങി;അവർ ഒരു സ്വർണ്ണ നക്ഷത്രത്തെ പിന്തുടർന്നുഅത് മധുരമായും സന്തോഷത്തോടെയും തിളങ്ങി. അവർ വ്യത്യസ്ത…
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും വാർഷിക ഡിന്നർ മീറ്റിങ്ങും ഇന്ന് 4 മണിക്ക്
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through Harmonious Outreach) പത്താമത് വാർഷിക ഡിന്നർ മീറ്റിങ്ങും മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും അതി വിപുലമായി…
“എഴുതുക അല്ലെങ്കിൽ മരിക്കുക!”
രചന : സെഹ്റാൻ✍ “നോട്ടുബുക്കുകൾ എഴുതി നിറയ്ക്കണം.അല്ലെങ്കിൽ മരിക്കണം…”“എഴുതുക അല്ലെങ്കിൽ മരിക്കുക!”അർജന്റീനിയൻ കവിയായ അലെഹാന്ദ്ര പിസാർനിക്കിന്റെ വാക്കുകളാണ്.2023 നവംബർ 6 ‘സമകാലിക മലയാളം’ വാരികയിൽ കവി ദേശമംഗലം രാമകൃഷ്ണൻ മാഷാണ് പിസാർനിക്കിനെ ‘കവിരേഖ’യിലൂടെ പരിചയപ്പെടുത്തുന്നത്. മാഷിന്റെ ലേഖനം വായിച്ചപ്പോൾ ഒട്ടനവധി കാര്യങ്ങളിൽ…
പ്രണയത്തിന്റെ വിജാതീയധ്രുവങ്ങൾ
രചന : അൻസാരി ബഷീർ✍ പെണ്ണേ നിന്നുടെ പ്രണയത്തിൽനി-ന്നെന്തേ പൂമ്പൊടി പാറുന്നു!കണ്ണിലടങ്ങും കടലൊരു കരളാംകരയിലുരുമ്മിയിണങ്ങുമ്പോൾ ! പെണ്ണേ നിന്നുടെ പ്രണയം ചിത്ര-ശലഭക്കൂട് തുറക്കുന്നോ ?പെണ്ണേ നിന്നുടെ പ്രണയം ജന്മ-ച്ചിറകിൽ തൂവൽ കൊരുക്കുന്നോ ? പരതിവരും മിഴിവിരുതുകളെ കൺ-കവണ തൊടുത്തു തുരത്തും നീഉയിരിലൊരറയിലൊരേയൊരു…
പൂരപ്പറമ്പിലെ കുട്ടി
രചന : എൻ.കെ അജിത്ത്✍ ഉത്സവമൊക്കെക്കഴിഞ്ഞുപോയെങ്കിലുംപൊട്ടുംപൊടിയും പെറുക്കി നിന്നീടുന്നനിഷ്കളങ്കത്വമങ്ങേറുന്ന ബാല്യമായ്നില്ക്കുന്നു ഞാനിന്നു മലയാള ഭൂമിയില്‍ ലക്ഷണമൊത്തകരികളെപ്പോലെയീ-യുത്തമഭാഷാത്തിടമ്പേറ്റിനിന്നവര്‍‘ഭക്തി’മാര്‍ഗ്ഗത്തിന്‍റെ ശാക്തേയകാരികള്‍മുക്തക മുത്തും പവിഴവും കോര്‍ത്തവര്‍ അക്ഷരപ്രാണനായ് ഭാഷയെകാക്കുന്നവ്യാകരണത്തേയുപാസിച്ചു നില്പ്പവർകാലഘട്ടങ്ങള്‍ക്കുമിപ്പുറം ഭാഷയെകാലടി വച്ചു നടത്തിച്ച സേവകർ ചാരിതാർഥ്യത്തോടെ ചാവടിത്തിണ്ണയിൽചാരുകസാലയിൽ ചാഞ്ഞുകുടന്നവർ,മാതളപ്പൂക്കൾകൊരുത്ത മാല്യങ്ങളാൽവേറിട്ടശബ്ദം മുഴക്കിയകന്നവർ കുട്ടനാടിന്റെ കരുത്തിൽമലയാളമുമ്മ-വെച്ചില്ലെയോ…
തറവാട് മുറ്റത്ത്.
രചന : ലാലി രംഗനാഥ്.✍ ” ചേച്ചി ഉറങ്ങിയോ? സ്ഥലമെത്താറായി. ” കാറിന്റെ പിൻസീറ്റിൽ കണ്ണടച്ചിരിക്കുകയായിരുന്ന ദേവികയോട് ഡ്രൈവർ കണ്ണൻ തിരിഞ്ഞുനോക്കിയിട്ട് ചോദിച്ചു.“ഏയ്.. ഇല്ല “.. പുറത്തേക്ക് നോക്കിയപ്പോൾ ദേവുവിന്റെ കാഴ്ചകൾക്ക് തിമിരം ബാധിച്ചത് പോലെ.. നാൽപതു വർഷങ്ങളുടെ അപരിചിതത്വം.ജനിച്ചു വളർന്ന…
സ്വർഗ്ഗം…
രചന : ഷാ ലി ഷാ ✍ അങ്ങനെയൊന്നും അന്ത്രുആകാശത്തെ കണ്ടിരുന്നില്ല..മയ പെയ്യാനും..പരുന്തിനും ബീമാനത്തിനും പറക്കാനുംസൂര്യനും അമ്പിളിമാമനുംപഞ്ഞിക്കെട്ടിൽ ആമ്പറംമറഞ്ഞ് കളിക്കാനുംപിന്ന.. മരിച്ചോൽക്ക്ബിരിയാനി വെളമ്പ്ണമലക്കോള്ടെ കല്യാണത്തിന്നശ്ശെത്രം തൂക്കാനൊര് വല്യേ സ്തലം..അത്രയെക്കെയെ… ണ്ടായിരുന്നുള്ളൂ…ഇത് പ്പോ… ന്തൊക്കേ അത്ശ്യങ്ങളാണ്..ബാലമ്മാഷ് ബോഡുമ്മേകൊറേ മുത്ത് വരച്ച്..പിന്നൊരു വര വരച്ചപ്പോമുത്തൊക്കെ…
വിവാഹമെന്നത് അത്രയേറെ പേടിപ്പെടുത്തുന്ന ഒന്നാണോ? ഇത്രയേറെ മനുഷ്യർ അത് എങ്ങനെയാണ് വെറുക്കുന്നത്!
രചന : സഫി അലി താഹ✍ ഒരിക്കൽ ഉറങ്ങിക്കിടന്ന എന്നെ ഉമ്മി വിളിച്ചുണർത്താൻ ശ്രമിച്ചു. എങ്ങനെ നോക്കിയിട്ടും ബെഡ്ഷീറ്റ് തലയ്ക്ക് മീതെ വലിച്ചിട്ട് ലൈറ്റ് അണയ്ക്കാൻ ഉറക്കപ്രാന്തിൽ വിളിച്ചുപറയുന്ന എന്റെ ശബ്ദവും ഉമ്മീന്റെ പിറുപിറുപ്പും കേട്ടാണ് വാപ്പച്ചി അവിടേയ്ക്ക് വരുന്നത്,അന്യവീട്ടിൽ പോകേണ്ട…
