ഫൊക്കാനാക്ക് എതിരെയുള്ള റിവ്യൂ ഹർജിയും കോടതിതള്ളി .

സജി എം പോത്തൻ , ട്രസ്റ്റീബോർഡ് ചെയർമാൻ✍ ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയികളായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി…

അങ്കണവാടികൾ

രചന : മനോജ്‌ കാലടി✍ നാടിന്റെ മതേതരമൂല്യങ്ങളുടെ അടിസ്ഥാന ശിലകളാണ് ഓരോ അങ്കണവാടികളും.. അത് നാളെയുടെ സൗഹാർദത്തിന്റെ ഈറ്റില്ലമാണ്.. സമത്വചിന്തതൻ വിത്തുമുളയ്ക്കുന്നഅങ്കണവാടിതന്നങ്കണത്തിൽചിറകുകൾ വീശിപ്പറക്കുന്ന ശലഭമായ്‌പലവർണ്ണ പൈതങ്ങൾ പാറിടുന്നു. കൊന്തയും കുറിയും തൊപ്പിയുമൊന്നായികുശലം പറയുന്ന കൊച്ചുമുറിഅവരുടെ കുഞ്ഞിളം ഹൃദയത്തിൽപാകിടുംമാനവസ്നേഹത്തിൻ വിത്തുകളും. അക്ഷരമുള്ളിലുറയ്ക്കുന്നതോടൊപ്പംഅവരിലും നിറയുന്നു…

തൊഴിൽ തേടി കടൽ താണ്ടുന്നവർ

രചന : സുബി വാസു ✍ ഇന്ത്യക്കാര്‍ ജോലി തേടി വിദേശത്തേക്ക് പോകാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളേറെയായി. 1960കളിലാണ് ജോലിയന്വേഷിച്ച് വിദേശത്തേക്ക് പോകുന്ന പ്രവണത വ്യാപകമായത്. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇന്ത്യക്കാരുടെ വിദേശമോഹങ്ങള്‍ക്ക് തണലേകിയത്.സിലോണിലേക്ക് കുടിയേറി പാർത്ത ഒരുപാട്…

ചോദ്യങ്ങൾ

രചന : ജോർജ് കക്കാട്ട്✍ ഒരു ബാരൽ ഉണ്ടാക്കുന്നത് എത്രമാത്രം അർത്ഥമാക്കുന്നുനിറയെ കടൽപ്പായൽ, പിടിക്കാൻ വീർപ്പുമുട്ടുന്നു,നക്ഷത്രങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുഉരുളാൻ കാർഷിക തലങ്ങൾ.തകർന്ന ഒരു നീരുറവ എനിക്ക് കൊണ്ടുവരികഒരു കയറും ഒരു പിടി കുതിരകളും,ടൈലുകൾ നിറഞ്ഞ വയലിൽ സൂര്യൻസ്വർണ്ണ മണലിൽ കിടത്തി.ഏത്എണ്ണ പാത്രത്തിന് ദിശ…

വളർത്തു പക്ഷികൾ..

രചന : ജോ ജോൺസൺ✍ വീട്ടിൽ വാങ്ങിയ കിളികളുടെ വീഡിയോ ആയിരുന്നു പോസ്റ്റ്‌. നല്ല മനസുള്ള ഒരുപാട് പേര് പക്ഷികളെ കൂട്ടിലാക്കരുത് അവർ പാറി പറന്ന് നടക്കട്ടെ എന്നൊരാശയം പറഞ്ഞിരുന്നു.. വളരെ നല്ലത് അങ്ങനെ തന്നെയാണ് വേണ്ടത്. അനിയൻ വീട്ടിലേക്ക് കിളികളെ…

പേരില്ലാത്ത ആത്മാക്കൾ.

രചന : ബിനു. ആർ. ✍ തിലകക്കുറി ചാർത്തിവരുന്നുതിലകങ്ങളായ ആത്മക്കളെല്ലാംജന്മശിഷ്ടവും ഇഹലോകവാസവുംതീർന്ന്,ജന്മാന്തരങ്ങളെ–ക്കാത്തിരുന്നപോൽനിറയുന്നു പേരില്ലാത്തജഡിലമാം ആത്മാക്കളെല്ലാം!സിന്ദൂരതിലകമണിഞ്ഞു ജീവിതത്തിൻപടിവാതിലിൽ വലതുകാൽപതിച്ചു കയറിവന്നവർധനമെല്ലാംപതിതൻ കാൽക്കീഴിൽ വച്ചുതൊന്തരവുകൾ നേരിടുംന്നേരം,ഒരുമുഴം കയറിന്നറ്റത്ത്ആത്മാവ് പറപ്പിച്ചുവിടുംന്നേരം,ബന്ധങ്ങളെല്ലാംപകച്ചുനിൽക്കുംന്നേരം,ചുമരിൽ തൂങ്ങാത്ത ചിത്രമായ്മനസ്സിന്നകക്കോണിൽ പഴകിയമാറാലപിടിച്ചിരിക്കുന്നേരം,മണ്മറഞ്ഞുപോയവർസ്വന്തബന്ധങ്ങളില്ലാത്തവർപേരില്ലാത്തകുതൂഹലംനിറഞ്ഞുമരിച്ചുപോയവർ എല്ലാംകാലശാപത്തിനായടിഞ്ഞീടുന്നുധർമപുരിയിൽ!

