ശ്രേഷ്ഠ മലയാളം
രചന : ടി.എം. നവാസ് വളാഞ്ചേരി✍ ലോക മാതൃഭാഷാ ദിനം . UNESCO പ്രഖ്യാപിച്ച ഈ ദിനാചരണം വിവിധ സംസ്കാരങ്ങളെയും ഭാഷകളെയും അടുത്തറിയുന്നതിനും പ്രചരിപ്പിക്കുന്നതിനും കൂടിയാണ്. കുഞ്ഞായ നേരത്ത് ചൊല്ലി പഠിച്ചു ഞാൻ അമ്മ മലയാളംതുഞ്ചത്തെഴുത്തച്ഛൻ മൊഞ്ചാലെഴുതി പഠിപ്പിച്ച മലയാളംവാവയെ താരാട്ടു…
മാതൃഭാഷാദിന ചിന്തകൾ
രചന : വാസുദേവൻ. കെ. വി ✍ ദിനം ഏതായാലും ആഘോഷം ഉറപ്പ്അതാണ് സൈബർ മലയാളി.അത് മാതൃഭാഷാ ദിനമായാലും.ഇന്ന് ഏറ്റവും പേർ കുറിച്ചിട്ടുന്ന വാക്ക് “ശ്രേഷ്ഠ”എന്നാവും.ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ നമ്മുടെ സ്വന്തം മലയാളം. 2013 മെയ് 23-നു…
ചില വർത്തമാനങ്ങൾ
രചന : അനിയൻ പുലികേർഴ് ✍ പറയാതിരുന്നിട്ടു കാര്യമെന്ത്പരിഭവം നോക്കിയിരിപ്പാണോപതിരില്ലാതെ തന്നെ നമ്മൾപറയണം ഒട്ടും മടിച്ചിടാതെപറയണം എല്ലാ മുറച്ചു തന്നെപരിഭവം ഒട്ടു തോക്കിടേണ്ടപറയാൻ മടിക്കേണ്ട ശങ്ക വേണ്ടപഴുതകളെല്ലമടച്ചു തന്നെപതിവായ് കാണുന്ന സംഗതികൾപരിഭ്രമമില്ലാതെ ചൊല്ലീടുകപലതരം കോമാളി വേഷങ്ങളിൽപറയുവാനെന്തല്ലാം കണ്ടിടുന്നുപാതി വെന്ത വയല്ല തൊന്നുംപലതും…
അമ്മ മലയാളം.
രചന : സതീഷ് വെളുന്തറ✍ ലോക മാതൃഭാഷാ ദിനമായ ഇന്ന് ഭാഷാ സ്നേഹികളായ, അക്ഷര സ്നേഹികളായ ഏവർക്കും സമർപ്പിക്കുന്നു. അമ്മയെന്നുള്ള രണ്ടക്ഷരമാദ്യമായ്അമ്മ ചൊല്ലി പഠിപ്പിച്ച ഭാഷമാമുണ്ണാൻ മടിക്കുമ്പോളൊക്കത്തെടുത്തമ്മപാട്ടു പാടി തന്ന ഭാഷതാരാട്ടിന്നീണമായ് തൊട്ടിൽ തലയ്ക്കൽഞാൻ കേട്ടു മയങ്ങിയ ഭാഷപള്ളിക്കൂടത്തിൻ പടവുകളേറുമ്പോൾപാടിപ്പതിഞ്ഞൊരു ഭാഷയക്ഷി…
വേനൽപ്പറവകൾ
രചന : എൻ.കെ.അജിത്ത്, ആനാരി ✍ വേനൽക്കിനാവിൽ മുഴുകുന്ന പക്ഷികൾവേദനയോടെ പറക്കുന്ന വാനത്ത്വേദാന്തസാരസ്യമോതാൻ ശ്രമിക്കുകിൽവേരറ്റുണങ്ങിയോരാശ തളിർക്കുമോ? വേടൻ കുലച്ചെയ്യുമമ്പുകൾപോലവേജീവദു:ഖങ്ങൾ പിറകേയടുക്കവേവേനൽപ്പവറയ്ക്കു കണ്ണുനീർത്തുള്ളികൾജീവൻ്റെ വീഥിയിൽ ദാഹത്തിനുള്ളനീർ! കൂടിപ്പറക്കാൻ മടിക്കുന്ന കൂട്ടരാൽകൂട്ടത്തിൽ നിന്നങ്ങു വേറിട്ടുപോകവേകാട്ടിത്തരാനില്ല ചില്ലകൾ വീഥിയിൽകൂട്ടത്തിലാരുമേ വേനൽപ്പറവയ്ക്ക് ! അത്തിതളിർക്കുന്ന കാലത്ത് കാമനകത്തുന്നവേനലിൽ…
വിജനതയിൽ
