ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി അഞ്ചു ജിതിൻ , റീജണൽ സെക്രട്ടറി ഹണി ജോസഫ്, കൾച്ചറൽ കോർഡിനേറ്റർ ജെസ്‌ലി ജോസ് , കമ്മിറ്റി മെംബേഴ്‌സ് ആയി ബിലു കുര്യൻ , ബീനാമോൾ അലക്സ്…
പ്രണയം
രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്✍ എഴുതുവാൻ സുഖമുള്ള കാവ്യം പ്രണയംഎഴുതിയാൽ തീരാത്ത കാവ്യംഅകതാരിലായിരം മഴവില്ലു തീർക്കുന്നൊ-രലിവാർന്ന മഴയാണു പ്രണയം. ഓർമ്മതൻ ചില്ലയിലോടിക്കളിക്കുന്നൊ-രോമൽക്കിനാവാണു പ്രണയംമൗനങ്ങൾ വാചാലമാക്കുന്ന മാന്ത്രിക-വീണയാണെന്നുമേ പ്രണയം . ഏതോ നിമിഷത്തിലനുരാഗരേണുവായ്മാനസം പൂകുന്ന പ്രണയംഗന്ധർവ്വതംബുരു മീട്ടുംമനസ്സിന്റെസ്വരരാഗസുധയാണ് പ്രണയം . മൊഴിമാഞ്ഞു…
പ്രണയദിനാശംസകൾ ❤️
രചന : അനിൽ വടക്കാഞ്ചേരി✍ നമ്മളാരെന്ന് മുഖങ്ങളിൽ വായിച്ചറിഞ്ഞവളോട് ….ശൂന്യതയിൽ എവിടെ വേണമെങ്കിലുംനിലാവ് പെയ്യിക്കാമെന്ന് അരുളിയവളോട് …വാക്കുകൾ നീറിപ്പോയ രാത്രിയിൽ കരഞ്ഞൊലിച്ചവളോട്…പഴയകാല മുഷിഞ്ഞഗന്ധങ്ങൾ ചുമന്നവന്നവളോട് …കാറ്റിനും പകലിനും ഇടക്ക്ലഹരിയിൽ സമയങ്ങൾസ്നാനം ചെയ്തവളോട് …തിരസ്കൃതങ്ങളിൽ ഒറ്റപ്പെട്ട് തകർന്നുറങ്ങിയവളോട് …രാത്രിയാത്രയുടെ ചുരങ്ങളിൽഭയരഹിത കണ്ണുകൾതുറന്ന് വച്ചവളോട്…
പ്രണയ കൗമുദി
രചന : മായ അനൂപ്✍ ഒരുമണിത്തെന്നലായരികിൽവന്നെനിക്ക്നിൻഅസുലഭസൗഭഗം പകരുമോ പ്രണയമേതപിക്കും മനസ്സിലേയ്ക്കിന്ന് നീ ഒരു ചെറുമഞ്ഞിൻ കണമായി വന്നണഞ്ഞീടുമോഓരോരോ തുള്ളിയായ് വന്നു വന്നെന്നിൽഇന്നൊരു വർഷമായി നീ പെയ്തിറങ്ങീടുമ്പോൾമനസ്സും കുളിരുന്നു തനുവും തളിർക്കുന്നുപുതിയൊരുന്മാദത്തിൽ ഞാനലിഞ്ഞീടുന്നുസ്വർണ്ണത്തിൻ നൂലിഴ കോർത്ത നിൻ അനുരാഗചന്ദ്രികഎന്നിൽ നീ ചൊരിയുകെൻ പ്രണയമേമധുരം…
പ്രണയകാലം
രചന : ഗോപി ചെറുകൂർ✍ തൂമഞ്ഞു പോലെന്റെമനതാരിലവളൊരുകുളിരാം കുരുന്നായിരുന്നു………കുടമുല്ല വിടരും നാട്ടുവഴികളിൽഅനുരാഗവല്ലരിയായിരുന്നു…………അതിലോലമായെന്റെചിന്ത തൻ ചില്ലയിൽഅനവദ്യരാഗമായ്പടർന്നിരുന്നു………..പറയാൻവെമ്പുമന്നന്നുതൊട്ടേഅനുരാഗ ഭാവങ്ങളെൻമനസ്സിൽ ;എന്തിനെന്നറിയാതെപിന്തിരിഞ്ഞു……………..ഋതുഭേദത്തിൻഅന്നൊരു നാളിൽമൗനം പുതച്ചു നീഅടുത്തുവന്നു…………..ആദ്യ വസന്തത്തിൻപരിമളം പോലെ നാംപ്രണയപുഷ്പങ്ങളായ്വിടർന്നു ….,………………മന്ദസ്മിതത്തിൽ നാംമാധുര്യമൂറുംവാചാല ജാലകം തുറന്നു……..ചായം ചാർത്തിയനഖമുനയാലെന്റെകവിളിലന്നൊരു ചിത്രംവരച്ചു വെച്ചു…………….ഇന്നും തലോടുമാഓർമ്മകളെന്നിൽപ്രണയം പകർന്നൊരാ നാൾവഴിയും ………………..!🌹
കൊഞ്ചും മൊഴിയേ ——🌈🦜
രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍ ഇന്നെൻ മനസ്സിൻമണിമുറ്റത്ത് പ്രണയപ്പൈങ്കിളിയായെത്തിയ കൊഞ്ചുംമൊഴിയെ കണ്ടുവോ? പഞ്ചവർണ്ണക്കിളിപ്പെണ്ണേകൊച്ചുകുറുമ്പിയാം മുത്തേപച്ചപ്പനംകിളീ നിന്നെഇഷ്ടമാണേറെയെൻ പൊന്നേ! അക്കരെ നിന്നു നീയെത്തിഇന്നീ കൊച്ചുകുടിലിൻ്റെ മുന്നിൽഉള്ളതു ചൊല്ലിടാം പൊന്നേ-യെൻ്റെയുള്ളു നിറഞ്ഞെൻ്റെ കണ്ണേ! കൊഞ്ചുംമൊഴിയാൽ മയക്കീനെഞ്ചം കവർന്നല്ലോ പൊന്നേപച്ചണിപ്പാടവരമ്പിൽനീ പാറിപ്പറന്നൊരു നാളിൽ. ഒട്ടു…
പ്രോമിത്യുസ്
രചന : സുഭാഷ് .എം.കുഞ്ഞുകുഞ്ഞ് (കുവ)✍ ഹേ.. പ്രോമിത്യുസ് നിന്നെതിരിച്ചറിഞ്ഞേ ഇല്ല ഞാൻ…പ്രോമിത്യുസ് നീ…..വാക്കിനും വരികൾക്കുമപ്പുറംഞാൻ കേട്ട കഥകൾ ,കവിതകൾ, എന്നിവയ്ക്കപ്പുറംനിസ്തുല സ്നേഹപ്രതീകമായി…കാലങ്ങളിൽ നിന്നുകാലങ്ങളിലേക്കുയവനനായകാ നീയൊരുവിങ്ങലായ്ഹൃദയത്തിനുള്ളിൽജ്വലിക്കുന്നു…നീയെനിക്കേകിയൊരഗ്നിയാൽതപിക്കുന്നു; നെഞ്ചകം പൊള്ളുന്നുനീ തന്നൊരഗ്നിയിൽചെയ്തു ഞാനുണ്ടോരുചോറിൽ ചുവയ്ക്കുന്നു രുധിരംനീയെനിക്കേകിയൊരുസ്നേഹാഗ്നിനാളംചുട്ടുപൊള്ളിക്കുന്നു ഉള്ളംവയ്യിനി ;വയ്യെന്ന്പോലും പറയുവാൻപ്രോമിത്യുസ് നിന്നെതിരിച്ചറിയുന്നു…. ഞാൻയാഗാഗ്നി…
നാലുവരി
രചന : ശ്രീകുമാർ എംപി✍ നാലുവരി യെന്നാലുംവിടർന്ന കിനാക്കളുംകാൽച്ചിലമ്പൊലിയുമായ്കവിതേവരിക നീ നാലുവരി യെന്നാലുംനാലുമണിപ്പൂ പോലെനാണത്തിൽ മുഴുകാതെനമ്രമുഖ മുയർത്തുക നാലുവരി യെന്നാലുംനക്ഷത്ര ശോഭയിൽനാലുപേർ മുന്നിലായ്തിളങ്ങി നീ നില്ക്കണം നാലുവരി യെന്നാലുംകുടമുല്ലപ്പൂവ്വിന്റെപരിമളം തൂകി നീകരളിൽ കയറണം നാലുവരി യെന്നാലുംനോവും മനസ്സിൻ മേൽസ്നേഹ സാന്ത്വനത്തിന്റെചന്ദനം പുരട്ടണം’…
ഫെബ്റുവരി 14
വാലെന്റിയൻസ് ഡേ !
എഴുത്ത് : ബാബുരാജ്✍ പ്രിയ വാലെന്റിയൻ (ഒന്ന്)ഞാൻ നിനക്ക് കരുതി വച്ചിട്ടുണ്ട് !വാർമുകിലിനുള്ളിലെനനവുള്ള പ്രണയങ്ങളെ !നിനക്കെന്നോട് ?എനിക്കു നിന്നോട് ?ഒന്നുമില്ലെന്നാണോ?എങ്കിലും – നമ്മുടെ ഉള്ളിൽഇരമ്പിയുലയുന്ന ഒരു കടലുണ്ട് !സൗരയൂഥങ്ങൾ തണുക്കാൻ –തുടങ്ങുമ്പോൾ രണ്ടു ചുവന്നതാരകങ്ങളെ പോലെ നമ്മൾരണ്ടു പേരും !പ്രിയ വാലെന്റിയൻ…
ഫൊക്കാന “ഭാഷക്കൊരു ഡോളർ”പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ കേരള സർവകലാശാലയും അമേരിക്കൻ മലയാളി സഘടനകളുടെ സംഘടനയായ ഫൊക്കാനയും ചേർന്ന് നൽകുന്ന “ഭാഷക്കൊരു ഡോളർ”പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച് .ഡി പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. 2021 ഡിസംബർ 1 മുതൽ 2022 നവംബർ 30…