രമേഷ് പിഷാരടിയുടെ “ചിരിപുരണ്ട ജീവിതങ്ങൾ”

അവലോകനം : സജീഷ് കുട്ടനെല്ലൂർ✍ രമേഷ് പിഷാരടിയുടെ “ചിരിപുരണ്ട ജീവിതങ്ങൾ” എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് വായിച്ചുതീർത്തത്.പുസ്തകം കയ്യിലെടുത്ത് പേജുകൾ മറിച്ചും ചിരിച്ചും ആണ് വായിച്ചത്. ഓൺലൈനിലൂടെയായിരുന്നില്ല വായന എന്ന് സാരം. കലാരംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളാണ് പിഷാരടി…

തെരുവിന്റെ മക്കള്‍

രചന : ജയൻ വിജയൻ ✍ അഗതിക്ക് സ്വര്‍ഗ്ഗമാണീത്തെരുവ്അനാഥന്റെ കൂരയാണീത്തെരുവ്മേല്‍ക്കൂരയില്ലാത്ത വീടാണിതെങ്കിലുംമേല്‍ക്കോയ്മ തീണ്ടാത്ത തറവാടിത്ഇരുളില്‍ ഞരക്കങ്ങള്‍ കേള്‍ക്കുമീഇറയത്ത് പീടികത്തിണ്ണയില്‍ക്ഷയ-ത്താല്‍ മുരളുന്നു വൃദ്ധസ്വരയന്ത്രങ്ങള്‍പകലിന്റെ മാന്യത മുഖം മൂടിയഴിക്കുന്നുഇരവില്‍ തലപുതച്ചെത്തുന്നു മാന്യദേഹങ്ങള്‍പകല്‍വെട്ടത്തറയ്ക്കുന്ന തെരുവുപെണ്ണിന്‍പട്ടിണിക്കോലത്തിലും കാമം തിരയുന്നുസദാചാര പൗരുഷങ്ങള്‍കാലമോ തെല്ലുകഴിയവേതെരുവിന്റെയോടയില്‍ പിടയുന്നൊരു ചോരക്കുഞ്ഞ്.കൂട്ടമായ് വന്നവര്‍ക്കിടയില്‍ നിന്നുംഏതോ…

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലുമായി ചർച്ച നടത്തി :ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കുള്ള പ്രത്യേക നികുതി പിൻവലിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഒഴിഞ്ഞുകിടക്കുന്ന (ആള്‍ത്താമസമില്ലാതെ ) വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം വിഷമങ്ങൾ ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രത്യേക നികുതി പിൻവലിക്കുന്നതായി ധനമന്ത്രി അറിയിച്ചതായി ഫൊക്കാനപ്രസിഡന്റ്…

ചൊമല സൂര്യൻ

രചന : ഓ ബി ശ്രീദേവി ✍ അമ്മ ചന്തേപ്പോയാപ്പിന്നെചന്ദ്രീടെവഴിക്കണ്ണ്പുളിഞ്ചോട്ടിൽനിന്നുമാറില്ലആട്ടുക്കുട്ടി തള്ളടെപാലത്രേംകുടിച്ചോമെക്കാടുകാർ സൊറപറഞ്ഞിരുന്ന്നേരം പോക്കുന്നോഎന്നൊന്നും ചന്ദ്രി ശ്രദ്ധിക്കാറേയില്ല.അമ്മേടെ നുള്ളുംഅടീമതിനെത്രകൊണ്ടിരിക്കുന്നുചന്ദ്രിക്കറിയാമമ്മമോന്തയിൽ കനമില്ലാകനപ്പുംവരുത്തിഇത്തിരിപ്പൂരം നൊമ്പലംപോലുമെടുക്കാതെ —യാണടിക്കുന്നതെന്ന്അമ്മ കൊണ്ടുവരാമെന്നേറ്റചൊമല കുപ്പിവളയിലും പേരത്തൻപഴത്തിലുമാണവൾക്ക് മനസത്രയുംഇരുന്നിരുന്ന് പഴിഞ്ഞിക്കലം തേക്കാൻപോലും മറന്നവൾചൊമലവളയുംപേരത്തൻപഴമധുരവും കിനാക്കണ്ടിരുന്നു.കാൽനടയാത്രക്കാരെയടക്കം ഇടിച്ചുനിരത്തിവികസനവാഹനം ചന്തയിലൂടെ കയറ്റിയിറക്കിയത്കൈമണി കൊടുത്ത്തീറെഴുതിവാങ്ങിക്കൂട്ടിയമനുഷ്യക്കോലങ്ങൾ തന്നെവികസനലേബൽ…