രചന : റെജികുമാർ ചോറ്റാനിക്കര ✍ കാത്തിരു:ന്നീ,മണൽക്കാട്ടിലെൻസ്വപ്നംകരിഞ്ഞുണങ്ങീടുന്ന കാഴ്ചയെന്നും..കാണാപ്പുറത്തുനിന്നെങ്ങുനിന്നെന്നിലായ്കാണും കിനാവിന്റെ ബാക്കി പത്രം..ഉള്ളിൽപ്പുളകകൊടുങ്കാറ്റു വീശിയെൻവഴിയിതെന്നന്നു ഞാൻ തീർച്ചവച്ചൂ..മറ്റൊന്നുമീയെന്റെ പാതയിൽ മുള്ളുപോൽകുത്തിത്തറച്ചതില്ലന്നുമിന്നും..മാരിയും തീക്കനൽ തീർക്കും വെയിലുമോഎന്നിലെ ദാഹം തടഞ്ഞതില്ല..ഹിതമെന്നതോന്നലിൽ നിന്നുളവായതുംഅഹിതങ്ങൾ മാത്രമായ് തീർന്നെങ്കിലും..വരളും കിനാവുമീക്കരളിന്റെ നീറ്റലുംവളരുന്നതറിയുവാനായ് വൈകി..വഴിയേറെ മുന്നിലുണ്ടോർക്കുകിൽ പാദങ്ങ –ളറിയാതെയുൾവലിഞ്ഞീടുന്നുവോ..എവിടേയ്ക്കുയിർനീർത്തടങ്ങളോ തേടിയി…
നിങ്ങളിൽഅവർജീവിച്ചിരിക്കുന്നു
രചന : സഫി അലി താഹ✍ ഒരാളിലേക്ക് ഇറങ്ങിച്ചെന്ന് ലോകം അവരിലേക്ക് ചുരുക്കി നിങ്ങൾ ജീവിച്ചിട്ടുണ്ടോ?ഒരിക്കലും ഒന്നാകില്ലെന്നറിഞ്ഞു കൊണ്ട് തന്നെ ഒരാളിലേക്ക് ആഴത്തിൽ പടരാനും അടുത്തില്ലെങ്കിലും അവരുടെ ചിന്തയിൽ ജീവിക്കാനും കഴിയുന്നുണ്ടോ?ഓരോ നിമിഷവും അവർക്കായി പകുത്ത്, ചിരിയും സന്തോഷവും സങ്കടവും എല്ലാമെല്ലാം…
🌹 കവികളെ ഉണരുവിൻ🌹
രചന : ബേബി മാത്യുഅടിമാലി✍ കവികളെ നിങ്ങൾ ഉണർത്തെഴുന്നേൽക്കുവിൻകാലത്തിൻ മുൻപേ നടന്നു നീങ്ങുവിൻമൗനം വെടിഞ്ഞു നിങ്ങൾ വാചാലരാകുവിൻഎഴുതുവിൻ നാടിതിൻ ദുരിതപർവ്വങ്ങളെകാലത്തിനൊത്ത് നിങ്ങൾ മാറുവാൻ ശ്രമിക്കുവിൻസമത്വമെന്നൊരാശയം നാടിതിൽ പകരുവിൻഅന്ധവിശ്വാസങ്ങൾക്കെതിരെ എഴുതുവിൻഅക്ഷരങ്ങളെ നിങ്ങൾ ആയുധങ്ങളാക്കുവിൻസാമൂഹ്യനന്മയേ ലക്ഷമായ്കരുതുവിൻഅശരണർക്കു നിങ്ങളെന്നുമത്താണിയാകുവിൻവാളല്ല വാക്കാണായുധമെന്നറിയുവിൻവാക്കിനാലെ തീർക്കുവിൻ പുതിയസമരകാഹളംമൂഡതത്വങ്ങളെ പുതുക്കിപണിയുവാൻമാനവരെ പ്രാപ്തരാക്കി…
ആംഗലേയരുടെ
അവസാന ശേഷിപ്പുകൾ.
അവലോകനം : ഗഫൂർ കൊടിഞ്ഞി.✍ കൊളോണിയൽ അധിനിവേശത്തിൽ നിന്ന് നമ്മുടെ നാട് വിമോചിതമായിട്ട്മുക്കാൽ നൂറ്റാണ്ട് പിന്നിട്ടുവല്ലോ. ബ്രിട്ടീഷ് രാജിൻ്റെ അടയാളങ്ങൾ മുച്ചൂടും വിസ്മൃതിയിൽ വിലയം പ്രാപിച്ചു കഴിഞ്ഞു. പാലങ്ങളും റെയിലുകളും മറ്റ് നിർമ്മിതികളുമെല്ലാം പുതിയ കാലത്തിൻ്റെ മാറ്റങ്ങളാൽ കാലഹരണപ്പെട്ടു. എന്നാൽ മലബാറിൽ…
ഊ൪മിള
രചന : വൃന്ദ മേനോൻ ✍ രാജകീയസൌഭാഗ്യങ്ങളൊന്നു൦ അനുഭവിക്കാതെ നീണ്ട പതിന്നാലു സംവത്സരങ്ങൾ ലക്ഷ്മണന്റെ മടങ്ങി വരവിനായ് നോമ്പു നോറ്റിരുന്ന ലക്ഷ്മണപത്നിയായ ഊ൪മിള. ഊ൪മിളയുടെ ഹിതം ചോദിക്കാൻ പോലും നില്ക്കാതെ ജ്യേഷ്ഠനെ സേവിക്കാനായി,രാമനെ അനുഗമിച്ച് ലക്ഷ്മണനും വനവാസത്തിനു പോയി. എന്നിട്ടും ഊ൪മിളയ്ക്കാരോടു൦…
