അച്ഛൻ അമ്മയാകുമ്പോൾ

രചന : ടി.എം നവാസ് വളാഞ്ചേരി✍ ഏയ് നാട്ടാരെ . ങ്ങളറിഞ്ഞ്ക്ക്ണ . മ്മടെ കോയിക്കോട് ആണുമ്മ പെറ്റത്രെ. ആണ് പെറ്റെന്ന് കൂകി വിളിച്ചവർകാള പെറ്റപ്പോകയറൊന്നെടുത്തവർമാറു ഛേദിച്ചാൽ പെണ്ണതാണാകുമോമാനമില്ലാതെ കൂകി വിളിക്കണോ ?ഹുങ്കിതെന്തിന്റെ പേരിലാ കൂട്ടരെചങ്ങലക്കിന്നു ഭ്രാന്തായിപ്പോയി ഹോകണ്ണടച്ചിട്ട് പാലു കുടിച്ചിടുംപൂച്ചയെപ്പോലായി…

ജെല്ലിക്കെട്ട്

രചന : സായ് സുധീഷ് ✍ “എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ!”:- അനോണി.കഥയുടെ ഫ്ലാഷ് ബാക്ക് നടക്കുന്നത് അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന്റെ ഫീസിബിലിറ്റി ഡിസ്കഷന്റെ ഭാഗമായി അമ്മയുടെ വീട്ടീന്ന് ഡിയർ ആന്റ് നിയർ ടീംസ് അച്ഛന്റെ വീട്ടിൽ…

അതിജീവനം

രചന : ബിന്ദു ബാലകൃഷ്ണൻ ✍ പാർശ്വവൽക്കരിക്കപ്പെട്ടു പോയഒരുവളുടെ കവിതകളെക്കുറിച്ച് പറയട്ടെ…അവയിൽ ഏച്ചുകൂട്ടലുകളുടെപളപളപ്പുകളെ നിങ്ങൾ പ്രതീക്ഷിക്കരുത്,പ്രണയത്തേയും വിരഹത്തേയും ചികയരുത്,പൂക്കളെയും… കടലിനെയും… മഴയെയുംതിരഞ്ഞു നോക്കുകയേ അരുത്.ആ വരികളിലെല്ലായ്പ്പോഴുംപിന്നെയും പിന്നെയും തട്ടിവേദനിക്കുന്ന ഒരുണങ്ങാമുറിവുണ്ടാകും,അവളതിനെ ചിനക്കുമ്പോഴൊക്കെഅത്രമേൽ ചലവും ചോരയും ചീറ്റുന്നത്.വീണ്ടും വീണ്ടും മനോധൈര്യത്തിന്റെ നനുത്തൊരു തൂവാലയെടുത്തൊപ്പിഅവളാ…

നമ്മളിരുവഴിയായ് പിരിയുന്നയിടത്ത്.

രചന : സഫൂ വയനാട്✍ നമ്മളിരുവഴിയായ് പിരിയുന്നയിടത്ത്എത്രവേഗമാണൊരു വെയിൽ കനത്തത്..കാപ്പി നേരങ്ങൾ മരവിച്ചു പാടകെട്ടിയത്…ഇളംചൂടാർന്ന ഇരിപ്പിടങ്ങൾതണുത്തുറയുന്നുവെന്ന് പകൽ സാക്ഷ്യം..!ഇപ്പോൾ ദീർഗനിശ്വാസങ്ങളുടെ ആഴപ്പരപ്പിൽ ജീവിതപുസ്തകം മാറോടടുക്കിഞാനവസാനത്തെ തീവണ്ടി ഇരമ്പത്തിനായ്കാതോർക്കുന്നുപാളത്തിനരുവശവുംശൂന്യതയുടെ വള്ളികൾ നൂണ്ട് കയറിഇരിപ്പുറപ്പിച്ചിട്ടുണ്ട്….അവ നമ്മുടെ മൗനം മാറ്റുരയ്ക്കുന്നരഹസ്യം ചോർത്തും നിശ്ചയം…ഇടതു വശത്തെ ചുറ്റുമതിലിൽചാഞ്ഞും…

ഫൊക്കാന പെൻസിൽവേനിയാ റീജിയണൽ കൺവെൻഷൻ ചരിത്രം തിരുത്തിക്കുറിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാന റീജണൽ കൺവെൻഷൻ ഫിലോഡൽഫിയായിലെ സെന്റ് തോമസ് സിറോ മലബാർ കാത്തിലിക്ക് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉൽഘാടനം ചെയ്തു .ഈ റീജിയന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്ര…

പ്രണയം

രചന : പട്ടം ശ്രീദേവിനായർ✍ ആൽത്തറയിൽ ……ആത്മാവുകാക്കുന്ന …..അമ്മാവനുണ്ടോരു പ്രണയംഅകലങ്ങളിലൊരു പ്രണയം ,,,,,,,അന്ന് .ആരോരുമറിയാതെപ്രണയത്തെ കാത്ത് ഒരുവ്യർത്ഥമാം ഹൃദയരഹസ്യം …..അകലങ്ങളിലായ്കൺ പാർത്തിരിക്കുന്നകാമിനി യാണിന്നുമുള്ളിൽ ..അരികിലെത്താൻ …ഒന്നുതൊടാൻ ……ഇന്നുംകൊതിക്കുന്നു ഉള്ളിൽ ….ഒന്ന് തലോടാൻ മാറിൽ ചേർക്കാൻവൃഥാവിലാകുന്ന സ്വപ്നം !അറിയാത്ത പ്രണയം ദുഃഖം …അറിഞ്ഞു…

കൊഴിഞ്ഞയിലകള്‍

രചന : ബാബുഡാനിയൽ ✍ കൊഴിയാറായോരിലകള്‍ ചൊല്ലികാലമിതെത്രതുച്ഛം ധരയില്‍.കുഞ്ഞിലയായിജനിച്ചു പിന്നെകരുത്തിന്‍യൗവനമിന്നലെപോലേ. കാറ്റിന്‍കൈകളിലൂയലുമാടികലപിലകൂട്ടി നടന്നൊരു കാലം.ഇളകിത്തുള്ളും പൂവിന്‍മധുവിന്‍മോഹമുദിച്ചുനടന്നൊരു കാലം. ചാരെഗമിക്കും സോദരനിലയുടെനേരേരോഷമെറിഞ്ഞൊരു കാലം.യൗവനതൃഷ്ണമദിച്ചൊരുകാലം.മോഡിനടിച്ചു നടന്നൊരുകാലം. ആര്‍ത്തുചിരിപ്പു പച്ചിലമോദാല്‍ഞാനോ ഞെട്ടറ്റടരാന്‍ നില്‍പ്പൂ.താഴെ മണ്ണില്‍ വീണുകിടപ്പൂകൂനകണക്ക് കൊഴിഞ്ഞോരിലകള്‍ കാലമതിദ്രുതവേഗേ പായും,കാര്യമറിയാതുഴലും മര്‍ത്ത്യന്‍.ഒരുനാള്‍ നിലയറ്റവനിയില്‍ വീഴുംവീണുകിടക്കുന്നിലകള്‍ പോലെ..!

ഓട്ടമ്മ

രചന : രാജേഷ് കോടനാട് ✍ ഓട്ടമ്മാ….നിങ്ങൾ അവിവാഹിതയാണോ?അല്ലഭർത്താവിനാൽബന്ധം വേർപെട്ട് നിൽക്കയാണോ?അല്ലവിധവയാണോ?അല്ലഭർത്താവ് വിദേശത്താണോ?അല്ലമക്കളില്ലാതെ നിരാശപ്പെട്ട്ജീവിക്കുന്നവരാണോ?അല്ലസാമ്പത്തിക ബുദ്ധിമുട്ട്അനുഭവിക്കുന്നവരാണോ?അല്ലസാമൂഹിക അരാജകത്വംനേരിടുന്നവരാണോ?അല്ലനിങ്ങൾ പുറത്ത്ജോലിക്ക് പോവുന്നവരാണോ?ആണ്മറ്റെന്തെങ്കിലുംസാമൂഹിക പ്രവർത്തനങ്ങളിൽഏർപ്പെട്ടിരിക്കുന്നവരാണോ?അല്ലആരെങ്കിലും പ്രണയാഭ്യർത്ഥനയോവിവാഹ വാഗ്ദാനമോനൽകിയിട്ടുണ്ടോ?ഇതുവരെ ഇല്ലലൈംഗികാഭിനിവേശംഅമിതമായുള്ളവരാണോ?അല്ലസാധാരണയിൽ കവിഞ്ഞ്പുരുഷ സൗഹൃദം കൂടുതലായിഇഷ്ടപ്പെടുന്നവരാണോ?അല്ലലൈംഗീക ജീവിതത്തിൽതൃപ്തയാണോ?അതെ…….വീട്ടിനുള്ളിലും പുറത്തുംജോലിസ്ഥലത്തുംമക്കളുടെ പിന്നാലെയുംഭർത്താവിൻ്റെ പരാതികൾക്ക്പിന്നാലെയുംവീട്ടുകാരുടെആട്ടുകൾക്കു മുന്നാലെയുംനാട്ടുകാരുടെനോട്ടങ്ങൾക്കു മുന്നാലെയുംഓടിയോടിത്തളർന്ന്വാടകക്കെടുത്ത ആഗ്രഹങ്ങളെതൽക്കാലംഭർത്താവും മക്കളുമറിയാതെതയ്യലു…

നിസാർ

രചന : ഉഷാ റോയ് ✍ ബാങ്ങിക്കോളീ… ബയ്ക്കാനും പൊരിക്കാനും ബേണം … ” വല്യുമ്മ പറഞ്ഞത് കേട്ട് പതിനേഴുകാരനായ മിടുക്കൻ നിസാർ തിടുക്കത്തിൽ ചായേം കടീം അകത്താക്കി. മുക്കിലെ മത്സ്യവിൽപ്പനക്കാരന്റെ അടുത്തേക്ക് പോകാനായി സൈക്കിളെടുത്ത് ചെറിയമുറ്റത്തു തിരിച്ച് ശരവേഗത്തിൽ പുറത്തേക്കിറങ്ങി.…

പ്രേമപ്പൊട്ടി ..

രചന : വൈഗ ക്രിസ്റ്റി ✍ പ്രേമപ്പൊട്ടി മരിച്ചയന്നാണ്ഞാനാദ്യമായി ,ആ കുന്നു കയറുന്നത് .നിറയെ ,കാട്ടുപൊന്തയും ചുണ്ടച്ചെടിയുംപടർന്നു കിടന്ന വഴികളിൽപാമ്പുകൾ ,പടം പൊഴിച്ചിട്ടിരുന്നതിൽപ്രേമപ്പൊട്ടിയുടെചിരി നിറഞ്ഞു കിടന്നു .ഒരു ചിരിയുടെ പിന്നാലെയാണ്പ്രേമപ്പൊട്ടിയാത്ര തുടങ്ങിയത്ഇടയ്ക്കുവച്ചാ വഴി മുറിഞ്ഞുമാറിമറ്റൊരു ചിരിയുടെചില്ലയിൽ പിടിച്ചവൾമറ്റൊരു വഴിക്കു നടന്നുപിന്നീട് ,ചിരികൾ…